Isaiah 19:11 Image in Malayalam

സോവനിലെ പ്രഭുക്കന്മാർ കേവലം ഭോഷന്മാരത്രേ; ഫറവോന്റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്വമായി തീർന്നിരിക്കുന്നു; ഞാൻ ജ്ഞാനികളുടെ മകൻ, പുരാതനരാജാക്കന്മാരുടെ മകൻ എന്നിപ്രകാരം നിങ്ങൾ ഫറവോനോടു പറയുന്നതു എങ്ങിനെ?

സോവനിലെപ്രഭുക്കന്മാർകേവലംഭോഷന്മാരത്രേ;ഫറവോന്റെജ്ഞാനമേറിയമന്ത്രിമാരുടെആലോചനഭോഷത്വമായിതീർന്നിരിക്കുന്നു;ഞാൻജ്ഞാനികളുടെമകൻ,പുരാതനരാജാക്കന്മാരുടെമകൻഎന്നിപ്രകാരംനിങ്ങൾഫറവോനോടുപറയുന്നതുഎങ്ങിനെ?
Click consecutive words to select a phrase. Click again to deselect.

Isaiah 19:11 Picture in Malayalam