Genesis 50:5 Image in Malayalam
എന്റെ അപ്പൻ: ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻ ദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നേ നീ എന്നെ അടക്കേണമെന്നു പറഞ്ഞു എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു. ആകയാൽ ഞാൻ പോയി എന്റെ അപ്പനെ അടക്കി മടങ്ങി വരുവാൻ അനുവാദത്തിന്നു അപേക്ഷിക്കുന്നു എന്നു ഉണർത്തിപ്പിൻ എന്നു പറഞ്ഞു.
എന്റെഅപ്പൻ:ഇതാ,ഞാൻമരിക്കുന്നു;ഞാൻകനാൻദേശത്തുഎനിക്കുവേണ്ടിവെട്ടിയിരിക്കുന്നകല്ലറയിൽതന്നേനീഎന്നെഅടക്കേണമെന്നുപറഞ്ഞുഎന്നെക്കൊണ്ടുസത്യംചെയ്യിച്ചിട്ടുണ്ടു.ആകയാൽഞാൻപോയിഎന്റെഅപ്പനെഅടക്കിമടങ്ങിവരുവാൻഅനുവാദത്തിന്നുഅപേക്ഷിക്കുന്നുഎന്നുഉണർത്തിപ്പിൻഎന്നുപറഞ്ഞു.
Genesis 50:5 Picture in Malayalam