2 Chronicles 34:31 Image in Malayalam
രാജാവു തന്റെ സ്ഥാനത്തു നിന്നുകൊണ്ടു താൻ യഹോവയെ അനുസരിക്കയും; അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിച്ചു നടക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങൾ ആചരിക്കയും ചെയ്യുമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു.
രാജാവുതന്റെസ്ഥാനത്തുനിന്നുകൊണ്ടുതാൻയഹോവയെഅനുസരിക്കയും;അവന്റെകല്പനകളുംസാക്ഷ്യങ്ങളുംചട്ടങ്ങളുംപൂർണ്ണഹൃദയത്തോടുംപൂർണ്ണമനസ്സോടുംകൂടെപ്രമാണിച്ചുനടക്കയുംഈപുസ്തകത്തിൽഎഴുതിയിരിക്കുന്നനിയമത്തിന്റെവചനങ്ങൾആചരിക്കയുംചെയ്യുമെന്നുയഹോവയുടെമുമ്പാകെഒരുനിയമംചെയ്തു.
2 Chronicles 34:31 Picture in Malayalam