2 Chronicles 25:5 Image in Malayalam
എന്നാൽ അമസ്യാവു യെഹൂദയെ കൂട്ടിവരുത്തി; എല്ലായെഹൂദയും ബെന്യാമീനുമായ അവരെ സഹസ്രാധിപന്മാർക്കും ശതാധിപന്മാർക്കും കീഴെ പിതൃഭവനം പിതൃഭവനമായി നിർത്തി. ഇരുപതു വയസ്സുമുതൽ മേലോട്ടുള്ളവരെ എണ്ണി, കുന്തവും പരിചയും എടുപ്പാൻ പ്രാപ്തിയുള്ള ശ്രേഷ്ഠയോദ്ധാക്കൾ മൂന്നു ലക്ഷം എന്നു കണ്ടു.
എന്നാൽഅമസ്യാവുയെഹൂദയെകൂട്ടിവരുത്തി;എല്ലായെഹൂദയുംബെന്യാമീനുമായഅവരെസഹസ്രാധിപന്മാർക്കുംശതാധിപന്മാർക്കുംകീഴെപിതൃഭവനംപിതൃഭവനമായിനിർത്തി.ഇരുപതുവയസ്സുമുതൽമേലോട്ടുള്ളവരെഎണ്ണി,കുന്തവുംപരിചയുംഎടുപ്പാൻപ്രാപ്തിയുള്ളശ്രേഷ്ഠയോദ്ധാക്കൾമൂന്നുലക്ഷംഎന്നുകണ്ടു.
2 Chronicles 25:5 Picture in Malayalam