Numbers 3:4 Image in Malayalam

എന്നാൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവെച്ചു യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോൾ യഹോവയുടെ സന്നിധിയിൽവെച്ചു മരിച്ചുപോയി; അവർക്കു മക്കൾ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിത ശുശ്രൂഷ ചെയ്തുപോന്നു.

എന്നാൽനാദാബുംഅബീഹൂവുംസീനായിമരുഭൂമിയിൽവെച്ചുയഹോവയുടെസന്നിധിയിൽഅന്യാഗ്നികത്തിച്ചപ്പോൾയഹോവയുടെസന്നിധിയിൽവെച്ചുമരിച്ചുപോയി;അവർക്കുമക്കൾഉണ്ടായിരുന്നില്ല;എലെയാസാരുംഈഥാമാരുംഅപ്പനായഅഹരോന്റെമുമ്പാകെപുരോഹിതശുശ്രൂഷചെയ്തുപോന്നു.
Click consecutive words to select a phrase. Click again to deselect.

Numbers 3:4 Picture in Malayalam