Bible

1 Samuel 29:4 Image in Malayalam

എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു കോപിച്ചു: നീ അവന്നു കല്പിച്ചുകൊടുത്ത സ്ഥലത്തേക്കു പൊയ്ക്കൊൾവാൻ അവനെ മടക്കി അയക്ക; അവൻ നമ്മോടുകൂടെ യുദ്ധത്തിന്നു പോരരുതു; യുദ്ധത്തിൽ അവൻ നമുക്കു ദ്രോഹിയായി തീർന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവൻ തന്റെ യജമാനനെ പ്രസാദിപ്പിക്കുന്നതു?

എന്നാൽഫെലിസ്ത്യപ്രഭുക്കന്മാർഅവനോടുകോപിച്ചു:നീഅവന്നുകല്പിച്ചുകൊടുത്തസ്ഥലത്തേക്കുപൊയ്ക്കൊൾവാൻഅവനെമടക്കിഅയക്ക;അവൻനമ്മോടുകൂടെയുദ്ധത്തിന്നുപോരരുതു;യുദ്ധത്തിൽഅവൻനമുക്കുദ്രോഹിയായിതീർന്നേക്കാം;ആളുകളുടെതലകളെക്കൊണ്ടല്ലാതെമറ്റെന്തുകൊണ്ടാകുന്നുഅവൻതന്റെയജമാനനെപ്രസാദിപ്പിക്കുന്നതു?
Click consecutive words to select a phrase. Click again to deselect.

1 Samuel 29:4 Picture in Malayalam