2 Chronicles 25:16 Image in Malayalam

അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവു അവനോടു: ഞങ്ങൾ നിന്നെ രാജാവിന്നു മന്ത്രിയാക്കി വെച്ചിട്ടുണ്ടോ? മതി; നീ വെറുതെ വെട്ടുകൊണ്ടു ചാകുന്നതു എന്തിന്നു എന്നു പറഞ്ഞു. അങ്ങനെ പ്രവാചകൻ മതിയാക്കി: നീ എന്റെ ആലോചന കേൾക്കാതെ ഇതു ചെയ്തതുകൊണ്ടു ദൈവം നിന്നെ നശിപ്പിപ്പാൻ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.

അവൻസംസാരിച്ചുകൊണ്ടിരിക്കുമ്പോൾരാജാവുഅവനോടു:ഞങ്ങൾനിന്നെരാജാവിന്നുമന്ത്രിയാക്കിവെച്ചിട്ടുണ്ടോ?മതി;നീവെറുതെവെട്ടുകൊണ്ടുചാകുന്നതുഎന്തിന്നുഎന്നുപറഞ്ഞു.അങ്ങനെപ്രവാചകൻമതിയാക്കി:നീഎന്റെആലോചനകേൾക്കാതെഇതുചെയ്തതുകൊണ്ടുദൈവംനിന്നെനശിപ്പിപ്പാൻനിശ്ചയിച്ചിരിക്കുന്നുഎന്നുഞാൻഅറിയുന്നുഎന്നുപറഞ്ഞു.
Click consecutive words to select a phrase. Click again to deselect.

2 Chronicles 25:16 Picture in Malayalam