Genesis 8:17 Image in Malayalam
പറവകളും മൃഗങ്ങളും നിലത്തു ഇഴയുന്ന ഇഴജാതിയുമായ സർവ്വജഡത്തിൽനിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തു കൊണ്ടുവരിക; അവ ഭൂമിയിൽ അനവധിയായി വർദ്ധിക്കയും പെറ്റു പെരുകുകയും ചെയ്യട്ടെ.
പറവകളുംമൃഗങ്ങളുംനിലത്തുഇഴയുന്നഇഴജാതിയുമായസർവ്വജഡത്തിൽനിന്നുംനിന്നോടുകൂടെഇരിക്കുന്നസകലജീവികളെയുംപുറത്തുകൊണ്ടുവരിക;അവഭൂമിയിൽഅനവധിയായിവർദ്ധിക്കയുംപെറ്റുപെരുകുകയുംചെയ്യട്ടെ.
Genesis 8:17 Picture in Malayalam