Malachi 2:17 Image in Malayalam
നിങ്ങൾ നിങ്ങളുടെ വാക്കുകളാൽ യഹോവയെ മുഷിപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിനാൽ ഞങ്ങൾ അവനെ മുഷിപ്പിക്കുന്നു എന്നു ചോദിക്കുന്നു. ദോഷം പ്രവർത്തിക്കുന്ന ഏവനും യഹോവെക്കു ഇഷ്ടമുള്ളവൻ ആകുന്നു; അങ്ങനെയുള്ളവരിൽ അവൻ പ്രസാദിക്കുന്നു; അല്ലെങ്കിൽ ന്യായവിധിയുടെ ദൈവം എവിടെ? എന്നിങ്ങിനെ നിങ്ങൾ പറയുന്നതിനാൽ തന്നേ.
നിങ്ങൾനിങ്ങളുടെവാക്കുകളാൽയഹോവയെമുഷിപ്പിക്കുന്നു.എന്നാൽനിങ്ങൾ:ഏതിനാൽഞങ്ങൾഅവനെമുഷിപ്പിക്കുന്നുഎന്നുചോദിക്കുന്നു.ദോഷംപ്രവർത്തിക്കുന്നഏവനുംയഹോവെക്കുഇഷ്ടമുള്ളവൻആകുന്നു;അങ്ങനെയുള്ളവരിൽഅവൻപ്രസാദിക്കുന്നു;അല്ലെങ്കിൽന്യായവിധിയുടെദൈവംഎവിടെ?എന്നിങ്ങിനെനിങ്ങൾപറയുന്നതിനാൽതന്നേ.
Malachi 2:17 Picture in Malayalam