1 Samuel 22:17 Image in Malayalam
പിന്നെ രാജാവു അരികെ നില്ക്കുന്ന അകമ്പടികളോടു: ചെന്നു യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിൻ; അവരും ദാവീദിനോടു ചേർന്നിരിക്കുന്നു; അവൻ ഓടിപ്പോയതു അവർ അറിഞ്ഞിട്ടും എന്നെ അയിറിച്ചില്ലല്ലോ എന്നു കല്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാൻ കൈ നീട്ടുന്നതിന്നു രാജാവിന്റെ ഭൃത്യന്മാർ തുനിഞ്ഞില്ല.
പിന്നെരാജാവുഅരികെനില്ക്കുന്നഅകമ്പടികളോടു:ചെന്നുയഹോവയുടെപുരോഹിതന്മാരെകൊല്ലുവിൻ;അവരുംദാവീദിനോടുചേർന്നിരിക്കുന്നു;അവൻഓടിപ്പോയതുഅവർഅറിഞ്ഞിട്ടുംഎന്നെഅയിറിച്ചില്ലല്ലോഎന്നുകല്പിച്ചു.എന്നാൽയഹോവയുടെപുരോഹിതന്മാരെകൊല്ലുവാൻകൈനീട്ടുന്നതിന്നുരാജാവിന്റെഭൃത്യന്മാർതുനിഞ്ഞില്ല.
1 Samuel 22:17 Picture in Malayalam