1 Chronicles 11

fullscreen26 സൈന്യത്തിലെ വീരന്മാരോ യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ,

fullscreen27 ഹരോർയ്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,

fullscreen28 തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ, അനാഥോത്യനായ അബീയേസേർ,

fullscreen29 ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,

fullscreen30 നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,

fullscreen31 ബെന്യാമീന്യരുടെ ഗിബെയയിൽ നിന്നുള്ള രീബായിയുടെ മകൻ ഈഥായി, പരാഥോന്യനായ ബെനായാവു,

fullscreen32 നഹലേഗാശിൽ നിന്നുള്ള ഹൂരായി, അർബ്ബാത്യനായ അബീയേൽ,

fullscreen33 ബഹരൂമ്യനായ അസ്മാവെത്ത്, ശയൽബോന്യനായ എല്യഹ്ബാ,

fullscreen34 ഗീസോന്യനായ ഹശേമിന്റെ പുത്രന്മാർ, ഹരാർയ്യനായ ശാഗേയുടെ മകൻ യോനാഥാൻ,

fullscreen35 ഹരാർയ്യനായ സാഖാരിന്റെ മകൻ അഹീയാം, ഊരിന്റെ മകൻ എലീഫാൽ,

fullscreen36 മെഖേരാത്യനായ ഹേഫെർ, പെലോന്യനായ അഹീയാവു, കർമ്മേല്യനായ ഹെസ്രോ,

fullscreen37 എസ്ബായിയുടെ മകൻ നയരായി,

fullscreen38 നാഥാന്റെ സഹോദരൻ യോവേൽ, ഹഗ്രിയുടെ മകൻ മിബ്ഹാർ,

fullscreen39 അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യൻ നഹ്രായി,

fullscreen40 യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,

fullscreen41 ഹിത്യനായ ഊരീയാവു, അഹ്ളായിയുടെ മകൻ സാബാദ്, രൂബേന്യരുടെ സേനാപതിയും

fullscreen42 മുപ്പതുപേർ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകൻ അദീനാ,

fullscreen43 മയഖയുടെ മകൻ ഹാനാൻ, മിത്ന്യനായ യോശാഫാത്ത്,

fullscreen44 അസ്തെരാത്യനായ ഉസ്സീയാവു, അരോവേർയ്യനായ ഹോഥാമിന്റെ പുത്രന്മാരയ ശാമാ,

fullscreen45 യെയീയേൽ, ശിമ്രിയുടെ മകനായ യെദീയയേൽ തീസ്യനായി അവന്റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേൽ,

fullscreen46 എൽനാമിന്റെ പുത്രന്മാരായ യെരീബായി, യോശവ്യാവു, മോവാബ്യൻ യിത്തമാ,

26 Also the valiant men of the armies were, Asahel the brother of Joab, Elhanan the son of Dodo of Bethlehem,

27 Shammoth the Harorite, Helez the Pelonite,

28 Ira the son of Ikkesh the Tekoite, Abiezer the Antothite,

29 Sibbecai the Hushathite, Ilai the Ahohite,

30 Maharai the Netophathite, Heled the son of Baanah the Netophathite,

31 Ithai the son of Ribai of Gibeah, that pertained to the children of Benjamin, Benaiah the Pirathonite,

32 Hurai of the brooks of Gaash, Abiel the Arbathite,

33 Azmaveth the Baharumite, Eliahba the Shaalbonite,

34 The sons of Hashem the Gizonite, Jonathan the son of Shage the Hararite,

35 Ahiam the son of Sacar the Hararite, Eliphal the son of Ur,

36 Hepher the Mecherathite, Ahijah the Pelonite,

37 Hezro the Carmelite, Naarai the son of Ezbai,

38 Joel the brother of Nathan, Mibhar the son of Haggeri,

39 Zelek the Ammonite, Naharai the Berothite, the armourbearer of Joab the son of Zeruiah,

40 Ira the Ithrite, Gareb the Ithrite,

41 Uriah the Hittite, Zabad the son of Ahlai,

42 Adina the son of Shiza the Reubenite, a captain of the Reubenites, and thirty with him,

43 Hanan the son of Maachah, and Joshaphat the Mithnite,

44 Uzzia the Ashterathite, Shama and Jehiel the sons of Hothan the Aroerite,

45 Jediael the son of Shimri, and Joha his brother, the Tizite,

46 Eliel the Mahavite, and Jeribai, and Joshaviah, the sons of Elnaam, and Ithmah the Moabite,

1 Chronicles 11 in Tamil and English

26 സൈന്യത്തിലെ വീരന്മാരോ യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ,
Also the valiant men of the armies were, Asahel the brother of Joab, Elhanan the son of Dodo of Bethlehem,

27 ഹരോർയ്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,
Shammoth the Harorite, Helez the Pelonite,

28 തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ, അനാഥോത്യനായ അബീയേസേർ,
Ira the son of Ikkesh the Tekoite, Abiezer the Antothite,

29 ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,
Sibbecai the Hushathite, Ilai the Ahohite,

30 നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,
Maharai the Netophathite, Heled the son of Baanah the Netophathite,

31 ബെന്യാമീന്യരുടെ ഗിബെയയിൽ നിന്നുള്ള രീബായിയുടെ മകൻ ഈഥായി, പരാഥോന്യനായ ബെനായാവു,
Ithai the son of Ribai of Gibeah, that pertained to the children of Benjamin, Benaiah the Pirathonite,

32 നഹലേഗാശിൽ നിന്നുള്ള ഹൂരായി, അർബ്ബാത്യനായ അബീയേൽ,
Hurai of the brooks of Gaash, Abiel the Arbathite,

33 ബഹരൂമ്യനായ അസ്മാവെത്ത്, ശയൽബോന്യനായ എല്യഹ്ബാ,
Azmaveth the Baharumite, Eliahba the Shaalbonite,

34 ഗീസോന്യനായ ഹശേമിന്റെ പുത്രന്മാർ, ഹരാർയ്യനായ ശാഗേയുടെ മകൻ യോനാഥാൻ,
The sons of Hashem the Gizonite, Jonathan the son of Shage the Hararite,

35 ഹരാർയ്യനായ സാഖാരിന്റെ മകൻ അഹീയാം, ഊരിന്റെ മകൻ എലീഫാൽ,
Ahiam the son of Sacar the Hararite, Eliphal the son of Ur,

36 മെഖേരാത്യനായ ഹേഫെർ, പെലോന്യനായ അഹീയാവു, കർമ്മേല്യനായ ഹെസ്രോ,
Hepher the Mecherathite, Ahijah the Pelonite,

37 എസ്ബായിയുടെ മകൻ നയരായി,
Hezro the Carmelite, Naarai the son of Ezbai,

38 നാഥാന്റെ സഹോദരൻ യോവേൽ, ഹഗ്രിയുടെ മകൻ മിബ്ഹാർ,
Joel the brother of Nathan, Mibhar the son of Haggeri,

39 അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യൻ നഹ്രായി,
Zelek the Ammonite, Naharai the Berothite, the armourbearer of Joab the son of Zeruiah,

40 യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,
Ira the Ithrite, Gareb the Ithrite,

41 ഹിത്യനായ ഊരീയാവു, അഹ്ളായിയുടെ മകൻ സാബാദ്, രൂബേന്യരുടെ സേനാപതിയും
Uriah the Hittite, Zabad the son of Ahlai,

42 മുപ്പതുപേർ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകൻ അദീനാ,
Adina the son of Shiza the Reubenite, a captain of the Reubenites, and thirty with him,

43 മയഖയുടെ മകൻ ഹാനാൻ, മിത്ന്യനായ യോശാഫാത്ത്,
Hanan the son of Maachah, and Joshaphat the Mithnite,

44 അസ്തെരാത്യനായ ഉസ്സീയാവു, അരോവേർയ്യനായ ഹോഥാമിന്റെ പുത്രന്മാരയ ശാമാ,
Uzzia the Ashterathite, Shama and Jehiel the sons of Hothan the Aroerite,

45 യെയീയേൽ, ശിമ്രിയുടെ മകനായ യെദീയയേൽ തീസ്യനായി അവന്റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേൽ,
Jediael the son of Shimri, and Joha his brother, the Tizite,

46 എൽനാമിന്റെ പുത്രന്മാരായ യെരീബായി, യോശവ്യാവു, മോവാബ്യൻ യിത്തമാ,
Eliel the Mahavite, and Jeribai, and Joshaviah, the sons of Elnaam, and Ithmah the Moabite,