Bible

John 9 - MALAYALAM (Oriya)

1 അവൻ കടന്നുപോകുമ്പോൾ പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു.ଯୀଶୁ ଯାଉଥିବା ବେଳେ ଜଣେ ଅନ୍ଧକୁ ଦେଖିଲେ। ସେ ଲୋକଟି ଜନ୍ମରୁ ଅନ୍ଧ ଥିଲା।

2 അവന്റെ ശിഷ്യന്മാർ അവനോടു: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു.ଯୀଶୁଙ୍କର ଶିଷ୍ଯମାନେ ତାହାଙ୍କୁ ପଚାରିଲେ, ଗୁରୁ, ଏହି ଲୋକଟି ଜନ୍ମରୁ ଅନ୍ଧ କିନ୍ତୁ ସେ କାହାର ପାପ ହତେୁ ଅନ୍ଧ ହାଇେ ଜନ୍ମ ହେଲା? ଏହା ତା' ନିଜର ପାପ ନା ତା ପିତାମାତାଙ୍କର?

3 അതിന്നു യേശു: “അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിന്നത്രേ.ଯୀଶୁ ଉତ୍ତର ଦେଲେ, ଏହା ତାର ପାପ କି ତା' ବାପାମାଙ୍କର ପାପ ତାକୁ ଅନ୍ଧ କରି ନାହିଁ। ଏହି ଲୋକଟି ଅନ୍ଧ ହାଇେ ଜନ୍ମ ହାଇେଛି, ଯେପରି ଏହି ଲୋକକୁ ମୁଁ ସୁସ୍ଥ କଲା ବେଳେ ଲୋକମାନଙ୍କ ଆଗ ରେ ପରମେଶ୍ବରଙ୍କ ଶକ୍ତି ପ୍ରଦର୍ଶିତ ହାଇପୋରିବ।

4 എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു;ଦିନ ଥାଉଁ ଥାଉଁ ମାରେ ପ୍ ରରଣୋକର୍ତ୍ତାଙ୍କ କାର୍ୟ୍ଯ ଆମ୍ଭେ ଅବିରତ କରିବା ଉଚିତ୍। ରାତି ଆସୁଅଛି। ରାତି ରେ କହେି କାର୍ୟ୍ଯ କରିପାରିବେ ନାହିଁ।

5 ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്നു ഉത്തരം പറഞ്ഞു.ମୁଁ ଜଗତ ରେ ଥିବା ପର୍ୟ୍ଯନ୍ତ ଜଗତ ନିମନ୍ତେ ଆଲୋକ ଅଟେ ଓ ସମସ୍ତଙ୍କୁ ଆଲୋକ ଦେଉଥିବି।

6 ഇങ്ങനെ പറഞ്ഞിട്ടു അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ചേറു അവന്റെ കണ്ണിന്മേൽ പൂശിଯୀଶୁ ଏକଥା କହିଲା ପରେ ଭୂଇଁ ରେ ଛପେ ପକାଇ କାଦୁଅ କରି, ସହେି କାଦୁଅକୁ ନଇେ ସେ ସହେି ଜନ୍ମାନ୍ଧ ଲୋକଟିର ଆଖି ରେ ଲଗଇେ ଦେଲେ।

7 “നീ ചെന്നു ശിലോഹാംകുളത്തിൽ കഴുകുക” എന്നു അവനോടു പറഞ്ഞു; ശിലോഹാം എന്നതിന്നു അയക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണു കാണുന്നവനായി മടങ്ങിവന്നു.ଯୀଶୁ ତାହାଙ୍କୁ କହିଲେ, ଯାଅ, ଶିଲୋହ ପୋଖରୀ ରେ ଧୋଇ ଦିଅ। (ଶିଲୋହ ପଦର ଅର୍ଥ 'ପ୍ ରରେିତ ା') ତା'ପରେ ସେ ଅନ୍ଧ ଲୋକଟି ପୋଖରୀ ରେ ଧୋଇ ହାଇେ ଆସିଲା। ସେ ବର୍ତ୍ତମାନ ଦେଖିପାରୁଥିଲା।

8 അയൽക്കാരും അവനെ മുമ്പെ ഇരക്കുന്നവനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ എന്നു പറഞ്ഞു.କେତକେ ଲୋକ ଏହି ଲୋକଟିକୁ ପ୍ରଥମେ ଭିକ ମାଗିବା ଦେଖିଥିଲେ। ସହେି ଲୋକମାନେ ଓ ଲୋକଟିର ପଡ଼ୋଶୀମାନେ ତାହାଙ୍କୁ ଦେଖି କହିଲେ, ଦେଖ, ୟିଏ ସବୁବେଳେ ବସି ଭିକ ମାଗୁଥାଏ ଏ ଲୋକଟି ସହେି ନୁହେଁ କି?

9 അവൻ തന്നേഎന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവൻ എന്നു മറ്റുചിലരും പറഞ്ഞു; ഞാൻ തന്നേ എന്നു അവൻ പറഞ്ഞു.କେତକେ କହିଲେ, ହଁ, ଏ ସହେି ଲୋକ। କିନ୍ତୁ ଅନ୍ୟ ଲୋକମାନେ କହିଲେ, ନାଁ, ଏ ସହେି ଲୋକ ନୁହେଁ। ଏ ଲୋକଟି ତା'ରି ଭଳି ଦଖାଯାେଉଛି।

10 അവർ അവനോടു: നിന്റെ കണ്ണു തുറന്നതു എങ്ങനെ എന്നു ചോദിച്ചതിന്നു അവൻ:ଲୋକମାନେ ତାକୁ ପଚାରିଲେ, କ'ଣ ହେଲା? ତୁମ୍ଭେ କିପରି ଦୃଷ୍ଟି ଶକ୍ତି ପାଇଲ?

11 യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.ସେ ଲୋକଟି ଉତ୍ତର ଦଲୋ ଲୋକମାନେ ଯାହାଙ୍କୁ ଯୀଶୁ ବୋଲି କହନ୍ତି, ସେ ଛପେ ଦ୍ବାରା ମାଟିକୁ କାଦୁଅ କରି ମାେ ଆଖି ରେ ବୋଳି ଦେଲେ। ତା'ପରେ ସେ ମାେତେ ଶିଲୋହ ପୋଖରୀ ରେ ଧୋଇ ହବୋ ପାଇଁ କହିଲେ। ତା'ପରେ ମୁଁ ସହେି ପୋଖରୀ ରେ ଧୋଇ ହବୋ ପରେ ଦେଖିପାରିଲି।

12 അവൻ എവിടെ എന്നു അവർ അവനോടു ചോദിച്ചതിന്നു: ഞാൻ അറിയുന്നില്ല എന്നു അവൻ പറഞ്ഞു.ଲୋକମାନେ ତାହାକୁ ପଚାରିଲେ, ସେ ଲୋକ କେଉଁଠି ଅଛନ୍ତି? ଲୋକଟି କହିଲା, ମୁଁ ଜାଣେ ନାହିଁ।

13 കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി.ଏହା ପରେ ଲୋକମାନେ ସେ ଲୋକଟିକୁ ଫାରୂଶୀମାନଙ୍କ ପାଖକୁ ନଇଗେଲେ। ଏହି ଲୋକଟି ପୂର୍ବରୁ ଅନ୍ଧ ଥିଲା,

14 യേശു ചേറുണ്ടാക്കി അവന്റെ കണ്ണു തുറന്നതു ശബ്ബത്ത് നാളിൽ ആയിരുന്നു.ଯୀଶୁ କାଦୁଅ କରିଥିଲେ ଓ ତା' ଆଖି ସୁସ୍ଥ କରିଥିଲେ। ସେ ଏ କାର୍ୟ୍ଯ ବିଶ୍ରାମବାର ଦିନ କରିଥିଲେ।

15 അവൻ കാഴ്ച പ്രാപിച്ചതു എങ്ങനെ എന്നു പരീശന്മാരും അവനോടു ചോദിച്ചു. അവൻ അവരോടു: അവൻ എന്റെ കണ്ണിന്മേൽ ചേറു തേച്ചു ഞാൻ കഴുകി; കാഴ്ച പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.ତେଣୁ ଫାରୂଶୀମାନେ ମଧ୍ଯ ସେ ଲୋକକୁ ପଚାରିଲେ. ତୁମ୍ଭେ କିପରି ଦୃଷ୍ଟିଶକ୍ତି ପାଇଲ?

16 പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‍വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.କେତକେ ଫାରୂଶୀମାନେ କହିଲେ, ଏ ଲୋକ ବିଶ୍ରାମବାରର ନିୟମ ମାନୁ ନାହିଁ। ତେଣୁ ସେ ପରମେଶ୍ବରଙ୍କ ପାଖରୁ ଆସି ନାହିଁ।

17 അവർ പിന്നെയും കുരുടനോടു: നിന്റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചതിന്നു: അവൻ ഒരു പ്രവാചകൻ എന്നു അവൻ പറഞ്ഞു.ଯିହୂଦୀମାନେ ସହେି ଲୋକକୁ ଆଉଥରେ ପଚାରିଲେ, ଏହି ଲୋକ (ଯୀଶୁ) ତୁମକୁ ସୁସ୍ଥ କଲା ଓ ତୁମେ ଦେଖି ପାରିଲ। ତୁମ୍ଭେ ତା' ବିଷୟ ରେ କ'ଣ କହୁଛ?

18 കാഴ്ചപ്രാപിച്ചവന്റെ അമ്മയപ്പന്മാരെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല.ଯିହୂଦୀମାନେ ତଥାପି ତାହାର ସୁସ୍ଥ ହବୋ ବିଷୟ ବିଶ୍ବାସ କଲେ ନାହିଁ। ସେ ଲୋକର ପିତାମାତାଙ୍କୁ ନ ଡାକିବା ପର୍ୟ୍ଯନ୍ତ ସମାନେେ ମାଟେେ ବିଶ୍ବାସ କଲେ ନାହିଁ ଯେ, ସେ ଲୋକଟି ଅନ୍ଧ ଥିଲା ଓ ତାକୁ ସେ ଦେଖି ପାରୁଛି।

19 കുരുടനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയോ? എന്നാൽ അവന്നു ഇപ്പോൾ കണ്ണു കാണുന്നതു എങ്ങനെ എന്നു അവർ അവരോടു ചോദിച്ചു.ଯିହୂଦୀମାନେ ତା'ର ପିତାମାତାଙ୍କୁ ପଚାରିଲେ, ଇଏ କ'ଣ ତୁମ୍ଭ ପୁଅ? ତୁମ୍ଭେ କହୁଛ ଯେ, ସେ ଜନ୍ମଠାରୁ ଅନ୍ଧ, ତବେେ ସେ ବର୍ତ୍ତମାନ କିପରି ଦେଖି ପାରୁଛି?

20 അവന്റെ അമ്മയപ്പന്മാർ: ഇവൻ ഞങ്ങളുടെ മകൻ എന്നും കുരുടനായി ജനിച്ചവൻ എന്നും ഞങ്ങൾ അറിയുന്നു.ପିତାମାତା ଉତ୍ତର ଦେଲେ, ଆମ୍ଭେ ଜାଣୁ ଯେ ଇଏ ଆମ ପୁଅ ଓ ସେ ଜନ୍ମରୁ ଅନ୍ଧ ଥିଲା।

21 എന്നാൽ കണ്ണു കാണുന്നതു എങ്ങനെ എന്നു അറിയുന്നില്ല; അവന്റെ കണ്ണു ആർ തുറന്നു എന്നും അറിയുന്നില്ല; അവനോടു ചോദിപ്പിൻ; അവന്നു പ്രായം ഉണ്ടല്ലോ അവൻ തന്നേ പറയും എന്നു ഉത്തരം പറഞ്ഞു.କିନ୍ତୁ ଆମ୍ଭେ ଜାଣିନୁ, ସେ ଏବେ କିପରି ଦେଖି ପାରୁଛି? ତାକୁ କିଏ ତାର ଦୃଷ୍ଟିଶକ୍ତି ଦଲୋ। ତାହା ଆମ୍ଭେ ଜାଣିନାହୁଁ। ତାକୁ ପଚାର। ନିଜ କଥା ନିଜେ କହିବା ପାଇଁ ତାର ବୟସ ହେଲାଣି।

22 യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ ഇങ്ങനെ പറഞ്ഞതു; അവനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവൻ പള്ളിഭ്രഷ്ടനാകേണം എന്നു യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നുଯିହୂଦୀ ନେତାମାନଙ୍କୁ ଭୟ କରି ତା'ର ପିତାମାନା ଏପରି କହିଲେ। ସମାନେେ ସେତବେେଳକେୁ ସ୍ଥିର କରି ସାରିଥିଲେ, କାରଣ ଯେଉଁ ବ୍ଯକ୍ତି ଯୀଶୁଙ୍କୁ ମଶୀହ ବଲେି ସ୍ବୀକାର କରିବେ, ସମାନେେ ତାକୁ ଦଣ୍ଡ ଦବେେ ଓ ସହେି ଲୋକମାନଙ୍କୁ ସମାଜଗୃହରୁ ବାହାର କରି ଦବେେ।

23 അതുകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ: അവന്നു പ്രായം ഉണ്ടല്ലോ; അവനോടു ചോദിപ്പിൻ എന്നു പറഞ്ഞതു.ତେଣୁ ତାର ପିତାମାତା କହିଲେ, ତା'ର ୟଥେଷ୍ଟ ବୟସ ହାଇେଛି। ତାକୁ ପଚାର।

24 കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു: ദൈവത്തിന്നു മഹത്വം കൊടുക്ക; ആ മനുഷ്യൻ പാപി എന്നു ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു.ତେଣୁ ଯିହୂଦୀ ନେତାମାନେ ସହେି ପୂର୍ବରୁ ଅନ୍ଧଥିବା ଲୋକକୁ ଆଉଥରେ ଭିତରକୁ ଡାକିଲେ। ସମାନେେ କହିଲେ, ତୁମ୍ଭେ ସତ୍ଯ କହି ପରମେଶ୍ବରଙ୍କୁ ଗୌରବ ଦବୋ ଉଚିତ। ଆମ୍ଭେ ଜାଣୁ ଯେ, ଏହି ଲୋକ (ଯୀଶୁ) ଜଣେ ପାପୀ।

25 അതിന്നു അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്നു അറിയുന്നു; ഞാൻ കുരുടനായിരുന്നു, ഇപ്പോൾ കണ്ണു കാണുന്നു എന്നു ഉത്തരം പറഞ്ഞു.ଲୋକଟି ଉତ୍ତର ଦଲୋ, ସେ ପାପୀ କି ନୁହେଁ, ମୁଁ ଜାଣିନାହିଁ। କିନ୍ତୁ ମୁଁ ଅନ୍ଧ ଥିଲି ଓ ବର୍ତ୍ତମାନ ଦେଖିପାରୁଛି।

26 അവർ അവനോടു: അവൻ നിനക്കു എന്തു ചെയ്തു? നിന്റെ കണ്ണു എങ്ങനെ തുറന്നു എന്നു ചോദിച്ചു.ଯିହୂଦୀ ନେତାମାନେ ପଚାରିଲେ, ସେ ତୁମକୁ କ'ଣ କଲା? ସେ ତୁମ ଆଖିକୁ କିପରି ଭଲ କରି ଦଲୋ?

27 അതിന്നു അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾപ്പാൻ ഇച്ഛിക്കുന്നതു എന്തു? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ മനസ്സുണ്ടോ എന്നു ഉത്തരം പറഞ്ഞു.ସେ ଲୋକ କହିଲା, ମୁଁ ସେ କଥା ତୁମକୁ ଆଗରୁ କହିସାରିଛି। କିନ୍ତୁ ତୁମେ ମାେ କଥା ଶୁଣୁନାହଁ। ତୁମେ ପୁଣି କାହିଁକି ଶୁଣିବା ପାଇଁ ଚାହୁଁଛ? ତୁମ୍ଭେ ମଧ୍ଯ କ'ଣ ତାହାଙ୍କର ଶିଷ୍ଯ ହବୋ ପାଇଁ ଚାହୁଁଛ?

28 അപ്പോൾ അവർ അവനെ ശകാരിച്ചു: നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ.ୟିହୁଦୀନେତାମାନେ ଖୁବ୍ ରାଗିଯାଇ ତାକୁ ଗାଳି ଦେଲେ। ତା'ପରେ ସମାନେେ କହିଲେ, ତୁମ୍ଭେ ସହେି ଲୋକର ଶିଷ୍ଯ। କିନ୍ତୁ ଆମ୍ଭେ ମାଶାଙ୍କେର ଶିଷ୍ଯ।

29 മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു; ഇവനോ എവിടെനിന്നു എന്നു അറിയുന്നില്ല എന്നു പറഞ്ഞു.ଆମ୍ଭେ ଜାଣୁ, ପରମେଶ୍ବର ମାଶାଙ୍କେୁ କଥା କହିଛନ୍ତି। କିଏ ଏ ଲୋକ କେଉଁଠାରୁ ଆସିଛି, ଆମ୍ଭେ ତାହା ସୁଦ୍ଧା ଜାଣିନାହୁଁ।

30 ആ മനുഷ്യൻ അവരോടു: എന്റെ കണ്ണു തുറന്നിട്ടും അവൻ എവിടെനിന്നു എന്നു നിങ്ങൾ അറിയാത്തതു ആശ്ചയ്യം.ଲୋକଟି ଉତ୍ତର ଦଲୋ, ଏହା ବଡ ଆଶ୍ଚର୍ୟ୍ଯ କଥା। ଯୀଶୁ କେଉଁଠାରୁ ଆସିଛନ୍ତି ତୁମ୍ଭେ ଜାଣିନାହଁ। କିନ୍ତୁ ସେ ମାେ ଆଖି ଭଲ କରି ଦଇେଛନ୍ତି।

31 പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു.ଆମ୍ଭେ ସମସ୍ତେ ଜାଣୁ ଯେ, ପରମେଶ୍ବର ପାପୀଙ୍କ କଥା ଶୁଣନ୍ତି ନାହିଁ। କିନ୍ତୁ ଯେଉଁ ଲୋକ ପରମେଶ୍ବରଙ୍କ ଉପାସନା କରେ ଓ ତାହାଙ୍କ କଥା ପାଳନ କରେ ପରମେଶ୍ବର ତା'ର କଥା ଶୁଣନ୍ତି।

32 കുരുടനായി പിറന്നവന്റെ കണ്ണു ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല.ଆଜି ପର୍ୟ୍ଯନ୍ତ କହେି କବେେ ଜଣେ ଜନ୍ମ ଅନ୍ଧର ଆଖି ଖାଲିେ ପାରି ନଥିଲେ।

33 ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ അല്ലെങ്കിൽ അവന്നു ഒന്നും ചെയ്‍വാൻ കഴികയില്ല എന്നു ഉത്തരം പറഞ്ഞു.ଏ ଲୋକ ନିଶ୍ଚିତ ରୂପରେ ପରମେଶ୍ବରଙ୍କ ପାଖରୁ ଆସିଛି, ନ ହେଲେ ସେ ଏଭଳି କିଛି କାର୍ୟ୍ଯ କରି ପାରି ନଥାନ୍ତା।

34 അവർ അവനോടു: നീ മുഴുവനും പാപത്തിൽ പിറന്നവൻ; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പുറത്താക്കിക്കളഞ്ഞു.ଯିହୂଦୀମାନେ ଉତ୍ତର ଦେଲେ, ତୁମ୍ଭେ ତ ସମ୍ପୂର୍ଣ୍ଣ ପାପରୁ ଜନ୍ମ ହାଇେଛ। ତୁମ୍ଭେ କ'ଣ ଆମ୍ଭକୁ ଶିକ୍ଷା ଦବୋ ପାଇଁ ଚେଷ୍ଟା କରୁଛ? ଏହା କହି ସମାନେେ ତାକୁ ଜବରଦସ୍ତ ତଡି ଦେଲେ।

35 അവനെ പുറത്താക്കി എന്നു യേശു കേട്ടു; അവനെ കണ്ടപ്പോൾ: “നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ ” എന്നു ചോദിച്ചു.ଯୀଶୁ ଶୁଣିଲେ ଯେ, ଯିହୂଦୀନେତାମାନେ ସେ ଲୋକକୁ ଜବରଦସ୍ତ ତଡି ଦଇେଛନ୍ତି। ଯୀଶୁ ସେ ଲୋକକୁ ଖାଜେି ପାଇଲେ। ଏବଂ ସେ ତାହାକୁ ପଚାରିଲେ, ତୁମ୍ଭେ କ'ଣ ମନୁଷ୍ଯପୁତ୍ରଙ୍କୁ ବିଶ୍ବାସ କର?

36 അതിന്നു അവൻ: യജമാനനേ, അവൻ ആർ ആകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്നു ഉത്തരം പറഞ്ഞു.ସେ ଲୋକଟି ପଚାରିଲା, ଗୁରୁ, ମନୁଷ୍ଯ ପୁତ୍ର କିଏ? ମାେତେ କୁହନ୍ତୁ ଯେପରି ମୁଁ ତାହାଙ୍କଠା ରେ ବିଶ୍ବାସ କରି ପା ରେ।

37 യേശു അവനോടു: “നീ അവനെ കണ്ടിട്ടുണ്ടു; നിന്നോടു സംസാരിക്കുന്നവൻ അവൻ തന്നേ” എന്നു പറഞ്ഞു.ଯୀଶୁ ତାହାକୁ କହିଲେ, ତୁମ୍ଭେ ତାହାଙ୍କୁ ଦେଖି ସାରିଛ। ତୁମ୍ଭ ସହିତ ବର୍ତ୍ତମାନ ୟିଏ କଥା ହେଉଛନ୍ତି, ସେ ସହେି ମନୁଷ୍ଯପୁତ୍ର।

38 ഉടനെ അവൻ: കർത്താവേ, ഞാൻ വിശ്വസിക്കുന്നു എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.ସେ ଲୋକଟି ଉତ୍ତର ଦଲୋ, ହଁ, ପ୍ରଭୁ ମୁଁ ବିଶ୍ବାସ କରେ। ସେ ମୁଣ୍ଡ ନୁଆଁଇ ଯୀଶୁଙ୍କୁ ପ୍ରଣାମ କଲା।

39 “കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ഇഹലോകത്തിൽ വന്നു” എന്നു യേശു പറഞ്ഞു.ଯୀଶୁ କହିଲେ, ମୁଁ ଜଗତକୁ ଆସିଛି, ଯେପରି ଏ ଜଗତ ବିଚାରିତ ହବେ। ମୁଁ ଆସଛି ଯେପରି ଅନ୍ଧ ଲୋକମାନେ ଦେଖି ପାରିବେ। ଏବଂ ଯେଉଁମାନେ ଦେଖି ପାରୁଛନ୍ତି ବୋଲି ମନେ ମନେ ଭାବୁଛନ୍ତି, ସମାନେେ ଅନ୍ଧ ହବେେ।

40 അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ടു ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.ଯୀଶୁଙ୍କ ପାଖ ରେ କେତକେ ଫାରୂଶୀ ଥିଲେ। ସମାନେେ ଯୀଶୁଙ୍କର ଏପରି କହିବା ଶୁଣିଲେ। ସମାନେେ ପଚାରିଲେ, କ'ଣ? ତା ମାନେ ତୁମ୍ଭେ କହୁଛ ଯେ ଆମ୍ଭେ ମଧ୍ଯ ଅନ୍ଧ?

41 യേശു അവരോടു: “നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്കു പാപം ഇല്ലായിരുന്നു; എന്നാൽ: ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നില്ക്കുന്നു” എന്നു പറഞ്ഞു.ଯୀଶୁ କହିଲେ, ତୁମ୍ଭେ ଯଦି ପ୍ରକୃତ ରେ ଅନ୍ଧ ହାଇେଥାନ୍ତ, ତବେେ ଦୋଷୀ ବିବଚେିତ ହୁଅନ୍ତ ନାହିଁ। କିନ୍ତୁ ତୁମ୍ଭେ କହୁଛ ଯେ ତୁମ୍ଭେ ଦେଖି ପାରୁଛ, ତେଣୁ ତୁମ୍ଭେ ଦୋଷୀ।

Oriya Bible