Daniel 11 - MALAYALAM (Oriya)
1 ഞാനോ മേദ്യനായ ദാർയ്യാവേശിന്റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നു.ପୁଣି ମାଦୀଯ ଦାରିଯାବସର ଅଧିକାରର ପ୍ରଥମ ବର୍ଷ ରେ ଆମ୍ଭେ ତାହାକୁ ସୁସ୍ଥିର ଓ କରିବା ପାଇଁ ଠିଆ ହେଲୁ।
2 ഇപ്പോഴോ, ഞാൻ നിന്നോടു സത്യം അറിയിക്കാം: പാർസിദേശത്തു ഇനി മൂന്നു രാജാക്കന്മാർ എഴുന്നേല്ക്കും; നാലാമത്തവൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവനരാജ്യത്തിന്നു നേരെ ഉദ്യോഗിപ്പിക്കും.'ବର୍ତ୍ତମାନ, ହେ ଦାନିୟେଲ, ଆମ୍ଭେ ତୁମ୍ଭକୁ ସତ୍ଯ କଥା ଜଣାଇବା। ପାରସ୍ଯର ଆଉ ତିନି ରାଜା ଜନ୍ମ ନବେେ। ତା'ପ ରେ ଚତୁର୍ଥ ରାଜା ଯେ ଆସିବ, ସେ ସବୁଠାରୁ ଅଧିକ ଧନଶାଳୀ ହବେ। ଆଉ ଆପଣା ଧନ ରେ ବଳବାନ ହବେ ଓ ଗ୍ରୀସ ରାଜ୍ଯ ବିରୁଦ୍ଧ ରେ ସମସ୍ତଙ୍କୁ ଉତ୍ତଜେିତ କରିବ।
3 പിന്നെ വിക്രമനായൊരു രാജാവു എഴുന്നേല്ക്കും; അവൻ വലിയ അധികാരത്തോടെ വാണു ഇഷ്ടംപോലെ പ്രവർത്തിക്കും.ତା'ପ ରେ ଏକ ମହା ପରାକ୍ରମୀ ରାଜା ଉତ୍ପନ୍ନ ହବେ, ସେ ମହା କତ୍ତୃର୍ତ୍ବ ରେ ରାଜତ୍ବ କରିବ ଓ ସ୍ବେଚ୍ଛାଗ୍ଭରୀ ହାଇେ କର୍ମ କରିବ।
4 അവൻ നില്ക്കുമ്പോൾ തന്നേ, അവന്റെ രാജ്യം തകർന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അതു അവന്റെ സന്തതിക്കല്ല അവൻ വാണിരുന്ന അധികാരംപോലയുമല്ല അവന്റെ രാജത്വം നിർമ്മൂലമായി അവർക്കല്ല അന്യർക്കും അധീനമാകും.ସହେି ରାଜା ୟିବାପ ରେ, ତାଙ୍କର ରାଜ୍ଯ ଗ୍ଭରିଭାଗ ରେ ବିଭକ୍ତ ହବେ। ତାଙ୍କର ପ୍ରଭୁତ୍ବ ତାଙ୍କ ପୁତ୍ର ନାତିଙ୍କ ମଧିଅରେ ଦିଆୟିବ ନାହିଁ। ଏହା ଅନ୍ୟମାନଙ୍କ ମଧିଅରେ ବଣ୍ଟନ ହବେ। ସହେି ରାଜ୍ଯଗୁଡିକ ପ୍ରଥମ ରାଜ୍ଯପରି ଶକ୍ତିଶାଳୀ ହବେ ନାହିଁ।
5 എന്നാൽ തെക്കെ ദേശത്തിലെ രാജാവു പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരിൽ ഒരുത്തൻ അവനെക്കാൾ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായ്തീരും.ଦକ୍ଷିଣର ରାଜା ଶକ୍ତିଶାଳୀ ହବେେ କିନ୍ତୁ ତାଙ୍କର ସନୋପତିମାନଙ୍କ ମଧ୍ଯରୁ ଜଣେ ରାଜାଙ୍କ ଅପେକ୍ଷା ଅଧିକ ଶକ୍ତିଶାଳୀ ହବେ। ସେ ଦକ୍ଷିଣ ରାଜାଙ୍କ ଅପେକ୍ଷା ବୃହତ୍ ରାଜ୍ଯ ରେ ରାଜତ୍ବ କରିବ।
6 കുറെക്കാലം കഴിഞ്ഞിട്ടു അവർ തമ്മിൽ ഏകോപിക്കും; തെക്കെ ദേശത്തിലെ രാജാവിന്റെ മകൾ വടക്കെദേശത്തിലെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്‍വാൻ വരും; എങ്കിലും അതു നിൽക്കയില്ല; അവനും അവന്റെ സാഹിത്യവും നിലനിൽക്കയുമില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണെച്ചവനും ഭീതിവിഷയങ്ങളായ്തീരും.'ମାତ୍ର କିଛି ବର୍ଷ ପ ରେ ସମାନେେ ଏକତ୍ରୀତ ହବେେ। ଦକ୍ଷିଣ ରାଜ୍ଯର ରାଜକନ୍ଯା ଉତ୍ତରର ରାଜାକୁ ବିବାହ କରିବେ ମାତ୍ର ସହେି ରାଜକୁମାରୀ ନିଜ ଶକ୍ତି ଓ ଶାନ୍ତି ହରାଇବେ, ତା'ର ସ୍ବାମୀ ଦୁର୍ବଳ ହବେେ। ସେ ଓ ତାଙ୍କର ସ୍ବାମୀ, ସମାନଙ୍କେର ସନ୍ତାନ ଏବଂ ତାହାର ଦାସମାନଙ୍କୁ ହସ୍ତାନ୍ତର କରାୟିବ।
7 എന്നാൽ അവന്നു പകരം അവളുടെ വേരിൽനിന്നു മുളെച്ച തൈയായ ഒരുവൻ എഴുന്നേല്ക്കും; അവൻ ബലം പ്രാപിച്ചു വടക്കെദേശത്തിലെ രാജാവിന്റെ കോട്ടയിൽ കടന്നു അവരുടെ നേരെ പ്രവർത്തിച്ചു ജയിക്കും.ମାତ୍ର ତାହାର ପରିବାରରୁ କହେି ଜଣେ ବ୍ଯକ୍ତି ଉତ୍ତର ଦେଶସ୍ଥ ସୈନ୍ଯବାହିନୀକୁ ଆକ୍ରମଣ କରିବ। ଏବଂ ସହେି ୟୁଦ୍ଧ ରେ ସେ ଜଯୟୁକ୍ତ ହବେ।
8 അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളിയും പൊന്നുംകൊണ്ടുള്ള മനോഹരവസ്തുക്കളെയും അവൻ എടുത്തു മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവൻ കുറെ സംവത്സരത്തോളം വടക്കെദേശത്തിലെ രാജാവിനോടു പൊരുതാതിരിക്കും.ସେ ସମାନଙ୍କେର ପ୍ରତିମାଗୁଡିକୁ, ସମାନଙ୍କେର ଦବଗେଣଙ୍କୁ ଓ ସୁନା ରୂପାର ମନୋହର ପାତ୍ରଗୁଡିକୁ ମିଶରକୁ ନଇୟିବେ। କିଛି ବର୍ଷ ପାଇଁ ସେ ଉତ୍ତର ଦେଶୀଯ ରାଜାଙ୍କ ପାଇଁ ଆଉ ବିବ୍ରତ ହବେ ନାହିଁ।
9 അവൻ തെക്കെ ദേശത്തിലെ രാജാവിന്റെ രാജ്യത്തേക്കു ചെന്നു സ്വദേശത്തേക്കു മടങ്ങിപ്പോരും.ଉତ୍ତରର ରାଜା ଦକ୍ଷିଣର ରାଜ୍ଯକୁ ଆକ୍ରମଣ କରିବ। ମାତ୍ର ସେ ୟୁଦ୍ଧ ରେ ହାରି ଆପଣା ଦେଶକୁ ଫରେିୟିବ।
10 അവന്റെ പുത്രന്മാരോ വീണ്ടും യുദ്ധം ആരംഭിക്കയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കയും ചെയ്യും; അതു വന്നു കവിഞ്ഞു കടന്നുപോകും; പിന്നെ അവൻ മടങ്ങിച്ചെന്നു അവന്റെ കോട്ടവരെ യുദ്ധം നടത്തുംଆଉ ତାହା ପୁତ୍ରଗଣ ୟୁଦ୍ଧ କରିବେ। ସମାନେେ ଏକ ବିରାଟ ସୈନ୍ଯବାହିନୀ ସଂଗ୍ରହ କରିବେ। ଆଉ ଦକ୍ଷିଣ ରେ ସମାନେେ ବନ୍ଯାଜଳ ତୁଲ୍ଯ ଉଚ୍ଛୁଳି ବହିଯିବେ। ଏବଂ ସମାନେେ ଦକ୍ଷିଣ ରାଜାଙ୍କର ଦୁର୍ଗ ପର୍ୟ୍ଯନ୍ତ ୟୁଦ୍ଧ କରିବେ।
11 അപ്പോൾ തെക്കെദേശത്തിലെ രാജാവു ദ്വേഷ്യംപൂണ്ടു പുറപ്പെട്ടു വടക്കെദേശത്തിലെ രാജാവിനോടു യുദ്ധം ചെയ്യും; അവൻ വലിയോരു സമൂഹത്തെ അണിനിരത്തും; എന്നാൽ ആ സമൂഹം മറ്റവന്റെ കയ്യിൽ ഏല്പിക്കപ്പെടും.ସେତବେେଳେ ଦକ୍ଷିଣ ଦେଶର ରାଜା କୋରଧାନ୍ବିତ ହାଇେ ଉତ୍ତର ଦେଶୀଯ ରାଜାଙ୍କ ସହିତ ୟୁଦ୍ଧ ରେ ଅଗ୍ରସର ହବେେ। ଯଦିଓ ଉତ୍ତର ଦେଶୀଯ ରାଜାଙ୍କର ବୃହତ୍ତ ସୈନ୍ଯବାହିନୀ ଥିବ, ତଥାପି ସେ ୟୁଦ୍ଧ ରେ ହାରିବ।
12 ആ ജനസമൂഹം മുടിഞ്ഞുപോകും; അവന്റെ ഹൃദയം ഗർവ്വിച്ചു, അവൻ പതിനായിരം പതിനായിരം പേരെ വീഴുമാറാക്കും; എങ്കിലും അവൻ പ്രാബല്യം പ്രാപിക്കയില്ല.ଉତ୍ତରର ରାଜା ହାରିବା ପ ରେ ତାଙ୍କର ସୈନ୍ଯମାନଙ୍କୁ ବନ୍ଦୀକରି ନିଆୟିବ ଓ ଦକ୍ଷିଣ ଦେଶର ରାଜା ଗର୍ବିତ ହାଇେ ହଜାର ହଜାର ସୈନ୍ଯଙ୍କୁ ବଧ କରିବ। ତଥାପି ସେ ନିଯନ୍ତ୍ରଣ ରେ ରହିବ ନାହିଁ।
13 വടക്കെദേശത്തിലെ രാജാവു മടങ്ങിവന്നു, മുമ്പിലത്തേതിനെക്കാൾ വലിയോരു ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരം കഴിഞ്ഞിട്ടു അവൻ വലിയോരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടെ പോരും.ଆଉ ଉତ୍ତର ଦେଶର ରାଜା ଫରେି ଏକ ବୃହତ୍ ସୈନ୍ଯ ବାହିନୀ ସଂଗ୍ରହ କରିବ। ବହୁ ବର୍ଷ ପ ରେ ପୂର୍ବାପେକ୍ଷା ବିପୁଳ ସୈନ୍ଯ ସାମନ୍ତ ନଇେ ଦକ୍ଷିଣ ଦେଶ ଆକ୍ରମଣ କରିବ। ସହେି ସୈନ୍ଯମାନଙ୍କ ହସ୍ତ ରେ ବିପୁଳ ଅସ୍ତ୍ର ଶସ୍ତ୍ର ରହିବ ଓ ସମାନେେ ୟୁଦ୍ଧ ପାଇଁ ପ୍ରସ୍ତୁତ ହାଇେ ରହିବେ।
14 ആ കാലത്തു പലരും തെക്കെദേശത്തിലെ രാജാവിന്റെ നേരെ എഴുന്നേല്ക്കും; നിന്റെ ജനത്തിലുള്ള അക്രമികൾ ദർശനത്തെ നിവർത്തിപ്പാൻ തക്കവണ്ണം മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും.ସେ ସମୟରେ ଅନକେ ଲୋକ ଦକ୍ଷିଣ ଦେଶ ବିରୁଦ୍ଧ ରେ ଉଠିବେ। ତୁମ୍ଭ ଲୋକମାନଙ୍କ ମଧିଅରେ ବିଦ୍ରୋହୀମାନେ ଦକ୍ଷିଣ ଦେଶୀଯ ବିରୁଦ୍ଧ ରେ ଏହି ଦର୍ଶନ ପାଇଁ ୟୁଦ୍ଧ କରିବେ। ମାତ୍ର ସମାନେେ ପତିତ ହବେେ।
15 എന്നാൽ വടക്കെദേശത്തിലെ രാജാവു വന്നു വാടകോരി ഉറപ്പുള്ള പട്ടണങ്ങളെ പിടിക്കും; തെക്കെപടക്കൂട്ടങ്ങളും അവന്റെ ശ്രേഷ്ഠജനവും ഉറെച്ചുനിൽക്കയില്ല; ഉറെച്ചുനില്പാൻ അവർക്കു ശക്തിയുണ്ടാകയുമില്ല.ଏହି ରୂପେ ଉତ୍ତର ଦେଶର ରାଜା ଆସିବ ଓ ଗଡବନ୍ଦୀ କରି ସୁଦୃଢ ନଗର ହସ୍ତଗତ କରିବ। ସେତବେେଳେ ଦକ୍ଷିଣ ଦେଶର ସୈନ୍ଯବାହିନୀ ଓ ମନୋନୀତ ଲୋକମାନେ ତାଙ୍କୁ ପ୍ରତିରୋଧ କରିପାରିବେ ନାହିଁ। ଏପରିକି ମହାଶକ୍ତିଶାଳୀ ସୈନ୍ଯମାନେ ମଧ୍ଯ ତାଙ୍କୁ ବାଧା ଦଇେ ପାରିବେ ନାହିଁ।
16 അവന്റെ നേരെ വരുന്നവൻ ഇഷ്ടംപോലെ പ്രവർത്തിക്കും. ആരും അവന്റെ മുമ്പാകെ നിൽക്കയില്ല; അവൻ മനോഹരദേശത്തു നില്ക്കും; അവന്റെ കയ്യിൽ സംഹാരം ഉണ്ടായിരിക്കും.ଉତ୍ତର ଦେଶର ରାଜା ନିଜ ଇଚ୍ଛାନୁସା ରେ ସମାନଙ୍କେ ବିରୁଦ୍ଧ ରେ କାର୍ୟ୍ଯ କରିବ। ତା'ର ବିପକ୍ଷ ରେ କହେି ଠିଆ ହବେେ ନାହିଁ। ଆଉ ସେ ସହେି ପବିତ୍ର ଦେଶ ରେ ଠିଆ ହବେ ଓ ତାହା ହସ୍ତ ରେ ବିନାଶର ଶକ୍ତି ରହିବ।
17 അവൻ തന്റെ സർവ്വരാജ്യത്തിന്റെയും ശക്തിയോടുകൂടെ വരുവാൻ താല്പര്യം വെക്കും; എന്നാൽ അവൻ അവനോടു ഒരു ഉടമ്പടി ചെയ്തു, അവന്നു നാശത്തിന്നായി തന്റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവൾ നിൽക്കയില്ല; അവന്നു ഇരിക്കയുമില്ല.ଉତ୍ତର ଦେଶର ରାଜା ତାହାର ସମସ୍ତ ଶକ୍ତି ଦକ୍ଷିଣ ଦେଶ ବିରୁଦ୍ଧ ରେ ଲଗାଇବ। ସେ ଦକ୍ଷିଣ ଦେଶର ରାଜା ସହିତ ଏକ ଶାନ୍ତି ଚୁକ୍ତି କରିବ। ଏହାକୁ ନଷ୍ଟ କରିବା ପାଇଁ, ନିଜ କନ୍ଯାଗଣ ମଧ୍ଯରୁ ଜଣକୁ ଦକ୍ଷିଣର ରାଜା ସହିତ ବିବାହ ଦବେ। ତା'ର ଯୋଜନା ଫଳପ୍ରଦ ଦବେ ନାହିଁ କି ତାକୁ କହେି ସାହାୟ୍ଯ କରିବେ ନାହିଁ।
18 പിന്നെ അവൻ തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതും പിടിക്കും; എന്നാൽ അവൻ കാണിച്ച നിന്ദ ഒരു അധിപതി നിർത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേൽ തന്നേ വരുത്തും.ଏହାପ ରେ ସେ ଉପକୂଳବର୍ତ୍ତୀ ଅଞ୍ଚଳ ବିରୁଦ୍ଧ ରେ ୟାଇ ଅନକଙ୍କେୁ କାବୁ କରିବ। ମାତ୍ର ଜଣେ ଅଧିପତି ତାକୁ ପରାସ୍ତ କରିବ। ସେ ତାହା ବିରୁଦ୍ଧ ରେ ୟାଇ ତାକୁ ଅପମାନିତ କରିବ।
19 പിന്നെ അവൻ സ്വദേശത്തിലെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവൻ ഇടറിവീണു, ഇല്ലാതെയാകും;ଏହାପ ରେ ସେ ଆପଣା ଦେଶର ଦୁର୍ଗ ଆଡେ ଫରେିବ ମାତ୍ର ସଠାେ ରେ ତା'ର ପତନ ଘଟିବ ଓ ସେ ଶଷେ ହବେ।
20 അവന്നു പകരം എഴുന്നേല്ക്കുന്നവൻ തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു അപഹാരിയെ അയ്യക്കും; എങ്കിലും കുറെ ദിവസത്തിന്നകം അവൻ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.ସେ ଉତ୍ତର ଦେଶର ରାଜାଙ୍କ ଅନ୍ତେ ଜଣେ ନୂତନ ରାଜା ଆସିବେ। ସେ ରାଜା ଜଣଙ୍କ ରାଜକୀଯ ପରିବାରରୁ ଆସିବେ ନାହିଁ। ନିଜର ସୁଖ ବୃଦ୍ଧି ପାଇଁ ଧନ ଉପାର୍ଜନ କରିବା ନିମନ୍ତେ ଜଣେ କରଆଦାଯକାରୀଙ୍କୁ ନିୟୁକ୍ତି କରିବ। ମାତ୍ର ଅଳ୍ପଦିନ ପ ରେ, ସେ ବିନଷ୍ଟ ହବେ, ମାତ୍ର କୋରଧ ରେ ନୁହେଁ କି ୟୁଦ୍ଧ ରେ ନୁହେଁ।
21 അവന്നു പകരം നിന്ദ്യനായ ഒരുത്തൻ എഴുന്നേല്ക്കും; അവന്നു അവർ രാജത്വത്തിന്റെ പദവി കൊടുപ്പാൻ വിചാരിച്ചിരുന്നില്ല; എങ്കിലും അവൻ സമാധാനകാലത്തു വന്നു ഉപായത്തോടെ രാജത്വം കൈവശമാക്കും.ଜଣେ ନିଷ୍ଠୁର ଓ ଘୃଣ୍ଯ ବ୍ଯକ୍ତି ତାଙ୍କ ପ ରେ ରାଜ୍ଯ ପ୍ରାପ୍ତ ହବେ। ମାତ୍ର ସେ ନିରାପଦ ସମୟରେ ଆସିବ ଓ ଗ୍ଭଟବାକ୍ଯଦ୍ବାରା ରାଜ୍ଯ ପାଇବ।
22 പ്രാളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവും കൂടെ അവന്റെ മുമ്പിൽ പ്രവഹിക്കപ്പെട്ടു തകർന്നുപോകും.ସେ ବୃହତ ଓ ଶକ୍ତିଶାଳୀ ସୈନ୍ଯବାହିନୀକୁ ପରାସ୍ତ କରିବ ଓ ସେ ପରମେଶ୍ବରଙ୍କ, ଲୋକମାନଙ୍କ ଦ୍ବାରା ମନୋନୀତ ଅଧିପତିକୁ ଧ୍ବଂସ କରିବ।
23 ആരെങ്കിലും അവനോടു സഖ്യത ചെയ്താൽ അവൻ വഞ്ചന പ്രവർത്തിക്കും; അവൻ പുറപ്പെട്ടു അല്പം പടജ്ജനവുമായി വന്നു ജയം പ്രാപിക്കും.ବହୁଦେଶ ତାଙ୍କ ସହିତ ଚୁକ୍ତି ସ୍ଥିର କରିବେ, ମାତ୍ର ସେ ପ୍ରତାରଣା ପୂର୍ବକ କାର୍ୟ୍ଯ କରିବ। କାରଣ ସେ ଅଳ୍ପ ଲୋକଙ୍କ ଦ୍ବାରା ପରାକ୍ରମୀ ହବେ।
24 അവൻ സമാധാനകാലത്തു തന്നേ സംസ്ഥാനത്തിലെ പുഷ്ടിയേറിയ സ്ഥലങ്ങളിൽ വന്നു, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തതു ചെയ്യും; അവൻ കവർച്ചയും കൊള്ളയും സമ്പത്തും അവർക്കു വിതറിക്കൊടുക്കും; അവൻ കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാൽ കുറെക്കാലത്തേക്കേയുള്ളു.ଯେତବେେଳେ ଧନଶାଳୀ ଦେଶଗୁଡିକ ନିରାପଦ ଅନୁଭବ କରିବେ, ସେ ସମାନଙ୍କେୁ ଆକ୍ରମଣ କରିବ। ତାହା ପିତୃ ପିତାମହଗଣ ଯାହା କରିନଥିଲେ ସେ ତାହା କରିବ। ସେ ତାକୁ ବନ୍ଧୁମାନଙ୍କ ମଧିଅରେ ଲୁଣ୍ଠିତ ଦ୍ରବ୍ଯ ଅପହୃତ ବସ୍ତୁ ଓ ଧନ ବାଣ୍ଟି ଦବେ। ସେ ଅଳ୍ପ ସମୟ ପାଇଁ ସଫଳ ହବେ।
25 അവൻ ഒരു മഹാസൈന്യത്തോടു കൂടെ തെക്കെദേശത്തിലെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിന്നു പുറപ്പെടും; എങ്കിലും അവർ അവന്റെ നേരെ ഉപായം പ്രയോഗിക്കകൊണ്ടു അവൻ ഉറെച്ചു നിൽക്കയില്ല.ପୁଣି ସେ ମହା ସୈନ୍ଯଦଳ ସଙ୍ଗ ରେ ନଇେ ଦକ୍ଷିଣ ଦେଶ ବିରୁଦ୍ଧ ରେ ଆପଣା ବଳ ଓ ସାହାସ ଦଖାଇବେ। ତେଣୁ ଦକ୍ଷିଣ ଦେଶର ରାଜା ଅତି ବୃହତ୍ ଓ ପରାକ୍ରମୀ ସୈନ୍ଯଦଳ ଘନେି ତାହା ସଙ୍ଗେ ୟୁଦ୍ଧ କରିବ। ମାତ୍ର ସେ ସ୍ଥିର ହାଇେ ରହିବ ନାହିଁ, କାରଣ ସମାନେେ ତାହା ବିରୁଦ୍ଧ ରେ ନାନା କୌଶଳ କଳ୍ପନା କରିବେ।
26 അവന്റെ അന്നംകൊണ്ടു ഉപജീവനം കഴിക്കുന്നവൻ അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പേകും; പലരും നിഹതന്മാരായി വീഴും.ଯେଉଁମାନେ ତା'ର ସପକ୍ଷ ରେ ଥିବେ ସମାନେେ ତାକୁ ବିନାଶ କରିବେ। ତା'ର ସୌନ୍ଯବାହିନୀ ପରାସ୍ତ ହେଲାପ ରେ ବହୁସୈନ୍ଯ ନିହତ ହବେେ।
27 ഈ രാജാക്കന്മാർ ഇരുവരും ദുഷ്ടത പ്രവർത്തിപ്പാൻ ഭാവിച്ചുംകൊണ്ടു ഒരേ മേശയിങ്കൽവെച്ചു ഭോഷ്കു സംസാരിക്കും; എങ്കിലും അതു സാധിക്കയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമേ അവസാനം വരികയുള്ളു.ପୁଣି ଦୁଇ ରାଜା ପରସ୍ପରର ଅନିଷ୍ଟ କରିବାକୁ ଚେଷ୍ଟା କରିବେ। ସମାନେେ ଏକା ମଜେ ଉପ ରେ ବସି ପରସ୍ପର ମିଥ୍ଯା କଥା କହିବେ। ମାତ୍ର ସମାନେେ ସଫଳ ହବେେ ନାହିଁ। କାରଣ ପରମେଶ୍ବର ସମାନଙ୍କେର ସମାପ୍ତ ପାଇଁ ଏକ ନିର୍ଦ୍ଦିଷ୍ଟ ସମୟ ନିରୂପଣ କରିବେ।
28 പിന്നെ അവൻ വളരെ സമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവൻ വിശുദ്ധ നിയമത്തിന്നു വിരോധമായി മനോഗതം വെച്ചു, അതു അനുഷ്ഠിച്ചു സ്വദേശത്തേക്കു മടങ്ങിപ്പോകും.ତା'ପ ରେ ଉତ୍ତରର ରାଜା ଅନକେ ସମ୍ପତ୍ତି ନଇେ ନିଜ ଦେଶକୁ ଫରେିୟିବ। ତା'ର ଚିତ୍ତ ପବିତ୍ର ଚୁକ୍ତିର ପ୍ରତିକୂଳ ରେ ୟିବ। ସେ ପରମେଶ୍ବରଙ୍କର ଲୋକମାନଙ୍କୁ ଆକ୍ରମଣ କରିବ ଏବଂ ନିଜ ଇଚ୍ଛା ରେ କର୍ମ କରିବ।
29 നിയമിക്കപ്പെട്ട കാലത്തു അവൻ വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പിലത്തെപ്പോലെ സാദ്ധ്യമാകയില്ല.'ନିରୂପିତ ସମୟରେ ସେ ପୁଣି ଦକ୍ଷିଣ ବିରୁଦ୍ଧ ରେ ୟିବ। ମାତ୍ର ପୂର୍ବପରି ସେ ଆଉ ସଫଳ ହବେନାହିଁ।
30 കിത്തീംകപ്പലുകൾ അവന്റെ നേരെ വരും; അതുകൊണ്ടു അവൻ വ്യസനിച്ചു മടങ്ങിച്ചെന്നു, വിശുദ്ധനിയമത്തിന്നു നേരെ ക്രുദ്ധിച്ചു പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്നു വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.କାରଣ କିତ୍ତିମର ଜାହାଜ ସବୁ ତା'ର ବିରୁଦ୍ଧ ରେ ଆସିବ। ଏଥିପାଇଁ ସେ, ଦୁଃଖିତ ହାଇେ ଫରେିୟିବ ଓ ପବିତ୍ର ଚୁକ୍ତିର ପ୍ରତିକୂଳ ରେ କୋର୍ଧ କରି ସ୍ବେଚ୍ଛାମତେ କାର୍ୟ୍ଯ କରିବ। ସେ ଫରେିୟାଇ ପବିତ୍ର ଚୁକ୍ତି ଭଙ୍ଗକାରୀ ଲୋକଙ୍କ ସହିତ ୟୋଗ ଦବେ।
31 അവൻ അയച്ച സൈന്യങ്ങൾ അണിനിരന്നു, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിർത്തൽചെയ്തു ശൂന്യമാക്കുന്ന മ്ളേച്ഛ ബിംബത്തെ പ്രതിഷ്ഠിക്കും.ଉତ୍ତରର ରାଜା ୟିରୁଶାଲମକୁ ସୈନ୍ଯଗଣ ପଠାଇଲେ ଏବଂ ମନ୍ଦିର ତିଆରି କଲେ ଏବଂ ଦୂର୍ଗକୁ ଅଶୁଚି କଲେ। ସମାନେେ ନିତ୍ଯ ନବୈେଦ୍ଯ ବନ୍ଦ କରିବେ ଏବଂ ଅତି ମନ୍ଦ ଘୃଣା ପ୍ରତି ମୂର୍ତ୍ତି ସ୍ଥାପନ କରିବେ।
32 നിയമത്തിന്നു വിരോധമായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ടു വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറെച്ചുനിന്നു വീര്യം പ്രവർത്തിക്കും.' ସେ ଅବିଶ୍ବସ୍ତ ୟିହୁଦୀମାନଙ୍କୁ ଛଳନା କଥା କହି, ବିପଥଗାମୀ କରିବେ। ମାତ୍ର ଯେଉଁ ୟିହୁଦୀମାନେ ଆପଣା ପରମେଶ୍ବରଙ୍କୁ ଶକ୍ତିଶାଳୀ ବୋଲି ଜାଣନ୍ତି ସମାନେେ ମହତ୍କର୍ମ କରିବେ।
33 ജനത്തിൽ ബുദ്ധിമാന്മാരായവർ പലർക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്കു അവർ വാൾ കൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവർച്ചകൊണ്ടും വീണുകൊണ്ടിരിക്കും;ଲୋକମାନଙ୍କ ମଧିଅରେ ଯେଉଁମାନେ ଜ୍ଞାନୀ, ସମାନେେ ଅନକଙ୍କେୁ ଉପଦେଶ ଦବେେ। ତଥାପି ବହୁଦିନ ପର୍ୟ୍ଯନ୍ତ ସମାନେେ ଖଡ୍ଗ ରେ, ଅଗ୍ନି ଶିଖା ରେ, ବନ୍ଦୀ ଅବସ୍ଥା ରେ ଓ ଲୁଟ ରେ ପତିତ ହବେେ।
34 വീഴുമ്പോൾ അവർ അല്പസഹായത്താൽ രക്ഷപ്രാപിക്കും; പലരും കപടഭാവത്തോടെ അവരോടു ചേർന്നുകൊള്ളും.ଯେ ତବେଳେ ସମାନେେ ପତିତ ହବେେ, ସେତବେେଳେ ସମାନେେ ଅଳ୍ପ ସାହାୟ୍ଯ ପ୍ରାପ୍ତ ହବେେ। ମାତ୍ର ଅନକେେ ଗ୍ଭଟୁକାର ସମାନଙ୍କେ ସଙ୍ଗେ ଯୋଗ ହବେେ।
35 എന്നാൽ അന്ത്യകാലംവരെ അവരിൽ പരിശോധനയും ശുദ്ധീകരണവും നിർമ്മലീകരണവും സാധിക്കേണ്ടതിന്നു ബുദ്ധിമാന്മാരിൽ ചിലർ വീഴും; നിശ്ചയിക്കപ്പെട്ടകാലത്തു മാത്രം അന്തം വരും.କେତକେ ଜ୍ଞାନୀ ଲୋକଙ୍କର ପତନ ଘଟିବ ଓ ସମାନେେ ଭୁଲ କରିବେ। ମାତ୍ର ସହେି ଜ୍ଞାନୀମାନେ ସମାନଙ୍କେୁ ନିର୍ମଳ, ପରିଷ୍କୃତ ଓ ଶୁକ୍ଲୀକୃତ କରିବା ପାଇଁ ଶଷେ ସମୟ ପତିତ ହବେେ। ସହେି ସମୟ ଆସିବ ଯେତବେେଳେ ପରମେଶ୍ବର ନିଷ୍ପତ୍ତି କରିବେ।'
36 രാജാവേ, ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവന്നും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കയും, കോപം നിവൃത്തിയാകുവോളം അവന്നു സാധിക്കയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ.ଉତ୍ତରର ରାଜା ନିଜ ଇଚ୍ଛା ଅନୁସାରେ କର୍ମ କରିବ। ସମସ୍ତ ଦବେତାଠାରୁ ନିଜକୁ ବଡ ବୋଲି ସେ ଗର୍ବ କରିବ। ପୁଣି ସେ ଇଶ୍ବରଗଣଙ୍କର ପରମେଶ୍ବରଙ୍କ ବିରୁଦ୍ଧ ରେ ଶକ୍ତିଶାଳୀ କଥା କହିବ। ତା'ର କୋରଧ ଫଳବତି ନ ହବୋ ପର୍ୟ୍ଯନ୍ତ ସେ ସଫଳ ହବେେ। କାରଣ ଯାହା ପରମେଶ୍ବରଙ୍କ ଯୋଜନା କରିଛନ୍ତି ତାହା ହବେ।
37 അവൻ എല്ലാറ്റിന്നും മേലായി തന്നെത്താൽ മഹത്വീകരിക്കയാൽ തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല.ସେ ଆପଣା ପିତୃଗଣର ପ୍ରତିମାମାନଙ୍କୁ ମାନିବ ନାହିଁ। ସ୍ତ୍ରୀମାନଙ୍କ କୌଣସି ଦବେତାଙ୍କୁ ମାନିବ ନାହିଁ। କାରଣ ସେ ସମସ୍ତଙ୍କଠାରୁ ନିଜକୁ ବଡ ମନେ କରିବ।
38 അതിന്നു പകരം അവൻ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാർ അറിയാത്ത ഒരു ദേവനെ അവൻ പൊന്നു കൊണ്ടും വെള്ളികൊണ്ടും രത്നങ്ങൾകൊണ്ടും മനോഹരവസ്തുക്കൾകൊണ്ടും ബഹുമാനിക്കും.ସହେି ରାଜା କବଳେ ଶକ୍ତିର ଦବେତାକୁ ଆରାଧନା କରିବ। ସେ ଶକ୍ତି ଓ ସାମର୍ଥକୁ ଆରାଧନା କରିବ। ସେ ତାହାର ପୂର୍ବ ପୁରୁଷଗଣର ଦବେତାଙ୍କୁ ଆରାଧନା କରିବ ନାହିଁ। ସେ ଶକ୍ତିର ଦବେତାଙ୍କୁ ସୁନା, ରୂପା ଓ ମୂଲ୍ଯବାନ ପଥର ଦଇେ ଆରାଧନା କରିବ।
39 അവൻ ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവെക്കും; അവനെ സ്വീകരിക്കുന്നവന്നു അവൻ മഹത്വം വർദ്ധിപ്പിക്കും; അവൻ അവരെ പലർക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.ସେ ବିଦେଶୀଯ ଦବେତା ଶକ୍ତିର ଦବେତାର ସାହାୟ୍ଯ ରେ, ମଜ୍ବୁତ୍ ଦୁର୍ଗର ପ୍ରତିକୂଳ ରେ କାର୍ୟ୍ଯ କରିବ। ଯେ କହେି ତାକୁ ସ୍ବୀକାର କରିବ ସେ ତାହାର ଗୌରବ ବୃଦ୍ଧି କରିବ ଓ ଅନକଙ୍କେ ଉପ ରେ ସମାନଙ୍କେୁ କତ୍ତୃର୍ତ୍ବ ପଦ ଦବେ ଓ ଟଙ୍କା ପରିବର୍ତେ ଭୂମି ବିଭାଗ କରିବ।
40 പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിർത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവൻ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും;ଆଉ ଅନ୍ତିମ କାଳ ରେ ଦକ୍ଷିଣ ଦେଶର ରାଜା ତାହା ସଙ୍ଗେ ବି ରୋଧ କରିବ। ଉତ୍ତର ଦେଶର ରାଜା ରଥ ଅଶ୍ବାରୋହୀଗଣ ଓ ଅନକେ ଜାହାଜ ନଇେ ତାହା ବିରୁଦ୍ଧ ରେ ଘୂର୍ଣ୍ଣିବାଯୁତୁଲ୍ଯ ଆସିବ। ସେ ନାନା ଦେଶ ରେ ପ୍ରବେଶ କରି ବନ୍ଯା ପରି ବହିୟିବ।
41 അവൻ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേർ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കയ്യിൽ നിന്നു വഴുതിപ്പോകും.ଉତ୍ତର ଦେଶର ରାଜା ରମ୍ଯ ଦେଶ ରେ ପ୍ରବେଶ କରିବ ତହିଁରେ ଅନକେ ଦେଶ ପରାସ୍ତ ହବେେ। ମାତ୍ର ଇଦୋମ, ମାୟୋବ ଓ ଅମାନେ ଓ ସନ୍ତାନଗଣର ଅଧିପତି ତାଙ୍କ ହସ୍ତରୁ ରକ୍ଷା ପାଇବେ।
42 അവൻ ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല.ଆହୁରୀ ସେ ନାନା ଦେଶ ମଧିଅରେ ଆପଣା ହସ୍ତ ପ୍ରସାରିବ ଓ ମିଶର ମଧ୍ଯ ରକ୍ଷା ପାଇବ ନାହିଁ।
43 അവൻ പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹര വസ്തുക്കളെയും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികൾ ആയിരിക്കും.ସେ ମିଶର ଦେଶ ରେ ସୁନା ଓ ରୂପାର ଭଣ୍ତାର ସକଳ ଓ ବହୁମୂଲ୍ଯ ଦ୍ରବ୍ଯ ସବୁ ତାହାର ହସ୍ତଗତ ହବେ। ଆଉ ଲୁଦିଯ କୂଶୀଯମାନେ ତା'ର ଅନୁଚର ହବେେ।
44 എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അങ്ങനെ അവൻ പലരെയും നശിപ്പിച്ചു നിർമ്മൂലനാശം വരുത്തേണ്ടതിന്നു മഹാ ക്രോധത്തോടെ പുറപ്പെടും.ମାତ୍ର ପୂର୍ବ ଓ ଉତ୍ତର ଦେଶରୁ ଆଗତ ସମ୍ବାଦ ତାହାକୁ ଉଦ୍ବିଗ୍ନ କରିବ। ତହିଁରେ ସେ ଅନକଙ୍କେୁ ଉଚ୍ଛିନ୍ନ ଓ ସମ୍ପୂର୍ଣ୍ଣରୂପେ ବିନାଶ କରିବା ପାଇଁ ମହା କୋପ ରେ ୟାତ୍ରା କରିବ।
45 പിന്നെ അവൻ സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപർവ്വതത്തിന്നും മദ്ധ്യേ മണിപ്പന്തൽ ഇടും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.ଏବଂ ସେ ସାଗର ଓ ରମ୍ଯ ପବିତ୍ର ପର୍ବତର ମଧିଅରେ ଆପଣା ରାଜକୀଯ ତମ୍ବୁ ସ୍ଥାପନ କରିବ। ଆଉ ତାହାର ଅନ୍ତିମ କାଳ ଉପସ୍ଥିତ ହବେ ଓ କହେି ତାହାକୁ ସାହାୟ୍ଯ କରିବେ ନାହିଁ।'
Oriya Bible