Bible

Acts 13 - MALAYALAM (Oriya)

1 അന്ത്യൊക്ക്യയിലെ സഭയിൽ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇട പ്രഭുവമായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൌൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.ଆନ୍ତିୟଖିଆ ମଣ୍ଡଳୀ ରେ କେତକେ ଭବିଷ୍ଯଦ୍ବକ୍ତା ଓ ଶିକ୍ଷକ ଥିଲେ। ସମାନେେ ହେଲେ, ବର୍ଣ୍ଣବ୍ବା,ଶିମିଯୋନ ଏହାକୁ ନିଗର ବୋଲି କୁହାଯାଉଥିଲା, କୁରୀଣୀୟ, ଲୂକିୟ, ମନ ହେମ୍ ୟିଏ େ ହରୋଦ ରାଜାଙ୍କ ସହିତ ବଢ଼ିଥିଲେ ଓ ଶାଉଲ।

2 അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൌലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.ସମାନେେ ପ୍ରଭୁଙ୍କର ସବୋ ଓ ଉପବାସ କରୁଥିବା ସମୟରେ ପବିତ୍ର ଆତ୍ମା ସମାନଙ୍କେୁ କହିଲେ, ତୁମ୍ଭମାନେେ ମାେ ପାଇଁ ବର୍ଣ୍ଣବ୍ବା ଓ ଶାଉଲଙ୍କୁ ସ୍ବତନ୍ତ୍ର ଭାବେ ପୃଥକ କର, କାରଣ ମୁଁ ସମାନଙ୍କେୁ ଗୋଟିଏ ବିଶଷେ କାର୍ୟ୍ଯ କରିବା ପାଇଁ ଆହ୍ବାନ କରିଅଛି।

3 അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു.ତେଣୁ ସମାନେେ ଉପବାସ ଓ ପ୍ରାର୍ଥନା କରିବା ପରେ ବର୍ଣ୍ଣବ୍ବା ଓ ଶାଉଲଙ୍କ ଉପରେ ହସ୍ତାର୍ପଣ କରି ବିଦାୟ କଲେ।

4 പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവർ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കുപോയിବର୍ଣ୍ଣବ୍ବା ଓ ଶାଉଲ ପବିତ୍ର ଆତ୍ମାଙ୍କ ଦ୍ବାରା ପ୍ ରରେିତ ହାଇେ ସେଲୂକିଆ ନଗରକୁ ଗଲେ। ସଠାରୁେ ସମାନେେ କୁପ୍ର ଉପଦ୍ବୀପକୁ ଯାତ୍ରା କଲେ।

5 സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ടു ഉണ്ടായിരുന്നു.ସମାନେେ ସାଲାମି ନଗର ରେ ପହଞ୍ଚି ଯିହୂଦୀମାନଙ୍କର ସମାଜଗୃହଗୁଡ଼ିକରେ ପରମେଶ୍ବରଙ୍କର ବାକ୍ଯ ପ୍ରଚ଼ାର କଲେ। ଯୋହନ ମାର୍କ ମଧ୍ଯ ସମାନଙ୍କେୁ ସାହାୟ୍ଯ କରୁଥିଲେ।

6 അവർ ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.ସମାନେେ ଉପଦ୍ବୀପରେ ସର୍ବତ୍ର ବୁଲିବୁଲି ପାଫ ନଗର ରେ ପହନ୍ଚିଲେ। ସଠାେରେ ସମାନେେ ବର୍ୟୀଶୁ ନାମକ ଜଣେ ଯିହୂଦୀ ଭଣ୍ଡ ଭବିଷ୍ଯଦ୍ବକ୍ତାକୁ ଦେଖିଲେ। ସେ ଲୋକମାନଙ୍କ ନିକଟରେ ଯାଦୁକର୍ମ ଦ୍ବାରା ନାନା କାର୍ୟ୍ଯ ଦଖାେଉଥିଲା।

7 അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൌലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവർ ബർന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു.ସହେି ବର୍ୟୀଶୁ ରାଜ୍ଯପାଳ ର୍ ସଗେିୟ ପାଉଲଙ୍କର ମିତ୍ର ଥିଲେ। ର୍ ସଗେିୟ ପାଉଲ ଜଣେ ବିବକେୀ ଓ ଜ୍ଞାନୀ ଲୋକ ଥିଲେ, ପରମେଶ୍ବରଙ୍କର ବାକ୍ଯ ଶୁଣିବାକୁ ଚ଼ାହୁଁଥିଲେ। ତେଣୁ ସେ ବର୍ଣ୍ଣବ୍ବା ଓ ପାଉଲଙ୍କୁ ଡ଼କାଇ ପଠାଇଲେ।

8 എന്നാൽ എലീമാസ് എന്ന വിദ്വാൻ - ഇതാകുന്നു അവന്റെ പേരിന്റെ അർത്ഥം - അവരോടു എതിർത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു.ମାତ୍ର ଅଲ୍ଲୀମା ଏହା ବର୍ୟୀଶୁର ଗ୍ରୀକ୍ ନାମ ବର୍ଣ୍ଣବ୍ବା ଓ ଶାଉଲଙ୍କୁ ବାଧା ହେଲା। ଅଲ୍ଲୀମା ରାଜ୍ଯପାଳଙ୍କୁ ଯୀଶୁଙ୍କ ବିଶ୍ବାସ ପଥରୁ ଦୂ ରଇେ ଦବୋପାଇଁ ଚେ଼ଷ୍ଟାକଲା।

9 അപ്പോൾ പൌലൊസ് എന്നും പേരുള്ള ശൌൽ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി:ତେଣୁ ପାଉଲ ନାମ ରେ ପରିଚ଼ିତ ଶାଉଲ ପବିତ୍ର ଆତ୍ମା ରେ ପୂର୍ଣ୍ଣ ହାଇେ ଅଲ୍ଲୀମା ଯାଦୁକରକୁ କଠାେର ଦୃଷ୍ଟି ରେ ଚ଼ାହିଁ ତାହାକୁ କହିଲେ, ଆ ରେ ଶୟତାନର ପୁତ୍ର! ତୁମ୍ଭେ ସମସ୍ତ ପ୍ରକାର ସଠିକ୍ କାର୍ୟ୍ଯର ଶତୃ!

10 ഹേ സകലകപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ നീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?ତୁମ୍ଭେ ସବୁ ପ୍ରକାର ମନ୍ଦ କାର୍ୟ୍ଯ ଓ ମିଥ୍ଯା ରେ ପରିପୂର୍ଣ୍ଣ ଅଟ। ତୁମ୍ଭେ ସର୍ବଦା ପ୍ରଭୁଙ୍କ ସତ୍ଯକୁ ମିଥ୍ଯା ରେ ପରିଣତ କରିବାକୁ ଚେ଼ଷ୍ଟା କରିଥାଅ।

11 ഇപ്പോൾ കർത്താവിന്റെ കൈ നിന്റെ മേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവൻ തപ്പിനടന്നു.ଏବେ ଦେଖ, ତୁମ୍ଭ ଉପରେ ପ୍ରଭୁଙ୍କର ହାତ ଅଛି। ତୁମ୍ଭେ ଅନ୍ଧ ହାଇଯେିବ ଓ କିଛି ସମୟ ପାଇଁ ସୂର୍ୟ୍ଯ ଆଲୁଅ ମଧ୍ଯ ଦେଖି ପାରିବ ନାହିଁ।

12 ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു.ଯେତବେେଳେ ରାଜ୍ଯପାଳ ଏହା ଦେଖି, ସେ ପ୍ରଭୁଙ୍କ ଠା ରେ ବିଶ୍ବାସ କଲେ ସେ ପ୍ରଭୁଙ୍କର ଉପଦେଶ ଶୁଣି ବିସ୍ମିତ ହେଲେ।

13 പൌലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.ପାଉଲ ଓ ତାହାଙ୍କର ବନ୍ଧୁମାନେ ପାଫ ନଗର ଛାଡ଼ି ସମୁଦ୍ର ପଥରେ ଫଫୂଲିଆର ପର୍ଗିକୁ ଆସିଲେ। କିନ୍ତୁ ଯୋହନ ମାର୍କ ସମାନଙ୍କେୁ ଛାଡ଼ି ୟିରୂଶାଲମକୁ ଫରେିଆସିଲେ।

14 അവരോ പെർഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ എത്തി ശബ്ബത്ത് നാളിൽ പള്ളിയിൽ ചെന്നു ഇരുന്നു.ସମାନେେ ପର୍ଗିରୁ ଯାତ୍ରା କରି ପିସିଦିଆର ଆନ୍ତିୟଖିଆ ନଗର ରେ ଆସି ପହନ୍ଚିଲେ। ଆନ୍ତିୟଖିଆ ରେ ବିଶ୍ରାମ ଦିନ ରେ ସମାନେେ ୟିହୁଦୀମାନଙ୍କର ସମାଜଗୃହ ରେ ଯାଇ ବସିଲେ।

15 ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു.ସଠାେରେ ମାଶାଙ୍କେ ପ୍ରଦତ୍ତ ବ୍ଯବସ୍ଥା ଓ ଭବିଷ୍ଯଦ୍ବକ୍ତାମାନଙ୍କର ଲୋଖାଗୁଡ଼ିକ ପଢ଼ାୟିବା ପରେ ନେତାମାନେ ପାଉଲ ଓ ବର୍ଣ୍ଣବ୍ବାଙ୍କୁ ନିକଟକୁ ଏହା କହି ପଠାଇଲେ, ଭାଇମାନେ, ଲୋକମାନଙ୍କ ପାଇଁ ଯଦି ତୁମ୍ଭମାନଙ୍କର କିଛି ନିଷ୍ଠାର ଉପଦେଶ ଥାଏ, ତବେେ କୁହ।

16 പൌലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേൾപ്പിൻ.ତେଣୁ ପାଉଲ ଠିଆ ହାଇେ ହାତ ରେ ସଙ୍କତେ ଦେଲେ ଏବଂ କହିଲେ, ହେ ଇଶ୍ରାୟେଲୀୟ ଲୋକମାନେ ପ୍ରକୃତ ପରମେଶ୍ବରଙ୍କୁ ଉପାସନା କରିଥିବା ଅନ୍ୟଜାତୀୟମାନେ, ଅନୁଗ୍ରହ କରି ମାେ କଥା ଶୁଣ।

17 യിസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്തു ജനത്തെ വർദ്ധിപ്പിച്ചു, ഭുജവീര്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു.ଇଶ୍ରାୟେଲର ପରମେଶ୍ବର ଆମ୍ଭ ପୂର୍ବପୁରୁଷମାନଙ୍କୁ ବାଛି ନେଲେ। ମିଶର ରେ ବିଦେଶୀ ଭାବେ ସମାନେେ ରହୁଥିବା ବେଳେ ପରମେଶ୍ବର ଆମ୍ଭ ଲୋକମାନଙ୍କୁ ସଫଳତା ଦେଲେ। ସେ ତାହାଙ୍କ ମହାନ୍ ଶକ୍ତି ବଳ ରେ ସଠାରୁେ ସମାନଙ୍କେୁ ବାହାର ମଧ୍ଯ କରି ଆଣିଲେ।

18 മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,ପରମେଶ୍ବର ଚ଼ାଳିଶ ବର୍ଷ ପର୍ୟ୍ଯନ୍ତ ମରୁଭୂମିରେ ସମାନଙ୍କେର ଆଚ଼ରଣ ସହିଲେ।

19 കനാൻ ദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്കു അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പതു സംവത്സരം കഴിഞ്ഞു.ପରମେଶ୍ବର କିଣାନ ଦେଶର ସାତ ଗୋଟି ଜାତିକୁ ନଷ୍ଟ କରି ସହେି ଗୁଡ଼ିକ ଇଶ୍ରାୟେଲୀୟମାନଙ୍କୁ ଦେଲେ।

20 അതിന്റെശേഷം അവൻ അവർക്കു ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു,ଏହି ସବୁ ଦେଶ ଉତ୍ତରାଧିକାରୀ ଭାବରେ ଦେଲେ ଓ ଏହା 450 ବର୍ଷ ପର୍ୟ୍ଯନ୍ତ ସମାନେେ ଅଧିକାର କଲେ।

21 അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൌലിനെ നാല്പതാണ്ടേക്കു കൊടുത്തു.ଏହାପରେ ସମାନେେ ଜଣେ ରାଜା ଚାହିଁଲେ। ପରମେଶ୍ବର ସମାନଙ୍କେୁ ବିନ୍ଯାମୀନ ଗୋଷ୍ଠୀ କୀଶର ପୁତ୍ର ଶାଉଲଙ୍କୁ ରାଜାରୂପେ ଦେଲେ। ସେ ଚ଼ାଳିଶ ବର୍ଷ ପର୍ୟ୍ଯନ୍ତ ରାଜତ୍ବ କଲେ।

22 അവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.ଶାଉଳଙ୍କୁ ବାହାର କରି ଦଲୋପରେ ପରମେଶ୍ବର ଦାଉଦଙ୍କୁ ସମାନଙ୍କେ ରାଜା ଭାବରେ ମନୋନୀତ କଲେ। ପରମେଶ୍ବର ଦାଉଦଙ୍କ ବିଷୟ ରେ ସାକ୍ଷ୍ଯ ଦଇେ କହିଲେ, 'ମୁଁ ମାରେ ମତ ଅନୁସାରେ ୟିଶିର ପୁତ୍ର ଦାଉଦଙ୍କୁ ପାଇଅଛି। ସେ ମାେ ଇଚ୍ଛା ଅନୁସାରେ ସବୁ ବିଷୟ କରିବେ।'

23 അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.ପରମେଶ୍ବର ତାହାଙ୍କର ପ୍ରତିଜ୍ଞା ଅନୁଯାଯୀ ଏହି ଦାଉଦଙ୍କ ବଂଶର ଜଣଙ୍କୁ ଇଶ୍ରାୟେଲର ଉଦ୍ଧାରକର୍ତ୍ତା ଭାବରେ ଆଣିଅଛନ୍ତି, ସେ ହେଉଛନ୍ତି ଖ୍ରୀଷ୍ଟ ଯୀଶୁ।

24 അവന്റെ വരവിന്നു മുമ്പെ യോഹന്നാൻ യിസ്രായേൽജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.ତାହାଙ୍କ ଆସିବା ପୂର୍ବରୁ ଯୋହନ ଇଶ୍ରାୟେଲର ସମସ୍ତ ଲୋକମାନଙ୍କୁ ପ୍ରଚ଼ାର କରି କହିଥିଲେ ଯେ, ସମାନଙ୍କେ ଜୀବନ ରେ ପରିବର୍ତ୍ତନ ହାଇେ ଥିବାର ଚ଼ିହ୍ନ ସ୍ବରୁପ ସମାନେେ ବାପ୍ତିସ୍ମ ନବୋ ଆବଶ୍ଯକ।

25 യോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു.ଯୋହନ ତାହାଙ୍କ କାର୍ୟ୍ଯ ପୂର୍ଣ୍ଣ କରି କହିଲେ, ' ମାେତେ ତୁମ୍ଭମାନେେ କିଏ ବୋଲି ଭାବୁଛ? ମୁଁ ଖ୍ରୀଷ୍ଟ ନୁହେଁ। ଯେ ମାରେ ପରେ ଆସୁଛନ୍ତି, ତାହାଙ୍କର ଜୋତା ଫିତା ଫିଟଇବୋ ପାଇଁ ମଧ୍ଯ ମୁଁ ଯୋଗ୍ଯ ନୁହେଁ।'

26 സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു. ହେ ଭାଇମାନେ, ଅବ୍ରହାମଙ୍କ ପୁତ୍ରମାନେ ଓ ପ୍ରକୃତ ପରମେଶ୍ବରଙ୍କୁ ଉପାସନା କରୁଥିବା ଅନ୍ୟଜାତୀୟମାନେ, ଆମ୍ଭମାନଙ୍କ ପାଇଁ ଏହି ପରିତ୍ରାଣର ସୁସମାଚ଼ାର ପଠାଯାଇଛି।

27 യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷക്കു വിധിക്കയാൽ അവെക്കു നിവൃത്തിവരുത്തി.ୟିରୂଶାଲମ ବାସିନ୍ଦାମାନେ ଓ ଯିହୂଦୀନେତାମାନେ ଯୀଶୁଙ୍କୁ ଚ଼ିହ୍ନି ପାରିଲେ ନାହିଁ। ସମାନେେ ତାହାଙ୍କୁ ଦଣ୍ଡ ଦେଲେ। ଏହି ପ୍ରକା ରେ ସମାନେେ ଭବିଷ୍ଯଦ୍ବକ୍ତାମାନଙ୍କ ବାକ୍ଯ ସଫଳ କଲେ। ଭବିଷ୍ଯଦ୍ବକ୍ତାମାନଙ୍କର ଏହି ବାକ୍ଯ ସବୁ ପ୍ରତି ବିଶ୍ରାମ ଦିବସ ରେ ପଢ଼ାଯାଏ।

28 മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവർ പീലാത്തൊസിനോടു അപേക്ഷിച്ചു.ସମାନେେ ତାହାଙ୍କର ମୃତ୍ଯୁଦଣ୍ଡ ଦବୋର କିଛି କାରଣ ନ ପାଇ ତାହାଙ୍କୁ ମାରିଦବୋପାଇଁ ପୀଲାତଙ୍କୁ କହିଲେ।

29 അവനെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും തികെച്ചശേഷം അവർ അവനെ മരത്തിൽനിന്നു ഇറക്കി ഒരു കല്ലറയിൽ വെച്ചു.ତାହାଙ୍କ ବିଷୟ ରେ ସବୁ ଲଖାେ ହାଇେଥିବା ଘଟଣାମାନ ପୂର୍ଣ୍ଣ ହେଲା ପରେ ସମାନେେ ତାହାଙ୍କୁ କୃଶରୁ ଓହ୍ଲାଇ ଆଣି କବର ମଧିଅରେ ରଖି ଦେଲେ।

30 ദൈവമോ അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു;କିନ୍ତୁ ପରମେଶ୍ବର ତାହାଙ୍କୁ ମୃତ୍ଯୁରୁ ପୁନରୁତ୍ଥିତ କଲେ।

31 അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവർക്കു ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു. ସେ ତାହାଙ୍କ ସହିତ ଗାଲିଲୀରୁ ୟିରୂଶାଲମକୁ ଆସିଥିବା ଲୋକମାନଙ୍କୁ ବହୁତ ଦିନ ପର୍ୟ୍ଯନ୍ତ ଦର୍ଶନ ଦେଲେ। ସମାନେେ ଲୋକମାନଙ୍କ ଆଗ ରେ ଏବେ ତାହାଙ୍କର ସାକ୍ଷୀ ଅଟନ୍ତି।

32 ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.ଆମ୍ଭ ପୂର୍ବ ପୁରୁଷମାନଙ୍କ ପ୍ରତିଜ୍ଞା କରାଯାଇଥିବା ଅନୁସାରେ ଆମ୍ଭେ ତୁମ୍ଭମାନଙ୍କୁ ସୁସମାଚ଼ାର ଶୁଣାଉଛୁ।

33 നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നു വല്ലോ.ପରମେଶ୍ବର ସହେି ପ୍ରତିଜ୍ଞାକୁ ଆମ୍ଭପରି ତାହାଙ୍କର ସନ୍ତାନମାନଙ୍କ ନିମନ୍ତେ ପୁର୍ଣ୍ଣ କରିଛନ୍ତି। ଏହିପରି ଏହା ଗୀତସଂହିତା ରେ ଲଖାେଅଛି:

34 ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നുପରମେଶ୍ବର ଯୀଶୁଙ୍କୁ ମୃତ୍ଯୁରୁ ପୁନରୁତ୍ଥିତ କଲେ, ଯେପରି ତାହାଙ୍କର ଶରୀର ପୁଣିଥରେ କବରପ୍ରାପ୍ତ ହାଇେ କ୍ଷୟ ନହୁଏ। ଏ ବିଷୟ ରେ ସେ କହିଲେ,

35 മറ്റൊരു സങ്കിർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.ପବିତ୍ର ବାକ୍ଯର ଅନ୍ୟ ସ୍ଥାନ ରେ ମଧ୍ଯ ଲଖାେଅଛି,

36 ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.ଦାଉଦ ତାହାଙ୍କ ୟୁଗ ରେ ପରମେଶ୍ବରଙ୍କର ଇଚ୍ଛା ଅନୁସାରେ ସବୋକାର୍ୟ୍ଯ କରି ସାରିଲାପରେ ଦହେତ୍ଯାଗ କରିଥିଲେ। ଦାଉଦଙ୍କୁ ତାହାଙ୍କ ପୂର୍ବପୁରୁଷମାନଙ୍କ ସହିତ ସମାଧି ଦିଆଗଲା ଓ ସେ କ୍ଷୟ ପ୍ରାପ୍ତ ହେଲେ।

37 ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ,କିନ୍ତୁ ପରମେଶ୍ବର ଯାହାଙ୍କୁ ମୃତ୍ଯୁରୁ ଉେଠଇଲେ ସେ କ୍ଷୟପ୍ରାପ୍ତ ହାଇେ ନଥିଲେ।

38 ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നുംତେଣୁ ଭାଇମାନେ, ତୁମ୍ଭମାନଙ୍କର ଜାଣିବା ଉଚିତ ଯେ, କବଳେ ଏହି ଜଣଙ୍କ ଦ୍ବାରା ହିଁ ତୁମ୍ଭମାନଙ୍କର ସମସ୍ତ ପାପ କ୍ଷମା ହାଇପୋ ରେ।

39 മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.ମାଶାଙ୍କେ ବ୍ଯବସ୍ଥା ଦ୍ବାରା ତୁମ୍ଭମାନେେ ଯେଉଁ ମୁକ୍ତି ପାଇ ପାରିବ ନାହିଁ; ତାହାଙ୍କଠା ରେ ବିଶ୍ବାସ କରି ତୁମ୍ଭମାନେେ ସହେିସବୁ ପାପରୁ ମୁକ୍ତି ପାଇ ପାରିବ।

40 ആകയാൽ, “ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ”ତେଣୁ ସାବଧାନ ରୁହ ଯେ, ଭବିଷ୍ଯଦ୍ବକ୍ତାମାନେ ଯାହା କହିଥିଲେ, ତାହା ଯେପରି ତୁମ୍ଭମାନଙ୍କ ପ୍ରତି ନଘଟେ।

41 എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.ବିଷ୍ଯଦ୍ବକ୍ତାମାନେ କହିଲେ,

42 അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റെ ശബ്ബത്തിൽ ഈ വചനം തങ്ങളോടു പറയേണം എന്നു അവർ അപേക്ഷിച്ചു.ପାଉଲ ଓ ବର୍ଣ୍ଣବ୍ବା ସଠାରୁେ ଗଲା ବେଳେ ଲୋକମାନେ ସମାନଙ୍କେୁ ଆଗାମୀ ବିଶ୍ରାମ ଦିବସ ରେ ଏହି ସବୁକଥା ଆହୁରି କରିବାପାଇଁ ଅନୁରୋଧ କଲେ।

43 പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൌലൊസിനെയും ബർന്നാബാസിനെയും അനുഗമിച്ചു; അവർ അവരോടു സംസാരിച്ചു ദൈവ കൃപയിൽ നിലനിൽക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.ସଭା ସମାପ୍ତ ହବୋପରେ ଅନକେ ଯିହୂଦୀୟ ଲୋକ ଓ ଯିହୂଦୀ ଧର୍ମ ଗ୍ରହଣ କରିଥିବା ଅନ୍ୟଜାତୀୟମାନେ ପାଉଲ ଓ ବର୍ଣ୍ଣବ୍ବାଙ୍କୁ ଅନୁସରଣ କଲେ। ସମାନେେ ସମାନଙ୍କେ ସହିତ କଥାବାର୍ତ୍ତା ହାଇେ ସମାନଙ୍କେୁ ପରମେଶ୍ବରଙ୍କ ଅନୁଗ୍ରହ ରେ ସ୍ଥିର ହାଇେ ରହିବାପାଇଁ କହିଲେ।

44 പിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നു കൂടി.ପରବର୍ତ୍ତୀ ବିଶ୍ରାମବାର ରେ ସହରର ପ୍ରାୟସବୁ ଲୋକ ପ୍ରଭୁଙ୍କ ବାକ୍ଯ ଶୁଣିବା ପାଇଁ ଏକାଠି ହେଲେ।

45 യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൌലൊസ് സംസാരിക്കുന്നതിന്നു എതിർ പറഞ്ഞു.ଯିହୂଦୀୟମାନେ ଲୋକମାନଙ୍କର ଭିଡ଼ ଦେଖି ଈର୍ଷା କଲେ। ସମାନେେ ପାଉଲଙ୍କ କଥାକୁ ବିରୋଧ କରି ଅପମାନଜନକ ଶବ୍ଦ ସବୁ ପ୍ରଯୋଗ କଲେ।

46 അപ്പോൾ പൌലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.କିନ୍ତୁ ପାଉଲ ଓ ବର୍ଣ୍ଣବ୍ବା ସାହସର ସହିତ କହିଲେ, ପରମେଶ୍ବରଙ୍କର ସୁସମାଚ଼ାର ତୁମ୍ଭମାନଙ୍କ ନିକଟରେ ପ୍ରଥମେ କୁହାୟିବା ଆବଶ୍ଯକ ଥିଲା। କିନ୍ତୁ ତୁମ୍ଭମାନେେ ତାହା ଅସ୍ବୀକାର କରିବାରୁ ତୁମ୍ଭମାନେେ ଅନନ୍ତ ଜୀବନ ପାଇଁ ନିଜକୁ ଯୋଗ୍ଯ ଭାବି ନ ଥିବାରୁ ଆମ୍ଭମାନେେ ଅନ୍ୟଜାତୀୟମାନଙ୍କ ପାଖକୁ ୟିବା।

47 “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.ପ୍ରଭୁ ଆମ୍ଭକୁ ଏହି ଆଦେଶ ଦଇେଛନ୍ତି:

48 ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.ଅନ୍ୟ ଜାତୀୟ ଲୋକମାନେ ଏହା ଶୁଣି ଖୁସି ହେଲେ ଓ ପ୍ରଭୁଙ୍କର ସୁସମାଚ଼ାରର ପ୍ରଶଂସା କଲେ ଓ ଯେଉଁମାନେ ଅନନ୍ତ ଜୀବନ ନିମନ୍ତେ ମନୋନୀତ ହାଇେଥିଲେ, ସହେି ଲୋକମାନେ ପ୍ରଭୁଙ୍କଠା ରେ ବିଶ୍ବାସ କଲେ।

49 കർത്താവിന്റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു.ଏହିପରି ପ୍ରଭୁଙ୍କର ବାର୍ତ୍ତା ଦେଶର ଚ଼ାରିଆଡ଼େ ବ୍ଯାପିଗଲା।

50 യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൌലൊസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്നു പുറത്താക്കിക്കളഞ്ഞു.ଯିହୂଦୀୟମାନେ ଯିହୂଦୀଧର୍ମର ଉଚ୍ଚବଂଶୀୟ ସ୍ତ୍ରୀ ଲୋକଙ୍କୁ ଓ ନଗରର ମୁଖ୍ଯ ବ୍ଯକ୍ତିମାନଙ୍କୁ ଉତ୍ତଜେିତ କରାଇଲେ। ସମାନେେ ପାଉଲ ଓ ବର୍ଣ୍ଣବ୍ବା ବିରୁଦ୍ଧ ରେ ଅନ୍ୟମାନଙ୍କୁ ପ୍ରବର୍ତ୍ତାଇଲେ। ସମାନେେ ସମାନଙ୍କେୁ ତାଡ଼ନା କରିବା ଆରମ୍ଭ କଲେ ଓ ସମାନଙ୍କେୁ ସହେି ଅଞ୍ଚଳରୁ ବାହାର କରି ଦେଲେ।

51 എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞു ഇക്കോന്യയിലേക്കു പോയി.ପାଉଲ ଓ ବର୍ଣ୍ଣବ୍ବା ସମାନଙ୍କେ ବିରୁଦ୍ଧ ରେ ଆପଣା ଆପଣା ପାଦତଳ ଧୂଳି ଝାଡ଼ିଦଇେ ଇକନିୟ ନଗରକୁ ଚ଼ାଲିଗଲେ।

52 ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.କିନ୍ତୁ ଶିଷ୍ଯମାନେ ଆନନ୍ଦ ଓ ପବିତ୍ର ଆତ୍ମା ରେ ପରିପୂର୍ଣ୍ଣ ହାଇଗେଲେ।

Oriya Bible