2 Samuel 21 - MALAYALAM (Oriya)
1 ദാവീദിന്റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോൾ ശൌൽ ഗിബെയോന്യരെ കൊല്ലുകകൊണ്ടു അതു അവൻ നിമിത്തവും രാക്തപാതകമുള്ള അവന്റെ ഗൃഹം നിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു.ଦାଉଦଙ୍କ ରାଜତ୍ବ ସମୟରେ କ୍ରମାଗତ ତିନିବର୍ଷ ଧରି ଦକ୍ସ୍ଟର୍ଭିକ୍ଷ ହେଲା। ଏହି ସମୟରେ ରାଜା ଦାଉଦ ସଦାପ୍ରଭୁଙ୍କୁ ପ୍ରାର୍ଥନା କରନ୍ତେ ସଦାପ୍ରଭୁ ଉତ୍ତର ଦଇେ କହିଲେ, ଶାଉଲ ଓ ତା'ର ହତ୍ଯାକାରୀ ବଂଶ ଯୋଗକ୍ସ୍ଟ ଏପରି ହେଉଛି। ଯେ ହତେକ୍ସ୍ଟ ସେ ଗିବିଯୋନୀଯମାନଙ୍କୁ ହତ୍ଯା କରିଥିଲା।
2 രാജാവു ഗിബെയോന്യരെ വിളിച്ചു അവരോടു പറഞ്ഞു:--ഗിബെയോന്യർ യിസ്രായേല്യരല്ല അമോർയ്യരിൽ ശേഷിച്ചവരത്രേ; അവരോടു യിസ്രായേൽ മക്കൾ സത്യം ചെയ്തിരുന്നു; എങ്കിലും ശൌൽ യിസ്രായേല്യർക്കും യെഹൂദ്യർക്കും വേണ്ടി തനിക്കുണ്ടായിരുന്ന എരിവിൽ അവരെ സംഹരിച്ചുകളവാൻ ശ്രമിച്ചു--ଗିବିଯୋନୀଯମାନେ ଇଶ୍ରାୟେଲୀୟ ନ ଥିଲେ। ସମାନେେ ଇ ମାରେୀଯ ବଂଶଧର ଥିଲେ। ଇଶ୍ରାୟେଲୀୟମାନେ ପ୍ରତିଜ୍ଞା କରିଥିଲେ ସମାନେେ ଗିବିଯୋନୀଯମାନଙ୍କୁ ହତ୍ଯା କରିବେ ନାହିଁ। କିନ୍ତୁ ଶାଉଲ ସମାନଙ୍କେୁ ହତ୍ଯା କରିବାକୁ ଚେଷ୍ଟା କରିଥିଲେ। କାରଣ ତାଙ୍କର ଇଶ୍ରାୟେଲୀୟମାନଙ୍କ ପ୍ରତି ଓ ୟିହକ୍ସ୍ଟଦାମାନଙ୍କ ପ୍ରତି ଉଦ୍ୟୋଗୀ ହାଇେ ସମାନଙ୍କେୁ ବଧ କରିବାକୁ ଚେଷ୍ଟା କରିଥିଲେ।
3 ദാവീദ് ഗിബെയോന്യരോടു: ഞാൻ നിങ്ങൾക്കു എന്തു ചെയ്തുതരേണം; നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന്നു ഞാൻ എന്തു പ്രതിശാന്തി ചെയ്യേണം എന്നു ചോദിച്ചു.ଦାଉଦ ଗିବିଯୋନୀଯମାନଙ୍କୁ କହିଲେ, ମୁ ଇଶ୍ରାୟେଲର ପାପ ଦୂର କରିବା ପାଇଁ କ'ଣ କରିପାରିବି, ଯାହା ଫଳ ରେ ତୁମ୍ଭେ ଇଶ୍ରାୟେଲର ଲୋକମାନଙ୍କୁ ଆଶୀର୍ବାଦ କରି ପାରିବ?
4 ഗിബെയോന്യർ അവനോടു: ശൌലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങൾക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ടു തീരുന്നതല്ല; യിസ്രായേലിൽ ഒരുത്തനെ കൊല്ലുന്നതും ഞങ്ങൾക്കുള്ളതല്ല എന്നു പറഞ്ഞു. നിങ്ങൾ പറയുന്നതു ഞാൻ ചെയ്തുതരാം എന്നു അവൻ പറഞ്ഞു.ତହିଁରେ ଗିବିଯୋନୀଯମାନେ ରାଜାଙ୍କକ୍ସ୍ଟ କହିଲେ, ଆମ୍ଭମାନଙ୍କୁ କ୍ଷତି ପୂରଣ ଦବୋ ପାଇଁ କିମ୍ବା ତାଙ୍କ ବଂଶ ରେ ୟଥେଷ୍ଟ ସକ୍ସ୍ଟନା କି ରୂପା ନାହିଁ। କିନ୍ତୁ ଇଶ୍ରାୟେଲ ରେ କାହାକକ୍ସ୍ଟ ହତ୍ଯା କରିବାର ଅଧିକାର ଆମ୍ଭମାନଙ୍କର ନାହିଁ।
5 അവർ രാജാവിനോടു: ഞങ്ങളെ നശിപ്പിക്കയും യിസ്രായേൽ ദേശത്തെങ്ങും ഞങ്ങൾ ശേഷിക്കാതെ മുടിഞ്ഞുപോകത്തക്കവണ്ണം ഉപായം ചിന്തിക്കയും ചെയ്തവന്റെ മക്കളിൽ ഏഴുപേരെ ഞങ്ങൾക്കു ഏല്പിച്ചുതരേണം.ତହିଁରେ ସମାନେେ ରାଜାଙ୍କକ୍ସ୍ଟ କହିଲେ, ଯେଉଁ ଲୋକ ଆମ୍ଭମାନଙ୍କୁ ସଂହାର କରିଅଛି, ଆମ୍ଭମାନଙ୍କ ବିରକ୍ସ୍ଟଦ୍ଧ ରେ ଯୋଜନା କରିଅଛି ଯେ, ଆମ୍ଭେ ଯେପରି ନରହକ୍ସ୍ଟ ଓ ସଠାେରକ୍ସ୍ଟ ବିତାଡିତ ହେଉ।
6 ഞങ്ങൾ അവരെ യഹോവയുടെ വൃതനായ ശൌലിന്റെ ഗിബെയയിൽ യഹോവെക്കു തൂക്കിക്കളയും എന്നു ഉത്തരം പറഞ്ഞു. ഞാൻ അവരെ തരാമെന്നു രാജാവു പറഞ്ഞു.ତାହାରି ସନ୍ତାନମାନଙ୍କ ମଧ୍ଯରକ୍ସ୍ଟ ସାତଜଣ ପୁରୁଷ ଆମ୍ଭମାନଙ୍କ ହସ୍ତ ରେ ସମର୍ପିତ ହକ୍ସ୍ଟଅନ୍ତକ୍ସ୍ଟ। ତହିଁରେ ଆମ୍ଭମାନେେ ସଦାପ୍ରଭୁଙ୍କ ମନୋନୀତ ଶାଉଲର ଗିବିଯୋନ ରେ ସଦାପ୍ରଭୁଙ୍କ ଉଦ୍ଦେଶ୍ଯ ରେ ସମାନଙ୍କେୁ ଟଙ୍ଗାଇ ଦବୋ।
7 എന്നാൽ ദാവീദും ശൌലിന്റെ മകനായ യോനാഥാനും തമ്മിൽ യഹോവയുടെ നാമത്തിൽ ചെയ്ത സത്യംനിമിത്തം രാജാവു ശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ ഒഴിച്ചു.ମାତ୍ର ଶାଉଲଙ୍କର ପୌତ୍ର, ଯୋନାଥନର ପକ୍ସ୍ଟତ୍ର ମଫୀବୋଶତକକ୍ସ୍ଟ ରାଜା ରକ୍ଷା କଲେ। ଯେ ହତେକ୍ସ୍ଟ ସମାନଙ୍କେ ମଧିଅରେ ଅର୍ଥାତ୍ ଦାଉଦ ଓ ଶାଉଲଙ୍କର ପକ୍ସ୍ଟତ୍ର ଯୋନାଥନ ମଧିଅରେ ସଦାପ୍ରଭୁଙ୍କ ଶପଥ ଥିଲା।
8 അയ്യാവിന്റെ മകൾ രിസ്പാ ശൌലിന്നു പ്രസവിച്ച രണ്ടു പുത്രന്മാരായ അർമ്മോനിയെയും മെഫീബോശെത്തിനെയും ശൌലിന്റെ മകളായ മീഖൾ മെഹോലാത്യൻ ബർസില്ലായിയുടെ മകനായ അദ്രീയേലിന്നു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവു പിടിച്ചു ഗിബെയോന്യരുടെ കയ്യിൽ ഏല്പിച്ചു.କିନ୍ତୁ ସେ ସମାନଙ୍କେୁ ଶାଉଲର ଦକ୍ସ୍ଟଇ ପକ୍ସ୍ଟତ୍ର ଅମୌଣି ଓ ମଫୀବୋଶତ୍କକ୍ସ୍ଟ ଦେଲେ, ଯାହାର ମାତା ଅଯାର କନ୍ଯା ରିପ୍ସା ଥିଲେ। ସେ ମଧ୍ଯ ସମାନଙ୍କେୁ ମରୋବଙ୍କର ପାଞ୍ଚପକ୍ସ୍ଟତ୍ର ଦେଲେ। ମରୋବ ଦାଉଦଙ୍କର କନ୍ଯା ୟିଏକି ମହୋଲ୍ଲାର ବର୍ସିଲ୍ଲଯର ପକ୍ସ୍ଟତ୍ର ଅଦ୍ରୀଯଲକେକ୍ସ୍ଟ ବିବାହ କରିଥିଲେ।
9 അവർ അവരെ മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നതു.ସମାନଙ୍କେୁ ରାଜା ଗିବିଯୋନୀଯମାନଙ୍କ ହସ୍ତ ରେ ସମର୍ପଣ କଲେ। ତହକ୍ସ୍ଟଁ ସମାନେେ ପର୍ବତ ରେ ସଦାପ୍ରଭୁଙ୍କ ସମ୍ମକ୍ସ୍ଟଖ ରେ ସମାନଙ୍କେୁ ଟାଙ୍ଗି ଦେଲେ, ପକ୍ସ୍ଟଣି ସେ ସାତଜଣ ୟାକ ଏକା ବେଳେ ମରା ପଡିଲେ। ସମାନେେ ପ୍ରଥମ ଶସ୍ଯଛଦନେ ସମୟରେ ଅର୍ଥାତ୍ ୟବ ଛଦନରେ ଆରମ୍ଭ ସମୟରେ ହତ ହେଲେ।
10 അയ്യാവിന്റെ മകളായ രിസ്പാ ചാകൂശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തുനിന്നു അവരുടെ മേൽ മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാൻ സമ്മതിക്കാതിരുന്നു.ବର୍ତ୍ତମାନ ଅଯାର କନ୍ଯା ରିସ୍ପା ଅଖା ନଇେ ଶସ୍ଯ ଅମଳ ଋତକ୍ସ୍ଟର ଆରମ୍ଭରକ୍ସ୍ଟ ବର୍ଷା ହବୋ ପର୍ୟ୍ଯନ୍ତ ସହେି ଶୈଳ ଉପରେ ଆପଣା ପାଇଁ ତାହା ପ୍ରସାରିଲା। ସେ ଦିନରାତି ସହେି ଶରୀରଗୁଡିକୁ ଜଗିବାକକ୍ସ୍ଟ ସଠାେରେ ରହିଲା। ଆଉ ସେ ଦିନ ବେଳେ ଆକାଶ ପକ୍ଷୀଗଣକକ୍ସ୍ଟ ସମାନଙ୍କେ ଉପରେ ବସିବାକକ୍ସ୍ଟ କିଅବା ରାତ୍ରି ବେଳେ ବନପଶକ୍ସ୍ଟଗଣକକ୍ସ୍ଟ ଆସିବାକକ୍ସ୍ଟ ଦଲୋ ନାହିଁ।
11 ശൌലിന്റെ വെപ്പാട്ടിയായി അയ്യാവിന്റെ മകളായ രിസ്പാ ചെയ്തതു ദാവീദ് കേട്ടിട്ടുଏଥି ରେ ଶାଉଲଙ୍କର ଉପପତ୍ନୀ ଅଯାର କନ୍ଯା ରିସ୍ପାର ଏହି କର୍ମ ଦାଉଦଙ୍କକ୍ସ୍ଟ ଜ୍ଞାତ କରାଗଲା।
12 ദാവീദ് ചെന്നു ഫെലിസ്ത്യർ ഗിൽബോവയിൽവെച്ചു ശൌലിനെ കൊന്ന നാളിൽ ബേത്ത്-ശാൻ നഗരവീഥിയിൽ ഫെലിസ്ത്യർ തൂക്കിക്കളകയും ഗിലെയാദിലെ യാബേശ് പൌരന്മാർ അവിടെനിന്നു മോഷ്ടിച്ചു കൊണ്ടുവരികയും ചെയ്തിരുന്ന ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവരുടെ അടുക്കൽനിന്നു എടുത്തു.ସେତବେେଳେ ଦାଉଦ ୟାଇ ୟାବେଶ୍-ଗିଲିଯଦ ନିବାସୀମାନଙ୍କ ନିକଟରକ୍ସ୍ଟ ଶାଉଲଙ୍କର ଅସ୍ଥି ଓ ତାଙ୍କର ପକ୍ସ୍ଟତ୍ର ଯୋନାଥନର ଅସ୍ଥି ନେଲେ। କାରଣ ଗିଲ୍ବୋଯ ରେ ପଲେଷ୍ଟଯୀମାନେ ଶାଉଲଙ୍କକ୍ସ୍ଟ ବଧ କରିବା ଦିନ ସମାନଙ୍କେ ଶବ ପଲେଷ୍ଟୀୟମାନଙ୍କ ଦ୍ବାରା ବୈଥ୍ଶାନ ଛକରେ ଟଙ୍ଗାଗଲା ଉତ୍ତା ରେ ୟାବେଶ୍- ଗିଲିଯଦୀଯମାନେ ସହେି ସ୍ଥାନରକ୍ସ୍ଟ ତାହା ଗ୍ଭରେି କରି ନଇେଥିଲେ।
13 അങ്ങനെ അവൻ ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവിടെനിന്നു വരുത്തി; തൂക്കിക്കൊന്നവരുടെ അസ്ഥികളെയും അവർ പെറുക്കിയെടുത്തു.ଏ ନିମନ୍ତେ ସେ ସଠାେରକ୍ସ୍ଟ ଶାଉଲଙ୍କର ଅସ୍ଥି ଓ ତାଙ୍କର ପକ୍ସ୍ଟତ୍ର ଯୋନାଥନର ଅସ୍ଥି ଆଣିଲା, ପକ୍ସ୍ଟଣି ଲୋକମାନେ ଟଙ୍ଗାୟିବା ଲୋକମାନଙ୍କ ଅସ୍ଥି ସଂଗ୍ରହ କଲେ।
14 ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവർ ബെന്യാമീൻ ദേശത്തു സേലയിൽ അവന്റെ അപ്പനായ കീശിന്റെ കല്ലറയിൽ അടക്കംചെയ്തു; രാജാവു കല്പിച്ചതൊക്കെയും അവർ ചെയ്തു. അതിന്റെ ശേഷം ദൈവം ദേശത്തിന്റെ പ്രാർത്ഥനയെ കേട്ടരുളി.ଏହାପରେ ସମାନେେ ଶାଉଲଙ୍କର ଓ ତାଙ୍କର ପକ୍ସ୍ଟତ୍ର ଯୋନାଥନର ଅସ୍ଥି ବିନ୍ଯାମୀନ ଦେଶସ୍ଥ ସେଲା ରେ ତାହାର ପିତା କୀଶର କବର ମଧିଅରେ ପୋତିଲେ। ରାଜା ଯାହା ଆଜ୍ଞା କଲେ, ଲୋକମାନେ ତାହାସବୁ କଲେ। ତହିଁପରେ ପରମେଶ୍ବର ପ୍ରାର୍ଥନା ଶକ୍ସ୍ଟଣି ଦେଶପ୍ରତି ପ୍ରସନ୍ନ ହେଲେ।
15 ഫെലിസ്ത്യർക്കു യിസ്രായേലിനോടു വീണ്ടും യുദ്ധം ഉണ്ടായി; ദാവീദ് തന്റെ ഭൃത്യന്മാരുമായി ചെന്നു ഫെലിസ്ത്യരോടു പടയേറ്റു; ദാവീദ്, തളർന്നുപോയി.ଏହାପରେ ପଲେଷ୍ଟୀୟମାନଙ୍କର ଇଶ୍ରାୟେଲ ସହିତ ପକ୍ସ୍ଟନର୍ବାର ୟକ୍ସ୍ଟଦ୍ଧ ହେଲା। ଦାଉଦ ଓ ତାଙ୍କ ସହିତ ତାଙ୍କର ଲୋକମାନେ ୟାଇ ପଲେଷ୍ଟୀୟମାନଙ୍କ ସହିତ ୟକ୍ସ୍ଟଦ୍ଧ କଲେ, କିନ୍ତୁ ଦାଉଦ ଦୁର୍ବଳ ଓ କ୍ଲାନ୍ତ ହେଲେ।
16 അപ്പോൾ മുന്നൂറു ശേക്കെൽ തൂക്കമുള്ള താമ്രശൂലം ധരിച്ചവനും പുതിയ വാൾ അരെക്കു കെട്ടിയവനുമായി രാഫാമക്കളിൽ യിശ്ബിബെനോബ് എന്നൊരുവൻ ദാവീദിനെ കൊല്ലുവാൻ ഭാവിച്ചു.ସେ ସମୟ ଇଶ୍ବୀବନୋବ୍ ନାମ ରେ ତିନିଶ ଶକେଲ ପରିମିତି ପିତ୍ତଳମଯ ବର୍ଚ୍ଛାଧାରୀ ଦୀର୍ଘକାଯ ବଂଶ ଜାତ ଜଣେ ନୂତନ ଖଡ୍ଗ ରେ ସସଜ୍ଜ ହାଇେ ଦାଉଦଙ୍କକ୍ସ୍ଟ ହତ୍ଯା କରିବାକୁ ଚେଷ୍ଟା କଲା।
17 എന്നാൽ സെരൂയയുടെ മകനായ അബീശായി അവന്നു തുണയായ്‍വന്നു ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോൾ ദാവീദിന്റെ ഭൃത്യന്മാർ അവനോടു: നീ യിസ്രായേലിന്റെ ദീപം കെടുക്കാതിരിക്കേണ്ടതിന്നു മേലാൽ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പറപ്പെടരുതു എന്നു സത്യംചെയ്തു പറഞ്ഞു.ସରକ୍ସ୍ଟଯାର ପକ୍ସ୍ଟତ୍ର ଅବୀଶଯ ଦାଉଦଙ୍କର ସାହାୟ୍ଯ କଲା ଓ ସହେି ପଲେଷ୍ଟୀୟକକ୍ସ୍ଟ ଆଘାତ କରି ବଧ କଲା।
18 അതിന്റെശേഷം ഗോബിൽവെച്ചു വീണ്ടും ഫെലിസ്ത്യരോടു യുദ്ധംഉണ്ടായി; അപ്പോൾ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സഫിനെ വെട്ടിക്കൊന്നു.ଏହାପରେ ପକ୍ସ୍ଟଣିଥରେ ଗୋବ ରେ ପଲେଷ୍ଟୀୟମାନଙ୍କ ସହିତ ୟକ୍ସ୍ଟଦ୍ଧ ହେଲା, ତହିଁରେ ହୂଶାତୀଯ ସଦ୍ଦଖଯ ଦୀର୍ଘ୍ଯକାଯ ବଂଶଜାତ ସଫକକ୍ସ୍ଟ ବଧ କଲା।
19 ഗോബിൽവെച്ചു പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവെച്ചു ബേത്ത്ളേഹെമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിനെ വെട്ടിക്കൊന്നു; അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.ଏହାପରେ ପକ୍ସ୍ଟନର୍ବାର ପଲେଷ୍ଟୀୟମାନଙ୍କ ସହିତ ଗୋବ ରେ ୟକ୍ସ୍ଟଦ୍ଧ ହେଲା। ସେଥି ରେ ବୈଥ୍ଲହମେୀଯ ୟା ରେ-ଓରଗୀମର ପକ୍ସ୍ଟତ୍ର ଇଲ୍ହାନନ୍ ତନ୍ତି ନରାଜ ତକ୍ସ୍ଟଲ୍ଯ ବର୍ଚ୍ଛାଧାରୀ ଗାଥୀଯ ଗଲିଯାତକକ୍ସ୍ଟ ବଧ କଲା।
20 പിന്നെയും ഗത്തിൽ വെച്ചു യുദ്ധം ഉണ്ടായി; അവിടെ ഒരു ദീർഘകായൻ ഉണ്ടായിരുന്നു; അവന്റെ ഓരോ കൈക്കു ആറാറുവിരലും ഓരോ കാലിന്നു ആറാറുവിരലും ആകെ ഇരുപത്തുനാലു വിരൽ ഉണ്ടായിരുന്നു; ഇവനും രാഫെക്കു ജനിച്ചവനായിരുന്നു.ଏହାପରେ ପକ୍ସ୍ଟଣି ଥରେ ଗାଥରେ ୟକ୍ସ୍ଟଦ୍ଧ ହେଲା, ସଠାେରେ ଅତି ଦୀର୍ଘକାଯ ପକ୍ସ୍ଟଣି ପ୍ରତି ହସ୍ତ ପାଦ ରେ ଛଅ ଛଅ ଅଙ୍ଗକ୍ସ୍ଟଳି, ସର୍ବସକ୍ସ୍ଟଦ୍ଧା ଚବିଶ ଅଙ୍ଗକ୍ସ୍ଟଳି ବିଶିଷ୍ଟ ଏକ ଜଣ ଥିଲା। ସେ ମଧ୍ଯ ଦୀର୍ଘକାଯ ବଂଶଜାତ।
21 അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അവനെ കൊന്നുകളഞ്ഞു.ପକ୍ସ୍ଟଣି ସେ ଇଶ୍ରାୟେଲକକ୍ସ୍ଟ ତକ୍ସ୍ଟଚ୍ଛ କରନ୍ତେ ଦାଉଦଙ୍କର ଭ୍ରାତା ଶିମିଯିର ପକ୍ସ୍ଟତ୍ର ଯୋନାଥନ ତାହାକକ୍ସ୍ଟ ବଧ କଲା।
22 ഈ നാലു പേരും ഗത്തിൽ രാഫെക്കു ജനിച്ചവരായിരുന്നു. അവർ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കയ്യാൽ പട്ടുപോയി.ଏହି ଗ୍ଭରିଜଣ ଗାଥରେ ଦୀର୍ଘକାଯ ବଂଶ ରେ ଜନ୍ମି ଥିଲେ, ଏବଂ ସମାନେେ ଦାଉଦଙ୍କ ହସ୍ତ ରେ ଓ ତାଙ୍କର ଲୋକମାନଙ୍କ ହସ୍ତ ରେ ହତ ହେଲେ।
Oriya Bible