Bible

Lamentations 2:13 Image in Malayalam

യെരൂശലേംപുത്രിയേ, ഞാൻ നിന്നോടു എന്തു സാക്ഷീകരിക്കേണ്ടു? എന്തൊന്നിനെ നിന്നോടു സദൃശമാക്കേണ്ടു? സീയോൻ പുത്രിയായ കന്യകേ, ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ എന്തൊന്നു നിന്നോടുപമിക്കേണ്ടു? നിന്റെ മുറിവു സമുദ്രംപോലെ വലുതായിരിക്കുന്നു; ആർ നിനക്കു സൌഖ്യം വരുത്തും?

യെരൂശലേംപുത്രിയേ,ഞാൻനിന്നോടുഎന്തുസാക്ഷീകരിക്കേണ്ടു?എന്തൊന്നിനെനിന്നോടുസദൃശമാക്കേണ്ടു?സീയോൻപുത്രിയായകന്യകേ,ഞാൻനിന്നെആശ്വസിപ്പിപ്പാൻഎന്തൊന്നുനിന്നോടുപമിക്കേണ്ടു?നിന്റെമുറിവുസമുദ്രംപോലെവലുതായിരിക്കുന്നു;ആർനിനക്കുസൌഖ്യംവരുത്തും?
Click consecutive words to select a phrase. Click again to deselect.

Lamentations 2:13 Picture in Malayalam