Isaiah 57:13 Image in Malayalam

നീ നിലവിളിക്കുമ്പോൾ നിന്റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ; എന്നാൽ അവയെ ഒക്കെയും കാറ്റു പാറ്റിക്കൊണ്ടുപോകും; ഒരു ശ്വാസം അവയെ നീക്കിക്കളയും; എങ്കിലും എന്നെ ആശ്രയിക്കുന്നവൻ ദേശത്തെ അവകാശമാക്കി എന്റെ വിശുദ്ധപർ‍വ്വതത്തെ കൈവശമാക്കും.

നീനിലവിളിക്കുമ്പോൾനിന്റെവിഗ്രഹസമൂഹംനിന്നെരക്ഷിക്കട്ടെ;എന്നാൽഅവയെഒക്കെയുംകാറ്റുപാറ്റിക്കൊണ്ടുപോകും;ഒരുശ്വാസംഅവയെനീക്കിക്കളയും;എങ്കിലുംഎന്നെആശ്രയിക്കുന്നവൻദേശത്തെഅവകാശമാക്കിഎന്റെവിശുദ്ധപർ‍വ്വതത്തെകൈവശമാക്കും.
Click consecutive words to select a phrase. Click again to deselect.

Isaiah 57:13 Picture in Malayalam