2 Samuel 24:13 Image in Malayalam
ഗാദ് ദാവീദിന്റെ അടുക്കൽ ചെന്നു അവനോടു അറിയിച്ചു: നിന്റെ ദേശത്തു ഏഴു സംവത്സരത്തെ ക്ഷാമം ഉണ്ടാകയൊ? അല്ലെങ്കിൽ മൂന്നു മാസം നിന്റെ ശത്രുക്കൾ നിന്നെ പിന്തുടരുകയും നീ അവരുടെ മുമ്പിൽനിന്നു ഓടിപ്പോകയും ചെയ്കയോ? അല്ലെങ്കിൽ നിന്റെ ദേശത്തു മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകയോ? എന്തുവേണം? എന്നെ അയച്ചവനോടു ഞാൻ മറുപടി പറയേണ്ടതിന്നു നീ ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.
ഗാദ്ദാവീദിന്റെഅടുക്കൽചെന്നുഅവനോടുഅറിയിച്ചു:നിന്റെദേശത്തുഏഴുസംവത്സരത്തെക്ഷാമംഉണ്ടാകയൊ?അല്ലെങ്കിൽമൂന്നുമാസംനിന്റെശത്രുക്കൾനിന്നെപിന്തുടരുകയുംനീഅവരുടെമുമ്പിൽനിന്നുഓടിപ്പോകയുംചെയ്കയോ?അല്ലെങ്കിൽനിന്റെദേശത്തുമൂന്നുദിവസത്തെമഹാമാരിഉണ്ടാകയോ?എന്തുവേണം?എന്നെഅയച്ചവനോടുഞാൻമറുപടിപറയേണ്ടതിന്നുനീആലോചിച്ചുനോക്കുകഎന്നുപറഞ്ഞു.
2 Samuel 24:13 Picture in Malayalam