Haggai 2:4 Image in Malayalam
ഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാടു; മഹാപുരോഹിതനായി യഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്‍വിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
ഇപ്പോഴോസെരുബ്ബാബേലേ,ധൈര്യപ്പെടുകഎന്നുയഹോവയുടെഅരുളപ്പാടു;മഹാപുരോഹിതനായിയഹോസാദാക്കിന്റെമകനായയോശുവേ,ധൈര്യപ്പെടുക;ദേശത്തിലെസകലജനവുമായുള്ളോരേ,ധൈര്യപ്പെട്ടുവേലചെയ്‍വിൻഎന്നുയഹോവയുടെഅരുളപ്പാടു;ഞാൻനിങ്ങളോടുകൂടെഉണ്ടല്ലോഎന്നുസൈന്യങ്ങളുടെയഹോവയുടെഅരുളപ്പാടു.
Haggai 2:4 Picture in Malayalam