2 Chronicles 31:10 Image in Malayalam
അതിന്നു സാദോക്കിന്റെ ഗൃഹത്തിൽ മഹാപുരോഹിതനായ അസർയ്യാവു അവനോടു: ജനം ഈ വഴിപാടുകളെ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു തുടങ്ങിയതുമുതൽ ഞങ്ങൾ തിന്നു തൃപ്തരായി വളരെ ശേഷിപ്പിച്ചുമിരിക്കുന്നു; യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം എന്നുത്തരം പറഞ്ഞു.
അതിന്നുസാദോക്കിന്റെഗൃഹത്തിൽമഹാപുരോഹിതനായഅസർയ്യാവുഅവനോടു:ജനംഈവഴിപാടുകളെയഹോവയുടെആലയത്തിലേക്കുകൊണ്ടുവന്നുതുടങ്ങിയതുമുതൽഞങ്ങൾതിന്നുതൃപ്തരായിവളരെശേഷിപ്പിച്ചുമിരിക്കുന്നു;യഹോവതന്റെജനത്തെഅനുഗ്രഹിച്ചിരിക്കുന്നു;ശേഷിച്ചതാകുന്നുഈവലിയകൂമ്പാരംഎന്നുത്തരംപറഞ്ഞു.
2 Chronicles 31:10 Picture in Malayalam