1 Chronicles 20:2 Image in Malayalam

ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയില്‍നിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു എന്നു കണ്ടു; അതില്‍ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്റെ തലയില്‍ വെച്ചു; അവന്‍ ആ പട്ടണത്തില്‍ നിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.

ദാവീദ്അവരുടെരാജാവിന്റെകിരീടംഅവന്റെതലയില്‍നിന്നുഎടുത്തു;അതിന്റെതൂക്കംഒരുതാലന്തുപൊന്നുഎന്നുകണ്ടു;അതില്‍രത്നങ്ങളുംപതിച്ചിരുന്നു;അതുദാവീദിന്റെതലയില്‍വെച്ചു;അവന്‍പട്ടണത്തില്‍നിന്നുഅനവധികൊള്ളയുംകൊണ്ടുപോന്നു.
Click consecutive words to select a phrase. Click again to deselect.

1 Chronicles 20:2 Picture in Malayalam