Bible

Psalm 75 - WBT (Malayalam)

2 To the chief Musician, Al-taschith, A Psalm or Song of Asaph. To thee, O God, do we give thanks, to thee do we give thanks: for that thy name is near, thy wondrous works declare.സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.

3 When I shall receive the congregation I will judge uprightly.ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.

4 The earth and all its inhabitants are dissolved: I bear up the pillars of it. Selah.ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു.

5 I said to the fools, Deal not foolishly; and to the wicked, Lift not up the horn:നിങ്ങളുടെ കൊമ്പു മേലോട്ടു ഉയർത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു.

6 Lift not up your horn on high: speak not with a stiff neck.കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയർച്ചവരുന്നതു.

7 For promotion cometh neither from the east, nor from the west, nor from the south.ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.

8 But God is the judge: he putteth down one, and setteth up another.യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവൻ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.

9 For in the hand of the LORD there is a cup, and the wine is red; it is full of mixture, and he poureth out of the same: but the dregs of it all the wicked of the earth shall wring them out, and drink them.ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.

10 But I will declare for ever; I will sing praises to the God of Jacob.ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചു കളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.

11 All the horns of the wicked also will I cut off; but the horns of the righteous shall be exalted.

Malayalam Bible