Bible

Psalm 3 - WBT (Malayalam)

2 A Psalm of David, when he fled from Absalom his son. LORD, how are they multiplied that trouble me? many are they that rise up against me.അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ.

3 Many there are who say of my soul, There is no help for him in God. Selah.നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.

4 But thou, O LORD, art a shield for me; my glory, and the lifter up of my head.ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻ തന്റെ വിശുദ്ധപർവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.

5 I cried to the LORD with my voice, and he heard me from his holy hill. Selah.ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.

6 I laid me down and slept; I awaked; for the LORD sustained me.എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.

7 I will not be afraid of ten thousands of people, that have set themselves against me on all sides.യഹോവേ, എഴുന്നേൽക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകർത്തുകളഞ്ഞു.

8 Arise, O LORD; save me, O my God: for thou hast smitten all my enemies upon the cheek bone; thou hast broken the teeth of the ungodly.രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ. സേലാ.

9 Salvation belongeth to the LORD: thy blessing is upon thy people. Selah.

Malayalam Bible