Bible

Psalm 134 - WEB (Malayalam)

1 > Look! Praise Yahweh, all you servants of Yahweh, Who stand by night in Yahweh's house!അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.

2 Lift up your hands in the sanctuary. Praise Yahweh!വിശുദ്ധമന്ദിരത്തിങ്കലേക്കു കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ.

3 May Yahweh bless you from Zion; Even he who made heaven and earth.ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.

Malayalam Bible