Psalm 117 - ASV (Malayalam)
1 O praise Jehovah, all ye nations; Laud him, all ye peoples.സകലജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിൻ.
2 For his lovingkindness is great toward us; And the truth of Jehovah `endureth' for ever. Praise ye Jehovah. Psalm 118നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളതു. യഹോവയെ സ്തുതിപ്പിൻ.
Malayalam Bible