Numbers 6:21 Image in Malayalam
നാസീർവ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവെക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവൻ ദീക്ഷിച്ച വ്രതംപോലെ തന്റെ നാസീർവ്രതത്തിന്റെ പ്രമാണത്തിന്നു അനുസരണയായി തന്നേ അവൻ ചെയ്യേണം.
നാസീർവ്രതംദീക്ഷിക്കുന്നവ്രതസ്ഥന്റെയുംഅവൻതന്റെപ്രാപ്തിപോലെകൊടുക്കുന്നതുകൂടാതെതന്റെനാസീർവ്രതംഹേതുവായിയഹോവെക്കുകഴിക്കേണ്ടുന്നവഴിപാടിന്റെയുംപ്രമാണംഇതുതന്നേ.അവൻദീക്ഷിച്ചവ്രതംപോലെതന്റെനാസീർവ്രതത്തിന്റെപ്രമാണത്തിന്നുഅനുസരണയായിതന്നേഅവൻചെയ്യേണം.
Numbers 6:21 Picture in Malayalam