2 Chronicles 28:9 Image in Malayalam

എന്നാൽ ഓദേദ് എന്ന പേരോടെ യഹോവയുടെ ഒരു പ്രവാചകൻ അവിടെ ഉണ്ടായിരുന്നു; അവൻ ശമർയ്യയിലേക്കു വന്ന സൈന്യത്തെ എതിരേറ്റു ചെന്നു അവരോടു പറഞ്ഞതു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദയോടു കോപിച്ചിരിക്കകൊണ്ടു അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു; നിങ്ങൾ അവരെ ആകാശപര്യന്തം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു.

എന്നാൽഓദേദ്എന്നപേരോടെയഹോവയുടെഒരുപ്രവാചകൻഅവിടെഉണ്ടായിരുന്നു;അവൻശമർയ്യയിലേക്കുവന്നസൈന്യത്തെഎതിരേറ്റുചെന്നുഅവരോടുപറഞ്ഞതു:നിങ്ങളുടെപിതാക്കന്മാരുടെദൈവമായയഹോവയെഹൂദയോടുകോപിച്ചിരിക്കകൊണ്ടുഅവരെനിങ്ങളുടെകയ്യിൽഏല്പിച്ചു;നിങ്ങൾഅവരെആകാശപര്യന്തംഎത്തുന്നക്രോധത്തോടെസംഹരിച്ചിരിക്കുന്നു.
Click consecutive words to select a phrase. Click again to deselect.

2 Chronicles 28:9 Picture in Malayalam