Numbers 30 - ORIYA (Malayalam)
1 ଅନନ୍ତର ମାଶାେ ଇଶ୍ରାୟେଲ ପରିବାର ବର୍ଗଗୁଡିକରେ ପ୍ରଧାନବର୍ଗଙ୍କୁ କହିଲେ, ସଦାପ୍ରଭୁ ଏହି ଆଜ୍ଞା ଦଇେଅଛନ୍ତି।മോശെ യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളോടു പറഞ്ഞതു: യഹോവ കല്പിച്ചിരിക്കുന്ന കാര്യം എന്തെന്നാൽ:
2 କୌଣସି ପୁରୁଷ ପରମେଶ୍ବରଙ୍କ ଉଦ୍ଦେଶ୍ଯ ରେ ପ୍ରତିଜ୍ଞା କରେ କିମ୍ବା ବ୍ରତଦ୍ବାରା ଆପଣା ପ୍ରାଣକୁ ଆବଦ୍ଧ କରିବାପାଇଁ ଶପଥ କଲେ, ତବେେ ସେ ଆପଣା ବାକ୍ଯ ଲଘଂନ କରିବ ନାହିଁ, ସେ ମୁଖନିଃସୃତ ବାକ୍ଯ ଅନୁସାରେ ସମସ୍ତ ସାଧନ କରିବ।ആരെങ്കിലും യഹോവെക്കു ഒരു നേർച്ച നേരുകയോ ഒരു പരിവർജ്ജനവ്രതം ദീക്ഷിപ്പാൻ ശപഥംചെയ്കയോ ചെയ്താൽ അവൻ വാക്കിന്നു ഭംഗം വരുത്താതെ തന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ ഒക്കെയും നിവർത്തിക്കേണം.
3 ଆଉ ମଧ୍ଯ କୌଣସି ୟୁବତୀ ନିଜ ପିତୃଗୃହ ରେ ଥିବା ସମୟରେ ସଦାପ୍ରଭୁଙ୍କ ଉଦ୍ଦେଶ୍ଯ ରେ ଯଦି ପ୍ରତିଜ୍ଞା କରେ ଓ ବ୍ରତଦ୍ବାରା ନିଜକୁ ଆବଦ୍ଧ କରେ,ഒരു സ്ത്രീ ബാല്യപ്രായത്തിൽ അപ്പന്റെ വീട്ടിൽ ഇരിക്കുമ്പോൾ യഹോവെക്കു ഒരു നേർച്ചനേർന്നു ഒരു പരിവർജ്ജനവ്രതം നിശ്ചയിക്കയും
4 ଯଦି ତା'ର ପିତା, ସେ ପ୍ରତିଜ୍ଞା କରିଥିବା ବିରୋଧ ନକରେ କିମ୍ବା ତା'ର ସବୁ ଶପଥ ଓ ପ୍ରତିଜ୍ଞା କରିଥିବା ଏହା ପାଳନ କରାୟିବ।അവളുടെ അപ്പൻ അവളുടെ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ എല്ലാനേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും.
5 ଯଦି ତା'ର ପିତା, ସେ କରିଥିବା ପ୍ରତିଜ୍ଞା ଓ ଶପଥ ପାଇଁ ଆପତ୍ତି କରେ, ସଗେୁଡିକ ପାଳନ କରାୟିବ ନାହିଁ। ସଦାପ୍ରଭୁ ତାକୁ କ୍ଷମା କରି ଦବେେ, ଯେ ହତେୁ ତା'ର ପିତା ତାକୁ ଏହା କରିବା ପାଇ ମନା କଲେ।എന്നാൽ അവളുടെ അപ്പൻ അവളുടെ എല്ലാനേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ചു കേൾക്കുന്ന നാളിൽ അവളോടു വിലക്കിയാൽ അവ സ്ഥിരമായിരിക്കയില്ല; അവളുടെ അപ്പൻ അവളോടു വിലക്കുകകൊണ്ടു യഹോവ അവളോടു ക്ഷമിക്കും.
6 ସେ ଶପଥ କିମ୍ବା ଅସାବଧାନ ପ୍ରତିଜ୍ଞା କଲାପରେ ସେ ହୁଏତ କାହାକୁ ବିବାହ କରିପା ରେ।അവൾക്കു ഒരു നേർച്ചയോ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജ്ജനവ്രതമോ ഉള്ളപ്പോൾ
7 ପୁଣି ତା'ର ସ୍ବାମୀ ତାହା ଶୁଣି କୌଣସି ଅଭିଯୋଗ ନକରେ, ତବେେ ତା'ର ପ୍ରତିଜ୍ଞା ପାଳନ ହବେ ଓ ସେ କରିଥିବା ଶପଥ ପାଳନ କରାୟିବ।അവൾ ഒരുത്തന്നു ഭാര്യയാകയും ഭർത്താവു അതിനെക്കുറിച്ചു കേൾക്കുന്ന നാളിൽ മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും സ്ഥിരമായിരിക്കും.
8 ମାତ୍ର ଯଦି ତା'ର ସ୍ବାମୀ ଏ ବିଷଯ ରେ ଶୁଣେ ଓ ତାହାକୁ ତା'ର ପ୍ରତିଜ୍ଞା ତା'କୁ ପାଳନ କରିବାକୁ ବାରଣ କରେ, ତବେେ କରାୟାଇଥିବା ପ୍ରତିଜ୍ଞା ବାତିଲ ହୁଏ ଓ ସଦାପ୍ରଭୁ ଏଥିପାଇଁ ତାକୁ କ୍ଷମା କରନ୍ତି।എന്നാൽ ഭർത്താവു അതു കേട്ട നാളിൽ അവളോടു വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജ്ജനവ്രതവും അവൻ ദുർബ്ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.
9 ମାତ୍ର ବିଧବା କି ସ୍ବାମୀ ପରିତ୍ଯକ୍ତା ସ୍ତ୍ରୀ ମାନତ କଲେ, ସେ ଯେ କୌଣସି ବିଷଯ ରେ ଆପଣା ପ୍ରାଣକୁ ଆବଦ୍ଧ କରିଅଛି ସେ ତାହା କରିବା ଅନୁସାରେ ପୂରଣ କରିବ।വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ചെയ്യുന്ന നേർച്ചയും പരിവർജ്ജനവ്രതവും എല്ലാം അവളുടെ മേൽ സ്ഥിരമായിരിക്കും.
10 କିନ୍ତୁ ଜଣେ ବିବାହିତ ସ୍ତ୍ରୀ ହୁଏତ ପ୍ରତିଜ୍ଞା କରିପା ରେ କିମ୍ବା କିଛି ଶପଥରେ ନିଜକୁ ବାନ୍ଧି ପା ରେ।അവൾ ഭർത്താവിന്റെ വീട്ടിൽവെച്ചു നേരുകയോ ഒരു പരിവർജ്ജനശപഥം ചെയ്കയോ ചെയ്തിട്ടു
11 ପୁଣି ତାହାର ସ୍ବାମୀ ତାହା ଶୁଣି ତାହା ପ୍ରତି ତୁନି ହାଇେ ରହେ ଓ ତାହାକୁ ନିଷଧେ ନକରେ, ତବେେ ତା'ର ସମସ୍ତ ପ୍ରତିଜ୍ଞା ପାଳନ ହବେ, ପୁଣି ସେ ଯେଉଁ ବ୍ରତଦ୍ବାରା ଆପଣା ପ୍ରାଣକୁ ଆବଦ୍ଧ କଲା, ତାହା ସବୁ ପାଳନ ହବେ।ഭർത്താവു അതിനെക്കുറിച്ചു കേൾക്കുമ്പോൾ മിണ്ടാതെയും അവളോടു വിലക്കാതെയും ഇരുന്നാൽ അവളുടെ നേർച്ചകൾ ഒക്കെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും.
12 ମାତ୍ର ତା'ର ସ୍ବାମୀ ଯଦି ଶୁଣିବା ପରେ ତାକୁ ଅସ୍ବୀକାର କରେ, ତବେେ ସେ କରିଥିବା ସମସ୍ତ ପ୍ରତିଜ୍ଞା ଓ ନଇେଥିବା ଶପଥସବୁ ବାତିଲ ହାଇଯେିବ। ତା'ର ସ୍ବାମୀ ପ୍ରତିଜ୍ଞା ଭଂଗ କରାଇଲା। ତେଣୁ ସଦାପ୍ରଭୁ ତାକୁ କ୍ଷମା କରିବେ।എന്നാൽ ഭർത്താവു കേട്ട നാളിൽ അവയെ ദുർബ്ബലപ്പെടുത്തി എങ്കിൽ നേർച്ചകളോ പരിവർജ്ജനവ്രതമോ സംബന്ധിച്ചു അവളുടെ നാവിന്മേൽ നിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭർത്താവു അതിനെ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.
13 ତାହାର ସ୍ବାମୀ ତାହାର ପ୍ରେତ୍ୟକକ ମାନତ ଓ ପ୍ରାଣକୁ କ୍ଲେଶ ଦବୋର ପ୍ରତିଜ୍ଞାୟୁକ୍ତ ପ୍ରେତ୍ୟକକ ଶପଥ ସ୍ଥିର କରିପା ରେ, କିମ୍ବା ତାହା ସ୍ବାମୀ ଭଙ୍ଗ କରିପା ରେ।ആത്മതപനം ചെയ്‍വാനുള്ള ഏതു നേർച്ചയും പരിവർജ്ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുർബ്ബലപ്പെടുത്തുവാനോ ഭർത്താവിന്നു അധികാരം ഉണ്ടു.
14 ଯଦି ତା'ର ସ୍ବାମୀ ଶୁଣିବା ପରଠାରୁ ନୀରବ ହାଇେ ରହେ, ତବେେ ତା'ର ପ୍ରତିଜ୍ଞାଗୁଡିକ ପାଳନ କରାୟିବ କାରଣ ତା'ର ସ୍ବାମୀ ନୀରବ ହାଇେ ରହିଲା, ଯେତବେେଳେ ସେ ଏବିଷଯ ରେ ଶୁଣିଲା।എന്നാൽ ഭർത്താവു ഒരിക്കലും ഒന്നും മിണ്ടിയില്ല എങ്കിൽ അവൻ അവളുടെ എല്ലാനേർച്ചയും അവൾ നിശ്ചയിച്ച സകലപരിവർജ്ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളിൽ മിണ്ടാതിരിക്കകൊണ്ടു അവൻ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.
15 କିନ୍ତୁ ଯଦି ସେ ପରେ ତା'ର (ସ୍ତ୍ରୀ) ଶପଥକୁ ପ୍ରତ୍ଯାଖ୍ଯାନ କରେ (ପ୍ରଥମ ଦିନପରେ) ତାହାଲେ ସେ (ସ୍ବାମୀ) ତା'ର (ସ୍ତ୍ରୀର) ଦୋଷ ବହନ କରିବ।എന്നാൽ കേട്ടിട്ടു കുറെ കഴിഞ്ഞശേഷം അവയെ ദുർബ്ബലപ്പെടുത്തിയാൽ അവൻ അവളുടെ കുറ്റം വഹിക്കും.
16 ପୁରୁଷ ଓ ତାହାର ସ୍ତ୍ରୀ ବିଷଯ ରେ, ପିତା ଓ ପିତ୍ରାଳଯର ୟୁବତୀ କନ୍ଯା ବିଷଯ ରେ ସଦାପ୍ରଭୁ ମାଶାଙ୍କେୁ ଏହିସବୁ ଆଜ୍ଞା ଦେଲେ।ഭാര്യാഭർത്താക്കന്മാർ തമ്മിലും അപ്പന്റെ വീട്ടിൽ കന്യകയായി പാർക്കുന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിന്നു യഹോവ മോശെയോടു കല്പിച്ച ചട്ടങ്ങൾ ഇവ തന്നേ.
Malayalam Bible