Esther 2:9 Image in Malayalam
ആ യുവതിയെ അവന്നു ബോധിച്ചു; അവളോടു പക്ഷം തോന്നി; അവൻ അവളുടെ ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയിൽനിന്നു കൊടുക്കേണ്ടുന്ന ഏഴു ബാല്യക്കാരത്തികളെയും അവൾക്കു വേഗത്തിൽ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്തു ആക്കി.
ആയുവതിയെഅവന്നുബോധിച്ചു;അവളോടുപക്ഷംതോന്നി;അവൻഅവളുടെശുദ്ധീകരണത്തിന്നുവേണ്ടുന്നവസ്തുക്കളെയുംഉപജീവനവീതത്തെയുംരാജധാനിയിൽനിന്നുകൊടുക്കേണ്ടുന്നഏഴുബാല്യക്കാരത്തികളെയുംഅവൾക്കുവേഗത്തിൽകൊടുത്തു;അവളെയുംഅവളുടെബാല്യക്കാരത്തികളെയുംഅന്തഃപുരത്തിലെഉത്തമമായസ്ഥലത്തുആക്കി.
Esther 2:9 Picture in Malayalam