Acts 23:6 Image in Malayalam
എന്നാൽ ന്യായാധിപസംഘത്തിൽ ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൌലൊസ് അറിഞ്ഞു: സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാൻ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
എന്നാൽന്യായാധിപസംഘത്തിൽഒരുപക്ഷംസദൂക്യരുംഒരുപക്ഷംപരീശന്മാരുംആകുന്നുഎന്നുപൌലൊസ്അറിഞ്ഞു:സഹോദരന്മാരേ,ഞാൻഒരുപരീശനുംപരീശന്മാരുടെമകനുംആകുന്നു;മരിച്ചവരുടെപ്രത്യാശയെയുംപുനരുത്ഥാനത്തെയുംകുറിച്ചുഞാൻവിസ്താരത്തിലായിരിക്കുന്നുഎന്നുവിളിച്ചുപറഞ്ഞു.
Acts 23:6 Picture in Malayalam