Numbers 13 - ORIYA (Malayalam)
1 ଅନନ୍ତର ସଦାପ୍ରଭୁ ମାଶାଙ୍କେୁ କହିଲେ,യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
2 ମୁଁ ଇଶ୍ରାୟେଲର ଲୋକମାନଙ୍କୁ ଯେଉଁ କିଣାନ ଦେଶ ଦବେି, ତାହା ଅନୁସନ୍ଧାନ କରିବାକୁ ତୁମ୍ଭେ ଲୋକ ପଠାଅ। ସମାନଙ୍କେର ପ୍ରେତ୍ୟକକ ପିତୃବଂଶ ମଧିଅରେ ଯେଉଁ ମାନେ ଅଧିପତି, ସମାନଙ୍କେୁ ପଠାଅ।യിസ്രായേൽമക്കൾക്കു ഞാൻ കൊടുപ്പാനിരിക്കുന്ന കനാൻ ദേശം ഒറ്റുനോക്കേണ്ടതിന്നു ആളുകളെ അയക്ക; അതതു ഗോത്രത്തിൽനിന്നു ഓരോ ആളെ അയക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം.
3 ତେଣୁ ମାଶାେ ସଦାପ୍ରଭୁଙ୍କ ଆଜ୍ଞାନୁସା ରେ ପାରଣ ମରୁଭୂମି ପ୍ରାନ୍ତରରୁ ସମାନଙ୍କେୁ ପଠାଇଲେ। ସହେି ଲୋକମାନେ ଇଶ୍ରାୟେଲର ଲୋକମାନଙ୍କର ନତେୃବର୍ଗ ଥିଲେ।അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാൻ മരുഭൂമിയിൽനിന്നു അവരെ അയച്ചു; ആ പുരുഷന്മാർ ഒക്കെയും യിസ്രായേൽമക്കളിൽ തലവന്മാർ ആയിരുന്നു.
4 ସହେି ପ୍ରଧାନମାନଙ୍କର ନାମ ଏହିഅവരുടെ പേർ ആവിതു: രൂബേൻ ഗോത്രത്തിൽ സക്കൂറിന്റെ മകൻ ശമ്മൂവ.
5 ଶିମିୟୋନ ଗୋଷ୍ଠୀବର୍ଗ ମଧ୍ଯରୁ ହୋରିର ପୁତ୍ର ଶାଫଟ।ശിമേയോൻ ഗോത്രത്തിൽ ഹോരിയുടെ മകൻ ശഫാത്ത്.
6 ଯିହୁଦା ଗୋ୍ଟୀବର୍ଗ ମଧ୍ଯରୁ ୟିଫୁନ୍ନିର ପୁତ୍ର କାଲେବ୍।യെഹൂദാഗോത്രത്തിൽ യെഫുന്നയുടെ മകൻ കാലേബ്.
7 ଇଷାଖର ଗୋଷ୍ଠୀବର୍ଗ ମଧ୍ଯରୁ ଯୋଷଫେର ପୁତ୍ର ୟିଗାଲ।യിസ്സാഖാർഗോത്രത്തിൽ യോസേഫിന്റെ മകൻ ഈഗാൽ.
8 ଇଫ୍ରଯିମ ଗୋଷ୍ଠୀବର୍ଗ ମଧ୍ଯରୁ ନୂନର ପୁତ୍ର ହାେେଶୟ।എഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ.
9 ବିଦ୍ଯାମୀନ ଗୋଷ୍ଠୀବର୍ଗ ମଧ୍ଯରୁ ରାଫୁର ପୁତ୍ର ପଲ୍ଟି।ബെന്യാമീൻ ഗോത്രത്തിൽ രാഫൂവിന്റെ മകൻ പൽതി.
10 ସବୁଲୂନ ଗୋଷ୍ଠୀବର୍ଗ ମଧ୍ଯରୁ ସୋଦିର ପୁତ୍ର ଗବ୍ଦୀଯଲେ।സെബൂലൂൻ ഗോത്രത്തിൽ സോദിയുടെ മകൻ ഗദ്ദീയേൽ.
11 ଯୋଷଫେ ଗୋଷ୍ଠୀବର୍ଗ ସୂଷିର ପୁତ୍ର ଗବ୍ଦି ମନଃଶି ଗୋଷ୍ଠୀର ଅଟେ।യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തിൽ സൂസിയുടെ മകൻ ഗദ്ദി.
12 ଦାନ ଗୋଷ୍ଠୀବର୍ଗ ମଧ୍ଯରୁ ଗମଲ୍ଲୀର ପୁତ୍ର ଅମ୍ମୀଯଲେ।ദാൻഗോത്രത്തിൽ ഗെമല്ലിയുടെ മകൻ അമ്മീയേൽ.
13 ଆଶରେ ଗୋଷ୍ଠୀବର୍ଗ ମଧ୍ଯରୁ ମୀଖାଯଲରେ ପୁତ୍ର ସଥୁର।ആശേർഗോത്രത്തിൽ മിഖായേലിന്റെ മകൻ സെഥൂർ.
14 ନପ୍ତାଲି ଗୋଷ୍ଠୀବର୍ଗ ମଧ୍ଯରୁ ବପ୍ ସିର ପୁତ୍ର ନହବି।നഫ്താലിഗോത്രത്തിൽ വൊപ്സിയുടെ മകൻ നഹ്ബി.
15 ଗାଦ ଗୋଷ୍ଠୀବର୍ଗ ମଧ୍ଯରୁ ମାଖିର ପୁତ୍ର ଗୂଯଲେ।ഗാദ്ഗോത്രത്തിൽ മാഖിയുടെ മകൻ ഗയൂവേൽ.
16 ମାଶାେ ଯେଉଁ ଲୋକମାନଙ୍କୁ ଗୁପ୍ତଚର କାର୍ୟ୍ଯ କରିବାକୁ ସହେି ଦେଶ ପଠାଇ ଥିଲେ, ମାଶାେ ନୂନର ପୁତ୍ର ହାେେଶୟଙ୍କୁ ଯିହାଶୂେୟ ନାମ ଦେଲେ।ദേശം ഒറ്റു നോക്കുവാൻ മോശെ അയച്ച പുരുഷന്മാരുടെ പേർ ഇവ തന്നേ. എന്നാൽ മോശെ നൂന്റെ മകനായ ഹോശേയെക്കു യോശുവ എന്നു പേരിട്ടു.
17 ଆଉ ମାଶାେ ଏମାନଙ୍କୁ କିଣାନ ଦେଶ ରେ ଗୁପ୍ତଚର କାର୍ୟ୍ଯ କରିବାକୁ ପଠାଇ ସମାନଙ୍କେୁ କହିଲେ, ତୁମ୍ଭମାନେେ ନଗେଭେକୁ ୟାଅ ଏବଂ ତା'ପରେ ପର୍ବତମଯ ଦେଶକୁ ୟାଅ।മോശെ കനാൻ ദേശം ഒറ്റു നോക്കുവാൻ അവരെ അയച്ചു അവരോടു: നിങ്ങൾ ഈ വഴി തെക്കെ ദേശത്തു ചെന്നു മലയിൽ കയറി:
18 ପୁଣି ସହେି ଦେଶ କିପରି, ତହିଁର ବାସିନ୍ଦାମାନେ ବଳବାନ୍ କି ଦିର୍ବଳ ଓ ସେ ଅଳ୍ପ କି ଅନକେ ସେ ବିଷଯ ରେ ଅନୁସନ୍ଧାନ କର।ദേശം ഏതുവിധമുള്ളതു, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ;
19 ପୁଣି ସମାନେେ ଯେଉଁ ଦେଶ ରେ ବାସ କରୁଛନ୍ତି ସେ ଦେଶ ଭଲ କି ମନ୍ଦ, ଯେଉଁ ନଗର ରେ ବାସ କରନ୍ତି ତାହା କି ପ୍ରକାର, ସମାନେେ ତମ୍ବୁ ରେ କି ଗଡ ରେ, କାହିଁ ରେ ବାସ କରନ୍ତି, ତାହା ମଧ୍ଯ ଅନୁସନ୍ଧାନ କର।അവർ പാർക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവർ വസിക്കുന്ന പട്ടണങ്ങൾ പാളയങ്ങളോ കോട്ടകളോ,
20 ପୁଣି ସହେି ମାଟିର ଉତ୍କର୍ଷଣ ଖୋଳ, ଉର୍ବର କି ଅନୁର୍ବର। ତହିଁ ମଧିଅରେ ବୃକ୍ଷ ଅଛି କି ନାହିଁ, ତାହା ଦେଖ। ଆଉ ତୁମ୍ଭମାନେେ ସାହସୀ ହାଇେ ସହେି ଦେଶର ଫଳରୁ କିଛି ସଙ୍ଗ ରେ ଆଣ। ସହେି ସମୟରେ ପ୍ରଥମ ଦ୍ରାକ୍ଷାଫଳ ପାଚିବାର ଥିଲା।ദേശം പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ, അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിൻ; നിങ്ങൾ ധൈര്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു.
21 ତେଣୁ ସମାନେେ ସୀନ ମରୁଭୂମିରୁ ୟାତ୍ରାକରି ହମାତର ପ୍ରବେଶ ସ୍ଥାନ ରହୋବ ପର୍ୟ୍ଯନ୍ତ ଦେଶ ଅନୁସନ୍ଧାନ କଲେ।അങ്ങനെ അവർ കയറിപ്പോയി, സീൻമരുഭൂമിമുതൽ ഹാമാത്തിന്നുപോകുന്ന വഴിയായി രഹോബ് വരെ ദേശത്തെ ശോധനചെയ്തു.
22 ଆଉ ସମାନେେ ଦକ୍ଷିଣ ଦିଗ ଦଇେ ହିବ୍ରୋଣ ରେ ୟାଇ ଉପସ୍ଥିତ ହେଲେ, ସହେି ସ୍ଥାନ ରେ ଅହୀମାନ୍, ଶେଶଯ, ତଲ୍ମଯ, ଏହିମାନେ ଅନାକର ବଂଶଧର ବାସ କରୁଥିଲେ। ମିଶରସ୍ଥିତ ସୋଯନର ସାତବର୍ଷ ପୂର୍ବେ ହିବ୍ରୋଣ ନିର୍ମାଣ ହାଇେଥିଲା।അവർ തെക്കെ, ദേശത്തുകൂടി ചെന്നു ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ മിസ്രയീമിലെ സോവാരിന്നു ഏഴു സംവത്സരം മുമ്പെ പണിതതായിരുന്നു.
23 ଏହାପରେ ସମାନେେ ଇଷ୍କୋଲ ଉପତ୍ୟକା ରେ ଉପସ୍ଥିତ ହାଇେ ସଠାେରେ ଏକ ପନ୍ଡୋ ଫଳୟୁକ୍ତ ଦ୍ରାକ୍ଷାଲତାର ଏକ ଡାଳ କାଟି ତାହା ଦୁଇଜଣ ସାଙ୍ଗୀ ରେ ବହନ କଲେ, ସମାନେେ ମଧ୍ଯ କିଛି ଡାଳିମ୍ବ ଓ ଡିମ୍ବିରି ଫଳ ଆଣିଲେ।അവർ എസ്കോൽതാഴ്വരയോളം ചെന്നു അവിടെനിന്നു ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തു ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർകൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു.
24 ଇଶ୍ରାୟେଲର ଲୋକମାନେ ଯେଉଁ ଉପତ୍ୟକା ରେ ଦ୍ରାକ୍ଷାପନ୍ଡୋ କାଟି ଥିଲେ, ସେଥି ସକାେଶ ସହେି ସ୍ଥାନ ଇଷ୍କୋଲ ଉପତ୍ୟକା ନାମ ରେ ପ୍ରସିଦ୍ଧ ହେଲା।യിസ്രായേൽമക്കൾ അവിടെനിന്നു മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന്നു എസ്കോൽതാഴ്വര എന്നു പേരായി.
25 ସମାନେେ ଚାଳିଶ ଦିନ ସହେି ଦେଶ ଅନୁସନ୍ଧାନ କଲାପରେ ଫରେି ଆସିଲେ।അവർ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു.
26 ଅନନ୍ତର ସମାନେେ ଆସି ପାରଣ ମରୁଭୂମି କାଦେଶ ନାମକ ସ୍ଥାନ ରେ ମାଶାଙ୍କେୁ ଭଟେିଲେ, ହାରୋଣ ଓ ଇଶ୍ରାୟେଲ ଲୋକମାନେ ସମସ୍ତ ମଣ୍ତଳୀ ନିକଟରେ ଉପସ୍ଥିତ ହାଇେ ସମାନଙ୍କେୁ ଓ ସମସ୍ତ ମଣ୍ତଳୀକି ସମାଚାର ଦେଲେ ଓ ସମାନଙ୍କେୁ ସହେି ଦେଶର ଫଳ ଦଖାଇେଲେ।അവർ യാത്രചെയ്തു പാറാൻ മരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്റെയും യിസ്രായേൽമക്കളുടെ സർവ്വസഭയുടെയും അടുക്കൽവന്നു അവരോടും സർവ്വസഭയോടും വർത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.
27 ପୁଣି ସମାନେେ ବର୍ଣନା କରି ତାହାଙ୍କୁ କହିଲେ, ତୁମ୍ଭେ ଆମ୍ଭମାନଙ୍କୁ ଯେଉଁ ଦେଶକୁ ପଠାଇଥିଲ, ଆମ୍ଭମାନେେ ସଠାେକୁ ୟାଇଥିଲୁ। ଏହା ଏକ ଦୁଗ୍ଧ-ମଧୁର ଦେଶ। ଏହା ହେଉଛି ସହେି ଦେଶର ଫଳ।അവർ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാൽ: നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങൾ പോയി; അതു പാലും തേനും ഒഴുകുന്ന ദേശം തന്നേ; അതിലെ ഫലങ്ങൾ ഇതാ.
28 ତଥାପି ସହେି ଦେଶ ନିବାସିମାନେ ବଳବାନ୍, ନଗରସବୁ ପ୍ରାଚୀର ବେଷ୍ଟିତ ଓ ଅତି ବଡ, ଆହୁରି ଆମ୍ଭମାନେେ ସଠାେରେ ଅନାକର ସନ୍ତାନମାନଙ୍କୁ ଦେଖିଲୁ।എങ്കിലും ദേശത്തു പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു.
29 ଦକ୍ଷିଣ ଦେଶ ରେ ଅମାଲକେ ବାସ କରନ୍ତି, ପର୍ବତମଯ ଦେଶ ରେ ହିତ୍ତୀଯ, ୟିବୁଷୀଯ ଓ ଇ ମାରେୀଯ ଲୋକମାନେ ବାସ କରନ୍ତି। ଆଉ ସମୁଦ୍ର ନିକଟରେ ଓ ୟର୍ବ୍ଦନ ତୀର ରେ କିଣାନୀଯ ଲୋକମାନେ ବାସକରନ୍ତି।അമാലേക്യർ തെക്കെ ദേശത്തു പാർക്കുന്നു; ഹിത്യരും യെബൂസ്യരും അമോർയ്യരും പർവ്വതങ്ങളിൽ പാർക്കുന്നു; കനാന്യർ കടൽക്കരയിലും യോർദ്ദാൻ നദീതീരത്തും പാർക്കുന്നു.
30 କାଲେବ୍ ମାଶାଙ୍କେ ନିକଟରେ ଥିବା ଲୋକମାନଙ୍କୁ କହିଲେ, ଆସ ଆମ୍ଭମାନେେ ଏହାକୁ ଅକ୍ତିଆର କରିବା, ସମାନଙ୍କେୁ ପରାସ୍ତ କିରିବାକୁ ଆମ୍ଭମାନଙ୍କର ୟଥେଷ୍ଟ ବଳ ଅଛି।എന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമർത്തി: നാം ചെന്നു അതു കൈവശമാക്കുക; അതു ജയിപ്പാൻ നമുക്കു കഴിയും എന്നു പറഞ്ഞു.
31 ମାତ୍ର ଯେଉଁ ଲୋକମାନେ ତାଙ୍କ ସହିତ ୟାଇଥିଲେ, ସମାନେେ କହିଲେ, ଆମ୍ଭମାନେେ ସହେି ଲୋକମାନଙ୍କ ବିରୁଦ୍ଧ ରେ ୟାଇ ପାରିବୁ ନାହିଁ। କାରଣ ସମାନେେ ଆମ୍ଭଠାରୁ ଶକ୍ତିଶାଳୀ।എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാർ: ആ ജനത്തിന്റെ നേരെ ചെല്ലുവാൻ നമുക്കു കഴികയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു എന്നു പറഞ്ഞു.
32 ଏହିରୂପେ ସମାନେେ ଯେଉଁ ଦେଶ ଅନୁସନ୍ଧାନ କରିଥିଲେ ଇଶ୍ରାୟେଲର ଲୋକମାନଙ୍କ ନିକଟରେ ସହେି ଦେଶର ଅଖ୍ଯାତି କରି କହିଲେ, ଯେଉଁ ଦେଶର ମଧ୍ଯ ଦଇେ ଆମ୍ଭମାନେେ ୟାତ୍ରା କଲୁ, ତାହା ନିଜର ଅଧିବାସୀମାନଙ୍କୁ ଗ୍ରାସ କଲା। ଆମ୍ଭମାନେେ ଯେତେ ଲୋକଙ୍କୁ ସଠାେରେ ଦେଖିଲୁ ସମାନେେ ବଡ ଡେଙ୍ଗା।തങ്ങൾ ഒറ്റു നോക്കിയ ദേശത്തെക്കുറിച്ചു അവർ യിസ്രായേൽമക്കളോടു ദുർവ്വർത്തമാനമായി പറഞ്ഞതെന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാർ;
33 ସଠାେରେ ଆମ୍ଭମାନେେ ଅନାକର ନଫଲିେମ୍ ସନ୍ତାନ ମହାବୀରଗଣଙ୍କୁ ଦେଖିଲୁ, ଆଉ ସମାନଙ୍କେ ଦୃଷ୍ଟି ରେ ଆମ୍ଭମାନେେ ଝିଣ୍ଟିକା ପରି ହେଲୁ।അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കു തന്നേ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചെക്കും ഞങ്ങൾ അങ്ങനെ തന്നേ ആയിരുന്നു.
Malayalam Bible