Nehemiah 9:32 Image in Malayalam
ആകയാൽ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂർരാജാക്കന്മാരുടെ കാലംമുതൽ ഇന്നുവരെ ഞങ്ങൾക്കും ഞങ്ങളുടെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ഞങ്ങളുടെ പിതാക്കന്മാർക്കും നിന്റെ സർവ്വജനത്തിന്നും നേരിട്ട കഷ്ടങ്ങളൊക്കെയും നിനക്കു ലഘുവായി തോന്നരുതേ.
ആകയാൽദൈവമേ,നിയമവുംകൃപയുംപാലിക്കുന്നവനായിവലിയവനുംബലവാനുംഭയങ്കരനുമായഞങ്ങളുടെദൈവമേ,അശ്ശൂർരാജാക്കന്മാരുടെകാലംമുതൽഇന്നുവരെഞങ്ങൾക്കുംഞങ്ങളുടെരാജാക്കന്മാർക്കുംപ്രഭുക്കന്മാർക്കുംപുരോഹിതന്മാർക്കുംപ്രവാചകന്മാർക്കുംഞങ്ങളുടെപിതാക്കന്മാർക്കുംനിന്റെസർവ്വജനത്തിന്നുംനേരിട്ടകഷ്ടങ്ങളൊക്കെയുംനിനക്കുലഘുവായിതോന്നരുതേ.
Nehemiah 9:32 Picture in Malayalam