Bible

Nehemiah 9:29 Image in Malayalam

അവരെ നിന്റെ ന്യായപ്രമാണത്തിലേക്കു തിരിച്ചു വരുത്തേണ്ടതിന്നു നീ അവരോടു സാക്ഷീകരിച്ചു; എന്നിട്ടും അവർ അഹങ്കരിക്കയും ഒരുത്തൻ അനുസരിച്ചു നടന്നു ജീവിക്കാകുന്ന നിന്റെ കല്പനകൾ കേൾക്കാതെ നിന്റെ വിധികൾക്കു വിരോധമായി പാപം ചെയ്കയും എതിർത്തുനിന്നു ദുശ്ശാഠ്യം കാണിക്കയും ചെയ്തു അനുസരണം ഇല്ലാതിരുന്നു.

അവരെനിന്റെന്യായപ്രമാണത്തിലേക്കുതിരിച്ചുവരുത്തേണ്ടതിന്നുനീഅവരോടുസാക്ഷീകരിച്ചു;എന്നിട്ടുംഅവർഅഹങ്കരിക്കയുംഒരുത്തൻഅനുസരിച്ചുനടന്നുജീവിക്കാകുന്നനിന്റെകല്പനകൾകേൾക്കാതെനിന്റെവിധികൾക്കുവിരോധമായിപാപംചെയ്കയുംഎതിർത്തുനിന്നുദുശ്ശാഠ്യംകാണിക്കയുംചെയ്തുഅനുസരണംഇല്ലാതിരുന്നു.
Click consecutive words to select a phrase. Click again to deselect.

Nehemiah 9:29 Picture in Malayalam