Bible

Matthew 21 - ORIYA (Malayalam)

1 ଯୀଶୁ ଓ ତାହାଙ୍କ ଶିଷ୍ଯମାନେ ୟିରୁଶାଲମ ପାଖାପାଖି ଆସି ଯାଇଥିଲେ। ସମାନେେ ପ୍ରଥମେ ଜୀତ ପର୍ବତ ପାଖ ବୌଥ୍ଫାଗୀଠା ରେ ଅଟକିଲେ।അനന്തരം അവർ യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു:

2 ଯୀଶୁ ଦୁଇଜଣ ଶିଷ୍ଯଙ୍କୁ ଗାଁକୁ ପଠାଇଲେ। ସେ କହିଲେ, ତୁମ୍ଭେ ଠିକ୍ ସାମନା ରେ ଥିବା ଗାଁକୁ ଯାଅ। ସଠାେରେ ପହଞ୍ଚିବା ପରେ ତୁମ୍ଭେ ଗୋଟିଏ ମାଇ ଗଧ ବନ୍ଧା ହାଇେଥିବାର ଦେଖିବ। ତା' ସହିତ ଗୋଟିଏ ଗଧଛୁଆ ମଧ୍ଯ ସଠାେରେ ଥିବ। ସମାନଙ୍କେୁ ଖାଲିଦେବେ, ଓ ସମାନଙ୍କେୁ ମାେ ପାଖକୁ ନଇେ ଆସିବ।“നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിൻ.

3 ଯଦି ତୁମ୍ଭକୁ କହେି ଲୋକ ପଚ଼ା ରେ ଯେ, ତୁମ୍ଭମାନେେ କାହିଁକି ଗଧ ଦୁହିଁଙ୍କୁ ନଇେ ଯାଉଛ, ତବେେ ତୁମ୍ଭେ କହିବ 'ଏଗୁଡ଼ିକ ପ୍ରଭୁଙ୍କର ଦରକାର। ପରେ ସେ ସମାନଙ୍କେୁ ସଙ୍ଗେ ସଙ୍ଗେ ପଠାଇ ଦବେେ।'നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാൽ: കർത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; തൽക്ഷണം അവൻ അവയെ അയയക്കും” എന്നു പറഞ്ഞു.

4 ଭବିଷ୍ଯଦ୍ବକ୍ତା ଯାହା କହିଥିଲେ, ତାହା ସଫଳ ହବୋ ପାଇଁ ଏସବୁ ଘଟିଲା। ଭବିଷ୍ଯଦ୍ବକ୍ତା କହିଥିଲେ:“സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ ”

5 ସିୟୋନ ନଗରୀକୁ କୁହ: ' ଦେଖ, ତୁମ୍ଭର ରାଜା ତୁମ୍ଭ ପାଖକୁ ଆସୁଛନ୍ତି। ସେ ନମ୍ର ଓ ସେ ଗୋଟିଏ ଗଧ ଉପରେ ଚ଼ଢ଼ି ଆସୁଛନ୍ତି। ହଁ, ଗୋଟିଏ ଗଧଛୁଆ ଉପରେ ଚ଼ଢ଼ିଛନ୍ତି, ସହେି ଛୁଆ ଏକ ସ୍ତନ୍ଯପାଯୀ ଗଧରୁ ଜନ୍ମ ହାଇେଛି।'ଜିଖରିୟ 9:9എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാൻ ഇതു സംഭവിച്ചു.

6 ଶିଷ୍ଯମାନେ ଚ଼ାଲିଗଲେ ଓ ଯୀଶୁଙ୍କ କହିବା ଅନୁସାରେ ସମାନେେ କାମ କଲେ।ശിഷ്യന്മാർ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു,

7 ସମାନେେ ମାଈ ଗଧ ଓ ଗଧଛୁଆକୁ ନଇେ ଯୀଶୁଙ୍କ ପାଖକୁ ଆସିଲେ। ସମାନେେ ତାହାଙ୍କ ଲୁଗାଗୁଡ଼ିକ ଗଧମାନଙ୍କ ଉପରେ ବିଛାଇ ଦେଲେ। ଯୀଶୁ ସହେି ଲୁଗା ଉପରେ ବସିଲେ।കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു; അവൻ കയറി ഇരുന്നു.

8 ଯୀଶୁ ୟିରୂଶାଲମ ରାସ୍ତା ରେ ଯାତ୍ରା କଲେ। ଅନକେ ଲୋକ ଯୀଶୁଙ୍କ ପାଇଁ ସମାନଙ୍କେର ଲୁଗା ରାସ୍ତା ରେ ବିଛଇେ ଦେଲେ। ଆଉ କେତକେ ଲୋକ ଗଛରୁ ଡ଼ାଳ ସବୁ କାଟି ରାସ୍ତା ରେ ବିଛାଇ ଦେଲେ।പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റു ചിലർ വൃക്ഷങ്ങളിൽ നിന്നു കൊമ്പു വെട്ടി വഴിയിൽ വിതറി.

9 ଯୀଶୁଙ୍କ ଆଗେ ଆଗେ କେତକେ ଲୋକ ଯାଉଥିଲେ। ତାହାଙ୍କ ପେଛ ପେଛ ମଧ୍ଯ କେତକେ ଲୋକ ଯାଉଥିଲେ। ସେ ସମସ୍ତେ ପାଟି କରି କହୁଥିଲେ:മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.

10 ଯୀଶୁ ଯେତବେେଳେ ୟିରୁଶାଲମ ରେ ପ୍ରବେଶ କଲେ, ସେତବେେଳେ ସାରା ନଗର ରେ ଚହଳ ପଡ଼ିଗଲା। ଲୋକେ ପଚ଼ାରିଲେ, ଏ ଲୋକଟି କିଏ?അവൻ യെരൂശലേമിൽ കടന്നപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു.

11 ଯୀଶୁଙ୍କୁ ଅନୁସରଣ କରୁଥିବା ଲୋକେ କହିଲେ, ଏ ହେଉଛନ୍ତି ଭବିଷ୍ଯଦ୍ବକ୍ତା ଯୀଶୁ। ସେ ଗାଲିଲୀ ପ୍ରଦେଶ ରେ ନାଜରିତ ସହରରୁ ଆସିଛନ୍ତି।ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.

12 ଯୀଶୁ ମନ୍ଦିର ପରିସର ରେ ପ୍ରବେଶ କଲେ। ସଠାେରେ କିଣା ଓ ବିକା କରୁଥିବା ଲୋକମାନଙ୍କୁ ଯୀଶୁ ବାହାରକୁ ଘଉଡ଼ଇେ ଦେଲେ। ସେ ମୁଦ୍ରା ବ୍ଯବସାଯୀଙ୍କ ମଜେ ଓ କାପ୍ତା ବ୍ଯବସାଯୀଙ୍କ ଆସନ ଓଲଟଇେ ଦେଲେ।യേശു ദൈവലായത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു:

13 ଯୀଶୁ ସମାନଙ୍କେୁ କହିଲେ, ଶାସ୍ତ୍ର ରେ ଏକଥା ଲଖାେଅଛି, 'ମାେ ଘର ପ୍ରାର୍ଥନା ଘର ବୋଲି କୁହା ୟିବ।' କିନ୍ତୁ ତୁମ୍ଭମାନେେ ଏହାକୁ ଡ଼କାୟତଙ୍କ ଆଡ଼ଡ଼ା ସ୍ଥଳି କରି ଦଇେଛ।“എന്റെ ആലയം പ്രാർത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തിർക്കുന്നു” എന്നു പറഞ്ഞു.

14 ମନ୍ଦିର ରେ କେତକେ ଅନ୍ଧ ଓ କେତକେ େଛାଟ ଲୋକ ଯୀଶୁଙ୍କ ପାଖକୁ ଆସିଲେ। ଯୀଶୁ ସମାନଙ୍କେୁ ସୁସ୍ଥ କରି ଦେଲେ।കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൌഖ്യമാക്കി.

15 ପ୍ରଧାନ ଯାଜକ ଓ ଧର୍ମଶାସ୍ତ୍ରୀମାନେ ଯୀଶୁଙ୍କ ଏ ବିସ୍ମୟ ଜନକ କାମ ଦେଖିଲେ। ମନ୍ଦିର ପରିସର ରେ ପିଲାମାନେ ପାଟି କରି ଯୀଶୁଙ୍କ ମହିମା ଗାନ କରୁଥିବାର ସମାନେେ ଶୁଣିଲେ। ପିଲାମାନେ କହୁଥିଲେ, ଦାଉଦଙ୍କ ପୁତ୍ରଙ୍କ ମହିମା ଗାନ କର। ଏସବୁ ଘଟଣା ରେ ଯାଜକ ଓ ଧର୍ମଶାସ୍ତ୍ରୀମାନେ ରାଗିଗଲେ।എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു;

16 ସମାନେେ ଯୀଶୁଙ୍କୁ ପଚାରିଲେ, ଏ ପିଲାମାନେ କ'ଣ କହୁଛନ୍ତି, ତୁମ୍ଭେ କ'ଣ ତାହା ଶୁଣି ପାରୁଛ?ഇവൻ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: “ഉവ്വു: ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടല്ലയോ” എന്നു ചോദിച്ചു.

17 ତା'ପରେ ଯୀଶୁ ସେ ସ୍ଥାନ ଓ ନଗରରୁ ବାହାରକୁ ଚ଼ାଲିଗଲେ। ସେ ବୈଥନୀକୁ ଚ଼ାଲିଗଲେ ଓ ସଠାେରେ ରାତିଟି କଟାଇଲେ।പിന്നെ അവരെ വിട്ടു നഗരത്തിൽ നിന്നു പുറപ്പെട്ടു ബെഥാന്യയിൽ ചെന്നു അവിടെ രാത്രി പാർത്തു.

18 ତା'ପର ଦିନ ଅତି ସକାଳୁ ଯୀଶୁ ୟିରୂଶାଲମ ନଗରକୁ ଫରେୁଥିଲେ। ତାହାଙ୍କୁ ଭୋକ ଲାଗିଲା।രാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു

19 ରାସ୍ତା କଡ଼ ରେ ସେ ଗୋଟିଏ ଡ଼ିମ୍ବିରି ଗଛ ଦେଖିଲେ। ସେ ଗଛ ପାଖକୁ ଗଲେ। ଗଛ ରେ ପତ୍ର ଛଡ଼ା ଆଉ ସେ କିଛି ପାଇଲେ ନାହିଁ। ସେ ଗଛକୁ କହିଲେ, ଆଉ ଏଣିକି ତୋ ଠା ରେ ଫଳ ଆସିବ ନାହିଁ। ସଙ୍ଗେ ସଙ୍ଗେ ଡ଼ିମ୍ବିରି ଗଛଟି ଶୁଖି ମରିଗଲା।അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: “ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി.

20 ଯୀଶୁଙ୍କ ଶିଷ୍ଯମାନେ ଏହା ଦେଖି ଆଶ୍ଚର୍ୟ୍ଯ ହାଇଗେଲେ। ସମାନେେ ଯୀଶୁଙ୍କୁ ପଚ଼ାରିଲେ, ଏତେ ଶୀଘ୍ର ଡ଼ିମ୍ବିରି ଗଛଟି କିପରି ଶୁଖି ମରିଗଲା?ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു.

21 ଯୀଶୁ ଉତ୍ତର ଦେଲେ, ମୁଁ ତୁମ୍ଭକୁ ସତ୍ଯ କହୁଛି। ଯଦି ତୁମ୍ଭର ବିଶ୍ବାସ ଥିବ ଓ କୌଣସି ସନ୍ଦହେ ନଥିବ ତବେେ ମୁଁ ଏ ଗଛଟିକୁ ଯାହା କଲି, ତୁମ୍ଭମାନେେ ମଧ୍ଯ ଠିକ୍ ସହେିପରି କରିପାରିବ। ତୁମ୍ଭମାନେେ ମଧ୍ଯ ଅନକେ ଅଧିକ କାମ କରିପାରିବ। ତୁମ୍ଭମାନେେ ଏ ପର୍ବତକୁ କହିପାରିବ, ' ହେ ପର୍ବତ, ଏଠାରୁ ଯାଅ ଓ ସମୁଦ୍ର ରେ ପଡ଼।' ଯଦି ତୁମ୍ଭମାନଙ୍କର ବିଶ୍ବାସ ଥାଏ, ଏହା ଘଟିବ।അതിന്നു യേശു: “നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”

22 ତୁମ୍ଭମାନେେ ଯାହା କିଛି ପ୍ରାର୍ଥନା ରେ ମାଗିବ, ତାହା ପାଇବ।നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു.

23 ଯୀଶୁ ମନ୍ଦିର ପରିସରକୁ ଗଲେ। ସଠାେରେ ସେ ଉପଦେଶ ଦେଉଥିବା ସମୟରେ ପ୍ରଧାନ ଯାଜକ ଓ ଲୋକମାନଙ୍କର ପ୍ରାଚ଼ୀନ ନେତାମାନେ ତାହାଙ୍କ ପାଖକୁ ଆସିଲେ। ସମାନେେ ଯୀଶୁଙ୍କୁ ପଚ଼ାରିଲେ, ଆମ୍ଭକୁ କୁହ, ଏଭଳି ସବୁ କାମ କେଉଁ ଅଧିକାର ରେ ତୁମ୍ଭେ କରୁଛ? ତୁମ୍ଭକୁ ଏ ଅଧିକାର କିଏ ଦଲୋ?അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്തു അധികാരം കൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ എന്നു ചോദിച്ചു.

24 ଯୀଶୁ ଉତ୍ତର ଦେଲେ, ମୁଁ ମଧ୍ଯ ତୁମ୍ଭମାନଙ୍କୁ ଗୋଟିଏ ପ୍ରଶ୍ନ ପଚାରିବି। ତୁମ୍ଭମାନେେ ଯଦି ମାେ ପ୍ରଶ୍ନର ଉତ୍ତର ଦଇେ ପାରିବ, ତବେେ ମୁଁ କହିବି ଯେ ଏଭଳି କାମ କରିବାକୁ ମାରେ କେଉଁ ଅଧିକାର ରହିଛି।യേശു അവരോടു ഉത്തരം പറഞ്ഞതു: “ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്തു അധികാരം കൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും.

25 କୁହ, ଯୋହନଙ୍କ ବାପ୍ତିସ୍ମ କେଉଁଠାରୁ ଆସିଥିଲା?യോഹന്നാന്റെ സ്നാനം എവിടെ നിന്നു? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽ നിന്നോ?” അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ നമ്മോടു ചോദിക്കും;

26 କିନ୍ତୁ ଆମ୍ଭେ ଯଦି କହିବା, 'ଏହା ମନୁଷ୍ଯ ପାଖରୁ ଆସିଛି,' ତବେେ ଏଠା ରେ ଜମା ରୋଇଥିବା ଲୋକେ ଆମ୍ଭ ଉପରେ ରାଗିଯିବେ। ଆମ୍ଭମାନେେ ଏ ଲୋକମାନଙ୍କୁ ଭୟ କରୁଛୁ। କାରଣ ସମାନେେ ସମସ୍ତେ ଯୋହନଙ୍କୁ ଭବିଷ୍ଯଦ୍ବକ୍ତା ରୂପେ ବିଶ୍ବାସ କରନ୍ତୁ.മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു.

27 ତେଣୁ ସମାନେେ ଯୀଶୁଙ୍କୁ ଉତ୍ତର ଦେଲେ, ଯୋହନଙ୍କ ବାପ୍ତିସ୍ମ କେଉଁଛାରୁ ଆସିଥିଲା, ଆମ୍ଭେ ତାହା ଜାଣିନାହୁଁ।അങ്ങനെ അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: “എന്നാൽ ഞാൻ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.”

28 କୁହତ ଦେଖି, ତୁମ୍ଭେ ଏବିଷୟ ରେ କ'ଣ ଭାବୁଛ? ଜଣେ ଲୋକର ଦୁଇଟି ପୁଅ ଥିଲେ। ସେ ପ୍ରଥମ ପୁଅ ପାଖକୁ ଯାଇ କହିଲା, 'ପୁଅ ଆଜି ଯା ଓ ଅଙ୍ଗୁର ବଗିଚ଼ା ରେ କାମ କର।'എങ്കിലും നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു: മകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു.

29 ପୁଅ କହିଲା, 'ମୁଁ ୟିବି ନାହିଁ।' କିନ୍ତୁ ପରେ ସେ ନିଜର ମନ ବଦଳାଇ ଗଲା।എനിക്കു മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ചു അവൻ പോയി.

30 ତା'ପରେ ତା ବାପା ଅନ୍ୟ ପୁଅ ପାଖକୁ ଗଲେ ଓ ତାକୁ ସହେି କଥା କହିଲେ। ସେ କହିଲା, 'ହଁ, ଆଜ୍ଞା ମୁଁ ୟିବି।' କିନ୍ତୁ ଗଲାନାହିଁ।രണ്ടാമത്തെവന്റെ അടുക്കൽ അവൻ ചെന്നു അങ്ങനെ തന്നേ പറഞ്ഞപ്പോൾ: ഞാൻ പോകാം അപ്പാ എന്നു അവൻ ഉത്തരം പറഞ്ഞു; പോയില്ലതാനും.

31 ତବେେ କୁହ, 'କେଉଁ ପୁଅ ତାର ବାପାଙ୍କ ବାଧ୍ଯ ହେଲା?ഈ രണ്ടുപേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു?” ഒന്നാമത്തവൻ എന്നു അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞതു: “ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു.

32 ତୁମ୍ଭମାନଙ୍କୁ ବଞ୍ଚିବା ପାଇଁ ଠିକ ବାଟ ଦଖାଇବୋକୁ ଯୋହନ ଆସି ଥିଲେ। ତୁମ୍ଭମାନେେ ଯୋହନଙ୍କୁ ବିଶ୍ବାସ କଲ ନାହିଁ।କିନ୍ତୁ କର ଆଦାୟକାରୀ ଓ ବେଶ୍ଯାମାନେ ଯୋହନଙ୍କୁ ବିଶ୍ବାସ କଲେ। କର ଆଦାୟକାରୀ ଓ ବେଶ୍ଯାମାନେ ଯୋହନଙ୍କୁ ବିଶ୍ବାସ କରିଛନ୍ତି ବୋଲି ତୁମ୍ଭେ ଦେଖିଲ। ତଥାପି ତାହାଙ୍କଠା ରେ ବିଶ୍ବାସ କରିବା ଲୋଗି ତୁମ୍ଭମାନେେ ହୃଦୟ ପରିବର୍ତ୍ତନ କଲ ନାହିଁ।യോഹന്നാൻ നീതിമാർഗ്ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല.

33 ଆଉ ଗୋଟିଏ କାହାଣୀ ଶୁଣ। ଜଣେ ଜମିମାଲିକ ଥିଲେ। ତାହାଙ୍କ ଜମି ରେ ସେ ଦ୍ରାକ୍ଷା ଲଗାଇଲେ। ସେ ତା ଚ଼ାରିପଟେ ବାଡ଼ ଲଗାଇଲେ। ସେ ଦ୍ରାକ୍ଷାରସ ବାହାର କରିବା ପାଇଁ ସେଥି ରେ ଦ୍ରାକ୍ଷାକୁଣ୍ଡଟିଏ ଖାେଳିଲେ। ସେ ସଠାେରେ ପ୍ରହରୀଗୃହଟିଏ ନିର୍ମାଣ କଲେ ଓ କେତକେ କୃଷକଙ୍କୁ ଜମିଟି ଭାଗ ଦଇେ ଦେଲେ। ତା'ପରେ ସେ ବିଦେଶ ଯାତ୍ରା ରେ ବାହାରି ଗଲେ।മറ്റൊരു ഉപമ കേൾപ്പിൻ. ഗൃഹസ്ഥനായോരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതിൽ ചകൂ കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി.

34 କିଛି ଦିନ ପରେ ଦ୍ରାକ୍ଷା ତୋଳିବା ବଳେ ଆସିଲା। ଜମିମାଲିକ ତାଙ୍କ ଦ୍ରାକ୍ଷା ଭାଗ ତକ ଆଣିବ ପାଇଁ କେତକେ ଚ଼ାକରଙ୍କୁ କୃଷକମାନଙ୍କ ପାଖକୁ ପଠାଇଲେ।ഫലകാലം സമീപിച്ചപ്പോൾ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന്നു അവൻ ദാസന്മാരെ കുടിയാന്മാരുടെ അടുക്കൽ അയച്ചു.

35 କିନ୍ତୁ କୃଷକମାନେ ଚ଼ାକରମାନଙ୍କୁ ଧରି, ତାହାଙ୍କ ଭିତରୁ ଜଣକୁ ପିଟିଲେ. ସମାନେେ ଜଣକ ପରେ ଜଣେ ଚ଼ାକରକୁ ପଥର ରେ ମାରି ମାରି ମାରିପକାଇଲେ।കുടിയാന്മാരോ അവന്റെ ദാസന്മാരെ പിടിച്ചു, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു.

36 ତେଣୁ ଜମି ମାଲିକ ଆଉ କେତକେ ଚ଼ାକରଙ୍କୁ କୃଷକମାନଙ୍କ ପାଖକୁ ପଠାଇଲେ। ଏଥର ପ୍ରଥମଥର ଠାରୁ ଅଧିକ ଚ଼ାକର ଗଲେ। କିନ୍ତୁ କୃଷକମାନେ ପ୍ରଥମ ଚାକରମାନଙ୍କ ପ୍ରତି ଯାହା କରିଥିଲେ, ଏଥର ମଧ୍ଯ ସମାନଙ୍କେ ପ୍ରତି ତାହା କଲେ।അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെ തന്നേ ചെയ്തു.

37 ତେଣୁ ମାଲିକ ନିଜର ପୁଅକୁ ପଠାଇବାକୁ ଠିକ୍ କଲେ। ସେ ଭାବଲେ, 'କୃଷକମାନେ ମାେ ପୁଅକୁ ସମ୍ମାନ ଦବେେ।'ഒടുവിൽ അവൻ: എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കൽ അയച്ചു.

38 କୃଷକମାନେ ପୁଅକୁ ଦେଖି ନିଜ ନିଜ ଭିତ ରେ କୁହା କୁହି ହେଲେ, 'ଏ ହେଉଛି ଜମିମାଲିକଙ୍କ ପୁଅ। ସେ ଏ ଜମିର ଉତ୍ତରାଧିକାରୀ। ଆମ୍ଭେ ଯଦି ତାକୁ ମାରିଦବୋ, ଏହି ସମ୍ପତ୍ତି ଆମ୍ଭର ହାଇଯେିବ।'മകനെ കണ്ടിട്ടു കുടിയാന്മാർ: ഇവൻ അവകാശി; വരുവിൻ, നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു,

39 କୃଷକମାନେ ପୁଅକୁ ଧରି ନଇେ ଦ୍ରାକ୍ଷା ବଗିଚ଼ା ବାହାରକୁ ଫିଙ୍ଗି ମାରି ଦେଲେ।അവനെ പിടിച്ചു തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നു കളഞ്ഞു.

40 ଅତଏବ, ଯେତବେେଳେ ନିଜେ ଜମିମାଲିକ ଆସିବେ, ସେତବେେଳେ ଏହି କୃଷକମାନଙ୍କୁ କ'ଣ କରିବେ?ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ ആ കുടിയാന്മാരോടു എന്തു ചെയ്യും?”

41 ପ୍ରଧାନ ଯାଜକ ଓ ପ୍ରାଚ଼ୀନ ନେତାମାନେ କହିଲେ, ସେ ନିଶ୍ଚୟ ସହେି ନିର୍ଦ୍ଦୟ ଲୋକଙ୍କୁ ହତ୍ଯା କରିବେ ଓ ତା'ପରେ ସେ ଦ୍ରାକ୍ଷା ବଗିଚ଼ାଟିକୁ ଅନ୍ୟ କୃଷକମାନଙ୍କୁ ଭାଗ ରେ ଦଇେ ଦବେେ, ଯେଉଁମାନେ ଅମଳ ସମୟରେ ତାର ଭାଗ ତାହାଙ୍କୁ ଦବେେ।അവൻ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്തു അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാർക്കു തോട്ടം ഏല്പിക്കും എന്നു അവർ അവനോടു പറഞ്ഞു.

42 ଯୀଶୁ ସମାନଙ୍କେୁ କହିଲେ, ତୁମ୍ଭମାନେେ ଏକଥା କ'ଣ କବେେ ହେଲେ ଶାସ୍ତ୍ର ରେ ପଢ଼ି ନଥିଲ?:യേശു അവരോടു: “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു' എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?

43 ତେଣୁ ମୁଁ ତୁମ୍ଭମାନଙ୍କୁ କହୁଛି ଯେ ତୁମ୍ଭମାନଙ୍କଠାରୁ ପରମେଶ୍ବରଙ୍କ ରାଜ୍ଯ ଛଡ଼ାଇ ନିଆୟିବ। ପରମେଶ୍ବର ତାହାଙ୍କ ରାଜ୍ଯ ରେ ଯାହା ହବୋପାଇଁ ଚ଼ାହାଁନ୍ତି, ଯେଉଁ ଲୋକମାନେ ତାହା କରନ୍ତି, ସମାନଙ୍କେୁ ପରମେଶ୍ବର ତାହାଙ୍କ ରାଜ୍ଯ ଦବେେ।അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

44 ଯେଉଁ ଲୋକ ଏହି ପଥର ଉପରେ ଖସି ପଡ଼ିବ, ସେ ଖଣ୍ଡ ଖଣ୍ଡ ହାଇଯେିବ। ଏବଂ ପଥରଟି ଯଦି କାହା ଉପରେ ପଡ଼ିବ ତବେେ ପଥରଟି ତାକୁ ଚୁନା କରିଦବେ।ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും” എന്നു പറഞ്ഞു.

45 ପ୍ରଧାନ ଯାଜକ ଓ ଫାରୂଶୀମାନେ ଯୀଶୁଙ୍କ କାହାଣୀଗୁଡ଼ିକ ଶୁଣିଲେ। ସମାନେେ ଜାଣି ପା ରେଲେ ଯେ, ଯୀଶୁ ଏକଥା ସହେିମାନଙ୍କ ବିଷୟ ରେ କହୁଛନ୍ତୁ।അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ടു, തങ്ങളെക്കൊണ്ടു പറയന്നു എന്നു അറിഞ്ഞു,

46 ତେଣୁ ସମାନେେ ଯୀଶୁଙ୍କୁ ବନ୍ଦୀ କରିବାକୁ ଚେ଼ଷ୍ଟା କଲେ। ସମାନେେ କିନ୍ତୁ ଲୋକମାନଙ୍କୁ ଡ଼ରୁଥିଲେ। କାରଣ ଲୋକେ ଯୀଶୁଙ୍କୁ ଜଣେ ଭବିଷ୍ଯଦ୍ବକ୍ତା ବୋଲି ବିଶ୍ବାସ କରୁଥିଲେ।അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകകൊണ്ടു അവരെ ഭയപ്പെട്ടു.

Malayalam Bible