Joshua 2:19 Image in Malayalam

അല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തിൽനിന്നു ഞങ്ങൾ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിന്നു പുറത്തിറങ്ങിയാൽ അവന്റെ രക്തം അവന്റെ തലമേൽ ഇരിക്കും; ഞങ്ങൾ കുറ്റമില്ലാത്തവർ ആകും; നിന്നോടുകൂടെ വീട്ടിൽ ഇരിക്കുമ്പോൾ വല്ലവനും അവന്റെ മേൽ കൈവെച്ചാൽ അവന്റെ രക്തം ഞങ്ങളുടെ തലമേൽ ഇരിക്കും.

അല്ലെങ്കിൽനീഞങ്ങളെക്കൊണ്ടുചെയ്യിച്ചസത്യത്തിൽനിന്നുഞങ്ങൾഒഴിവുള്ളവരാകും.ആരെങ്കിലുംവീട്ടുവാതിലിന്നുപുറത്തിറങ്ങിയാൽഅവന്റെരക്തംഅവന്റെതലമേൽഇരിക്കും;ഞങ്ങൾകുറ്റമില്ലാത്തവർആകും;നിന്നോടുകൂടെവീട്ടിൽഇരിക്കുമ്പോൾവല്ലവനുംഅവന്റെമേൽകൈവെച്ചാൽഅവന്റെരക്തംഞങ്ങളുടെതലമേൽഇരിക്കും.
Click consecutive words to select a phrase. Click again to deselect.

Joshua 2:19 Picture in Malayalam