Jeremiah 40:4 Image in Malayalam
ഇപ്പോൾ, ഇതാ, നിന്റെ കൈമേലുള്ള ചങ്ങല ഞാൻ ഇന്നു അഴിച്ചു നിന്നെ വിട്ടയക്കുന്നു; എന്നോടു കൂടെ ബാബേലിൽ പോരുവാൻ നിനക്കു ഇഷ്ടമുണ്ടെങ്കിൽ പോരിക; ഞാൻ നിന്നെ നോക്കും എന്നോടുകൂടെ ബാബേലിൽ പോരുവാൻ അനിഷ്ടം തോന്നിയാലോ പോരേണ്ടാ; ഇതാ, ദേശമൊക്കെയും നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ഇഷ്ടവും യോഗ്യവുമായി തോന്നുന്ന ഇടത്തേക്കു പൊയ്ക്കൊൾക.
ഇപ്പോൾ,ഇതാ,നിന്റെകൈമേലുള്ളചങ്ങലഞാൻഇന്നുഅഴിച്ചുനിന്നെവിട്ടയക്കുന്നു;എന്നോടുകൂടെബാബേലിൽപോരുവാൻനിനക്കുഇഷ്ടമുണ്ടെങ്കിൽപോരിക;ഞാൻനിന്നെനോക്കുംഎന്നോടുകൂടെബാബേലിൽപോരുവാൻഅനിഷ്ടംതോന്നിയാലോപോരേണ്ടാ;ഇതാ,ദേശമൊക്കെയുംനിന്റെമുമ്പാകെഇരിക്കുന്നു;നിനക്കുഇഷ്ടവുംയോഗ്യവുമായിതോന്നുന്നഇടത്തേക്കുപൊയ്ക്കൊൾക.
Jeremiah 40:4 Picture in Malayalam