Isaiah 53:12 Image in Malayalam
അതുകൊണ്ടു ഞാൻ അവന്നു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.
അതുകൊണ്ടുഞാൻഅവന്നുമഹാന്മാരോടുകൂടെഓഹരികൊടുക്കും;ബലവാന്മാരോടുകൂടെഅവൻകൊള്ളപങ്കിടും;അവൻതന്റെപ്രാണനെമരണത്തിന്നുഒഴുക്കിക്കളകയുംഅനേകരുടെപാപംവഹിച്ചുംഅതിക്രമക്കാർക്കുവേണ്ടിഇടനിന്നുംകൊണ്ടുഅതിക്രമക്കാരോടുകൂടെഎണ്ണപ്പെടുകയുംചെയ്കയാൽതന്നേ.
Isaiah 53:12 Picture in Malayalam