Ezra 9:9 Image in Malayalam

ഞങ്ങൾ ദാസന്മാരാകുന്നു സത്യം; എങ്കിലും ഞങ്ങളുടെ ദാസ്യസ്ഥിതിയിൽ ഞങ്ങളുടെ ദൈവം ഞങ്ങളെ ഉപേക്ഷിക്കാതെ, ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണികയും അതിന്റെ ശൂന്യങ്ങളെ നന്നാക്കുകയും ചെയ്യേണ്ടതിന്നു ഞങ്ങൾക്കു ജീവശക്തി നല്കുവാനും യെഹൂദയിലും യെരൂശലേമിലും ഞങ്ങൾക്കു ഒരു സങ്കേതം തരുവാനും പാർസിരാജാക്കന്മാരുടെ ദൃഷ്ടിയില്‍ ഞങ്ങൾക്കു ദയ ലഭിക്കുമാറാക്കിയിരിക്കുന്നു.

ഞങ്ങൾദാസന്മാരാകുന്നുസത്യം;എങ്കിലുംഞങ്ങളുടെദാസ്യസ്ഥിതിയിൽഞങ്ങളുടെദൈവംഞങ്ങളെഉപേക്ഷിക്കാതെ,ഞങ്ങളുടെദൈവത്തിന്റെആലയംപണികയുംഅതിന്റെശൂന്യങ്ങളെനന്നാക്കുകയുംചെയ്യേണ്ടതിന്നുഞങ്ങൾക്കുജീവശക്തിനല്കുവാനുംയെഹൂദയിലുംയെരൂശലേമിലുംഞങ്ങൾക്കുഒരുസങ്കേതംതരുവാനുംപാർസിരാജാക്കന്മാരുടെദൃഷ്ടിയില്‍ഞങ്ങൾക്കുദയലഭിക്കുമാറാക്കിയിരിക്കുന്നു.
Click consecutive words to select a phrase. Click again to deselect.

Ezra 9:9 Picture in Malayalam