Exodus 32:12 Image in Malayalam
മലകളിൽവെച്ചു കൊന്നുകളവാനും ഭൂതലത്തിൽനിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിന്നായി അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നതു എന്തിന്നു? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിന്നു വരുവാനുള്ള ഈ അനർത്ഥത്തെക്കുറിച്ചു അനുതപിക്കേണമേ.
മലകളിൽവെച്ചുകൊന്നുകളവാനുംഭൂതലത്തിൽനിന്നുനശിപ്പിപ്പാനുംഅവരെദോഷത്തിന്നായിഅവൻകൊണ്ടുപോയിഎന്നുമിസ്രയീമ്യരെക്കൊണ്ടുപറയിക്കുന്നതുഎന്തിന്നു?നിന്റെഉഗ്രകോപംവിട്ടുതിരിഞ്ഞുനിന്റെജനത്തിന്നുവരുവാനുള്ളഈഅനർത്ഥത്തെക്കുറിച്ചുഅനുതപിക്കേണമേ.
Exodus 32:12 Picture in Malayalam