Exodus 3:15 Image in Malayalam
ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.
ദൈവംപിന്നെയുംമോശെയോടുഅരുളിച്ചെയ്തതെന്തന്നാൽ:നീയിസ്രായേൽമക്കളോടുഇപ്രകാരംപറയേണം:അബ്രാഹാമിന്റെദൈവവുംയിസ്ഹാക്കിന്റെദൈവവുംയാക്കോബിന്റെദൈവവുമായിനിങ്ങളുടെപിതാക്കന്മാരുടെദൈവമായയഹോവഎന്നെനിങ്ങളുടെഅടുക്കൽഅയച്ചിരിക്കുന്നു;ഇതുഎന്നേക്കുംഎന്റെനാമവുംതലമുറതലമുറയായിഎന്റെജ്ഞാപകവുംആകുന്നു.
Exodus 3:15 Picture in Malayalam