Bible

Exodus 18:22 Image in Malayalam

അവർ എല്ലാസമയത്തും ജനത്തിന്നു ന്യായം വിധിക്കട്ടെ; വലിയ കാര്യം ഒക്കെയും അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയ കാര്യം ഒക്കെയും അവർ തന്നേ തീർക്കട്ടെ; ഇങ്ങനെ അവർ നിന്നോടുകൂടെ വഹിക്കുന്നതിനാൽ നിനക്കു ഭാരം കുറയും.

അവർഎല്ലാസമയത്തുംജനത്തിന്നുന്യായംവിധിക്കട്ടെ;വലിയകാര്യംഒക്കെയുംഅവർനിന്റെഅടുക്കൽകൊണ്ടുവരട്ടെ;ചെറിയകാര്യംഒക്കെയുംഅവർതന്നേതീർക്കട്ടെ;ഇങ്ങനെഅവർനിന്നോടുകൂടെവഹിക്കുന്നതിനാൽനിനക്കുഭാരംകുറയും.
Click consecutive words to select a phrase. Click again to deselect.

Exodus 18:22 Picture in Malayalam