Bible

Exodus 1:14 Image in Malayalam

കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവർത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവർ അവരുടെ ജീവനെ കൈപ്പാക്കി.

കളിമണ്ണുംഇഷ്ടികയുംവയലിലെസകലവിധവേലയുംസംബന്ധിച്ചുള്ളകഠിനപ്രവർത്തിയാലുംഅവരെക്കൊണ്ടുകാഠിന്യത്തോടെചെയ്യിച്ചസകലപ്രയത്നത്താലുംഅവർഅവരുടെജീവനെകൈപ്പാക്കി.
Click consecutive words to select a phrase. Click again to deselect.

Exodus 1:14 Picture in Malayalam