Bible

Esther 8:5 Image in Malayalam

രാജാവിന്നു തിരുവുള്ളമുണ്ടായി തിരുമുമ്പാകെ എനിക്കു കൃപ ലഭിച്ചു രാജാവിന്നു കാര്യം ന്യായമെന്നു ബോധിച്ചു തൃക്കണ്ണിൽ ഞാനും പ്രിയയായിരിക്കുന്നുവെങ്കിൽ രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാരെ മുടിച്ചുകളയേണമെന്നു ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാൻ എഴുതിയ ഉപായലേഖനങ്ങളെ ദുർബ്ബലപ്പെടുത്തേണ്ടതിന്നു കല്പന അയക്കേണമേ.

രാജാവിന്നുതിരുവുള്ളമുണ്ടായിതിരുമുമ്പാകെഎനിക്കുകൃപലഭിച്ചുരാജാവിന്നുകാര്യംന്യായമെന്നുബോധിച്ചുതൃക്കണ്ണിൽഞാനുംപ്രിയയായിരിക്കുന്നുവെങ്കിൽരാജാവിന്റെസകലസംസ്ഥാനങ്ങളിലുംയെഹൂദന്മാരെമുടിച്ചുകളയേണമെന്നുആഗാഗ്യനായഹമ്മെദാഥയുടെമകൻഹാമാൻഎഴുതിയഉപായലേഖനങ്ങളെദുർബ്ബലപ്പെടുത്തേണ്ടതിന്നുകല്പനഅയക്കേണമേ.
Click consecutive words to select a phrase. Click again to deselect.

Esther 8:5 Picture in Malayalam