Deuteronomy 12:21 Image in Malayalam
നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുത്ത സ്ഥലം ഏറെ ദൂരത്താകുന്നു എങ്കിൽ യഹോവ നിനക്കു തന്നിട്ടുള്ള നിന്റെ ആടുമാടുകളിൽ ഏതിനെ എങ്കിലും ഞാൻ നിന്നോടു കല്പിച്ചതുപോലെ അറുക്കുകയും നിന്റെ പട്ടണങ്ങളിൽവെച്ചു നിന്റെ ഇഷ്ടംപോലെ ഒക്കെയും തിന്നുകയും ചെയ്യാം.
നിന്റെദൈവമായയഹോവതന്റെനാമംസ്ഥാപിപ്പാൻതിരഞ്ഞെടുത്തസ്ഥലംഏറെദൂരത്താകുന്നുഎങ്കിൽയഹോവനിനക്കുതന്നിട്ടുള്ളനിന്റെആടുമാടുകളിൽഏതിനെഎങ്കിലുംഞാൻനിന്നോടുകല്പിച്ചതുപോലെഅറുക്കുകയുംനിന്റെപട്ടണങ്ങളിൽവെച്ചുനിന്റെഇഷ്ടംപോലെഒക്കെയുംതിന്നുകയുംചെയ്യാം.
Deuteronomy 12:21 Picture in Malayalam