Daniel 2:10 Image in Malayalam
കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവിന്റെ കാര്യം അറിയിപ്പാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.
കല്ദയർരാജസന്നിധിയിൽഉത്തരംബോധിപ്പിച്ചതു:രാജാവിന്റെകാര്യംഅറിയിപ്പാൻകഴിയുന്നഒരുമനുഷ്യനുംഭൂമിയിൽഇല്ല;എത്രയുംമഹാനുംബലവാനുമായഏതൊരുരാജാവുംഇങ്ങിനെയുള്ളകാര്യംഒരുമന്ത്രവാദിയോടോആഭിചാരകനോടോകല്ദയനോടോഒരിക്കലുംചോദിച്ചിട്ടില്ല.
Daniel 2:10 Picture in Malayalam