Bible

Amos 5:16 Image in Malayalam

അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; സകല വീഥികളിലും വിലാപം ഉണ്ടാകും; എല്ലാ തെരുക്കളിലും അവർ: അയ്യോ, അയ്യോ എന്നു പറയും; അവർ കൃഷിക്കാരെ ദുഃഖിപ്പാനും പ്രലാപജ്ഞന്മാരെ വിലാപിപ്പാനും വിളിക്കും.

അതുകൊണ്ടുസൈന്യങ്ങളുടെദൈവമായയഹോവഎന്നകർത്താവുഇപ്രകാരംഅരുളിച്ചെയ്യുന്നു;സകലവീഥികളിലുംവിലാപംഉണ്ടാകും;എല്ലാതെരുക്കളിലുംഅവർ:അയ്യോ,അയ്യോഎന്നുപറയും;അവർകൃഷിക്കാരെദുഃഖിപ്പാനുംപ്രലാപജ്ഞന്മാരെവിലാപിപ്പാനുംവിളിക്കും.
Click consecutive words to select a phrase. Click again to deselect.

Amos 5:16 Picture in Malayalam