Bible

2 Samuel 15:20 Image in Malayalam

നീ ഇന്നലെ വന്നതേയുള്ളു; ഇന്നു ഞാൻ നിന്നെ ഞങ്ങളോടു കൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാൻ തരം കാണുന്നേടത്തേക്കു പോകുന്നു; നീ നിന്റെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ.

നീഇന്നലെവന്നതേയുള്ളു;ഇന്നുഞാൻനിന്നെഞങ്ങളോടുകൂടെഅലഞ്ഞുനടക്കുമാറാക്കുമോ?ഞാൻതരംകാണുന്നേടത്തേക്കുപോകുന്നു;നീനിന്റെസഹോദരന്മാരെയുംകൂട്ടിമടങ്ങിപ്പോക;ദയയുംവിശ്വസ്തതയുംനിന്നോടുകൂടെഇരിക്കട്ടെ.
Click consecutive words to select a phrase. Click again to deselect.

2 Samuel 15:20 Picture in Malayalam