2 Samuel 13:28 Image in Malayalam
എന്നാൽ അബ്ശാലോം തന്റെ ബാല്യക്കാരോടു: നോക്കിക്കൊൾവിൻ; അമ്നോൻ വീഞ്ഞുകുടിച്ചു ആനന്ദിച്ചിരിക്കുന്നേരം ഞാൻ നിങ്ങളോടു: അമ്നോനെ അടിച്ചുകൊല്ലുവിൻ എന്നു പറയുമ്പോൾ നിങ്ങൾ അവനെ കൊല്ലുവിൻ; ഭയപ്പെടരുതു; ഞാനല്ലയോ നിങ്ങളോടു കല്പിച്ചതു? നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ എന്നു കല്പിച്ചു.
എന്നാൽഅബ്ശാലോംതന്റെബാല്യക്കാരോടു:നോക്കിക്കൊൾവിൻ;അമ്നോൻവീഞ്ഞുകുടിച്ചുആനന്ദിച്ചിരിക്കുന്നേരംഞാൻനിങ്ങളോടു:അമ്നോനെഅടിച്ചുകൊല്ലുവിൻഎന്നുപറയുമ്പോൾനിങ്ങൾഅവനെകൊല്ലുവിൻ;ഭയപ്പെടരുതു;ഞാനല്ലയോനിങ്ങളോടുകല്പിച്ചതു?നിങ്ങൾധൈര്യപ്പെട്ടുശൂരന്മാരായിരിപ്പിൻഎന്നുകല്പിച്ചു.
2 Samuel 13:28 Picture in Malayalam