Bible

2 Chronicles 2:14 Image in Malayalam

അവൻ ഒരു ദാന്യസ്ത്രീയുടെ മകൻ; അവന്റെ അപ്പൻ ഒരു സോർയ്യൻ. പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, കല്ലു, മരം, ധൂമ്രനൂൽ, നീല നൂൽ, ചണനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു പണിചെയ്‍വാനും ഏതുവിധം കൊത്തുപണി ചെയ്‍വാനും നിന്റെ കൌശലപ്പണിക്കാരോടും നിന്റെ അപ്പനും എന്റെ യജമാനനുമായ ദാവീദിന്റെ കൌശലപ്പണിക്കാരോടുംകൂടെ അവന്നു ഏല്പിക്കുന്ന ഏതു കൌശലപ്പണിയും സങ്കല്പിപ്പാനും അവൻ സമർത്ഥൻ ആകുന്നു.

അവൻഒരുദാന്യസ്ത്രീയുടെമകൻ;അവന്റെഅപ്പൻഒരുസോർയ്യൻ.പൊന്നു,വെള്ളി,താമ്രം,ഇരിമ്പു,കല്ലു,മരം,ധൂമ്രനൂൽ,നീലനൂൽ,ചണനൂൽ,ചുവപ്പുനൂൽഎന്നിവകൊണ്ടുപണിചെയ്‍വാനുംഏതുവിധംകൊത്തുപണിചെയ്‍വാനുംനിന്റെകൌശലപ്പണിക്കാരോടുംനിന്റെഅപ്പനുംഎന്റെയജമാനനുമായദാവീദിന്റെകൌശലപ്പണിക്കാരോടുംകൂടെഅവന്നുഏല്പിക്കുന്നഏതുകൌശലപ്പണിയുംസങ്കല്പിപ്പാനുംഅവൻസമർത്ഥൻആകുന്നു.
Click consecutive words to select a phrase. Click again to deselect.

2 Chronicles 2:14 Picture in Malayalam