ശമൂവേൽ -2 7:18 in Malayalam

മലയാളം മലയാളം ബൈബിള്‍ ശമൂവേൽ -2 ശമൂവേൽ -2 7 ശമൂവേൽ -2 7:18

2 Samuel 7:18
അപ്പോൾ ദാവീദ്‍രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: കർത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു?

2 Samuel 7:172 Samuel 72 Samuel 7:19

2 Samuel 7:18 in Other Translations

King James Version (KJV)
Then went king David in, and sat before the LORD, and he said, Who am I, O Lord GOD? and what is my house, that thou hast brought me hitherto?

American Standard Version (ASV)
Then David the king went in, and sat before Jehovah; and he said, Who am I, O Lord Jehovah, and what is my house, that thou hast brought me thus far?

Bible in Basic English (BBE)
Then David the king went in and took his seat before the Lord, and said, Who am I, O Lord God, and what is my family, that you have been my guide till now?

Darby English Bible (DBY)
And king David went in and sat before Jehovah, and said, Who am I, Lord Jehovah, and what is my house, that thou hast brought me hitherto?

Webster's Bible (WBT)
Then king David went in, and sat before the LORD, and he said, Who am I, O Lord GOD? and what is my house, that thou hast brought me hitherto;

World English Bible (WEB)
Then David the king went in, and sat before Yahweh; and he said, Who am I, Lord Yahweh, and what is my house, that you have brought me thus far?

Young's Literal Translation (YLT)
And king David cometh in and sitteth before Jehovah, and saith, `Who `am' I, Lord Jehovah? and what my house, that Thou hast brought me hitherto?

Then
went
וַיָּבֹא֙wayyābōʾva-ya-VOH
king
הַמֶּ֣לֶךְhammelekha-MEH-lek
David
דָּוִ֔דdāwidda-VEED
in,
and
sat
וַיֵּ֖שֶׁבwayyēšebva-YAY-shev
before
לִפְנֵ֣יlipnêleef-NAY
the
Lord,
יְהוָ֑הyĕhwâyeh-VA
and
he
said,
וַיֹּ֗אמֶרwayyōʾmerva-YOH-mer
Who
מִ֣יmee
I,
am
אָֽנֹכִ֞יʾānōkîah-noh-HEE
O
Lord
אֲדֹנָ֤יʾădōnāyuh-doh-NAI
God?
יְהוִה֙yĕhwihyeh-VEE
and
what
וּמִ֣יûmîoo-MEE
house,
my
is
בֵיתִ֔יbêtîvay-TEE
that
כִּ֥יkee
thou
hast
brought
הֲבִֽאֹתַ֖נִיhăbiʾōtanîhuh-vee-oh-TA-nee
me
hitherto?
עַדʿadad

הֲלֹֽם׃hălōmhuh-LOME

Cross Reference

സങ്കീർത്തനങ്ങൾ 8:4
മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?

ദിനവൃത്താന്തം 1 17:16
അപ്പോൾ ദാവീദ്‌രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: യഹോവയായ ദൈവമേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു?

ശമൂവേൽ-1 18:18
ദാവീദ്, ശൌലിനോടു: രാജാവിന്റെ മരുമകനായിരിപ്പാൻ ഞാൻ ആർ? യിസ്രായേലിൽ എന്റെ അസ്മാദികളും എന്റെ പിതൃഭവനവും എന്തുള്ളു എന്നു പറഞ്ഞു.

പുറപ്പാടു് 3:11
മോശെ ദൈവത്തോടു: ഫറവോന്റെ അടുക്കൽ പോകുവാനും യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാനും ഞാൻ എന്തു മാത്രമുള്ളു എന്നു പറഞ്ഞു.

ഉല്പത്തി 32:10
അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നതു; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു.

ശമൂവേൽ-1 9:21
അതിന്നു ശൌൽ: ഞാൻ യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻ ഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീൻ ഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ചു ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നതു എന്തു എന്നു ഉത്തരം പറഞ്ഞു.

ശമൂവേൽ-1 15:17
അപ്പോൾ ശമൂവേൽ പറഞ്ഞതു: നിന്റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽ ഗോത്രങ്ങൾക്കു തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ?

യെശയ്യാ 37:14
ഹിസ്കീയാവു ദൂതന്മാരുടെ കയ്യിൽനിന്നു എഴുത്തുവാങ്ങി വായിച്ചു; ഹിസ്കീയാവു യഹോവയുടെ ആലയത്തിൽ ചെന്നു യഹോവയുടെ സന്നിധിയിൽ അതു വിടർത്തു.

എഫെസ്യർ 3:8
സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു

ന്യായാധിപന്മാർ 6:15
അവൻ അവനോടു: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു.